"പഴശ്ശി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
No edit summary
വരി 16: വരി 16:
|പ്രധാന ആകർഷണങ്ങൾ =പഴശ്ശി കോവിലകം, പഴശ്ശിരാജ സ്മാരക മന്ദിരം}}
|പ്രധാന ആകർഷണങ്ങൾ =പഴശ്ശി കോവിലകം, പഴശ്ശിരാജ സ്മാരക മന്ദിരം}}
'''പഴശ്ശി''' കേരളത്തിലെ [[കണ്ണൂർ ജില്ല]]യിലെ ഒരു വില്ലേജ് ആണ്. ''കേരള സിംഹം'' എന്നറിയപ്പെടുന്ന [[പഴശ്ശിരാജ]]യുടെ സ്മണകളുണർത്തുന്ന പഴശ്ശി എന്ന ഈ സ്ഥലം കണ്ണൂർ ജില്ലയിലെ [[മട്ടന്നൂർ|മട്ടന്നൂർ പട്ടണത്തിന്]] സമീപം തലശ്ശേരി-കൂർഗ് റോഡിൽ സ്ഥിതി ചെയ്യുന്നു. ഒരു ചെറു ഗ്രാമമായ ഈ സ്ഥലം [[മട്ടന്നൂർ നഗരസഭ|മട്ടന്നൂർ നഗരസഭാ]] പരിധിയിൽ പെടുന്നു. 2014 നവംബർ 30 ന് നാടിനായി സമർപ്പിച്ച പഴശ്ശി സ്മൃതി മന്ദിരം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. പഴശ്ശിരാജ അജ്ഞാത വാസം നയിച്ച [[പുരളിമല]] ഈ പ്രദേശത്ത് നിന്നും ആരംഭിക്കുന്നു.

പഴശ്ശി കോവിലകം, പഴശ്ശിരാജ സ്മാരക ആയുർവേദ ഡിസ്പെൻസറി, പഴശ്ശി വെസ്റ്റ് യു.പി. സ്കൂൾ, പഴശ്ശി ഈസ്റ്റ് എൽ.പി. സ്കൂൾ, പഴശ്ശി വില്ലേജ് ഓഫിസ് എന്നിവയും ഇവിടെ സ്ഥിതി ചെയ്യുന്നു.
[[പഴശ്ശി കോവിലകം]], പഴശ്ശിരാജ സ്മാരക ആയുർവേദ ഡിസ്പെൻസറി, പഴശ്ശി വെസ്റ്റ് യു.പി. സ്കൂൾ, പഴശ്ശി ഈസ്റ്റ് എൽ.പി. സ്കൂൾ, പഴശ്ശി വില്ലേജ് ഓഫിസ് എന്നിവയും ഇവിടെ സ്ഥിതി ചെയ്യുന്നു.
[[വർഗ്ഗം:കണ്ണൂർ ജില്ലയിലെ ഗ്രാമങ്ങൾ]]
[[വർഗ്ഗം:കണ്ണൂർ ജില്ലയിലെ ഗ്രാമങ്ങൾ]]

07:58, 12 ജനുവരി 2016-നു നിലവിലുണ്ടായിരുന്ന രൂപം

പഴശ്ശി

പഴശ്ശി
11°54′10″N 75°34′56″E / 11.9028225°N 75.5822662°E / 11.9028225; 75.5822662
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കണ്ണൂർ
ഭരണസ്ഥാപനം(ങ്ങൾ) മട്ടന്നൂർ മുനിസിപ്പാലിറ്റി
'
'
'
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
670702
+91 490
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ പഴശ്ശി കോവിലകം, പഴശ്ശിരാജ സ്മാരക മന്ദിരം

പഴശ്ശി കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു വില്ലേജ് ആണ്. കേരള സിംഹം എന്നറിയപ്പെടുന്ന പഴശ്ശിരാജയുടെ സ്മണകളുണർത്തുന്ന പഴശ്ശി എന്ന ഈ സ്ഥലം കണ്ണൂർ ജില്ലയിലെ മട്ടന്നൂർ പട്ടണത്തിന് സമീപം തലശ്ശേരി-കൂർഗ് റോഡിൽ സ്ഥിതി ചെയ്യുന്നു. ഒരു ചെറു ഗ്രാമമായ ഈ സ്ഥലം മട്ടന്നൂർ നഗരസഭാ പരിധിയിൽ പെടുന്നു. 2014 നവംബർ 30 ന് നാടിനായി സമർപ്പിച്ച പഴശ്ശി സ്മൃതി മന്ദിരം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. പഴശ്ശിരാജ അജ്ഞാത വാസം നയിച്ച പുരളിമല ഈ പ്രദേശത്ത് നിന്നും ആരംഭിക്കുന്നു. പഴശ്ശി കോവിലകം, പഴശ്ശിരാജ സ്മാരക ആയുർവേദ ഡിസ്പെൻസറി, പഴശ്ശി വെസ്റ്റ് യു.പി. സ്കൂൾ, പഴശ്ശി ഈസ്റ്റ് എൽ.പി. സ്കൂൾ, പഴശ്ശി വില്ലേജ് ഓഫിസ് എന്നിവയും ഇവിടെ സ്ഥിതി ചെയ്യുന്നു.

"https://ml.wikipedia.org/w/index.php?title=പഴശ്ശി&oldid=2299372" എന്ന താളിൽനിന്ന് ശേഖരിച്ചത്