"അഷ്ടകലാശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
18 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (വർഗ്ഗം:കഥകളി ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്)
(ചെ.)No edit summary
മറ്റു കലാശങ്ങളിൽ നിന്ന് ഭിന്നവും മനോഹരവുമായ ഒരു നൃത്തവിശേഷമാണ് '''അഷ്ടകലാശം'''. കാലകേയവധതിലെകാലകേയവധത്തിൽ അർജ്ജുനനും കല്യാണസൗഗന്ധികതിലെകല്യാണസൗഗന്ധികത്തിൽ ഹനുമാനും സുഭദ്രാഹരണത്തിൽ കർണ്ണനും ബലരാമനും ചേർന്നും ഒക്കെ നൃത്തവിശേഷം പതിവുണ്ട്. പ്രധാനമായും തീവ്രവികാരത്തെ സൂചിപ്പിക്കുന്ന സന്ദർഭങ്ങളിൽ ആണ് ഇത് പതിവുള്ളത്. യശശ്ശരീനയായശശ്ശരീരനായ കീഴ്പ്പടം കുമാരൻ നായർകുമാരൻനായർ ലവണാസുരവധത്തിൽ ഹനൂമാനും ലവകുശന്മാരും ഒപ്പം അഷ്ടകലാശം എടുക്കാറുണ്ട്. അടുത്തകാലത്ത് ബാലിവിജയത്തിലെ ബാലിയും ഇത് ചവിട്ടുന്നുണ്ട്. കലാശങ്ങൾ ക്രമേണ വേഗതിലാകുന്നതുംവേഗത്തിലാകുന്നതും മേളതിനനുസരിച്ച്മേളത്തിനനുസരിച്ച് നടൻ നൃത്തം ചവിട്ടുന്നതും കാണാൻ രസകരമാണ്രസമാണ്.{{തെളിവ്}}
 
== അവലംബങ്ങൾ ==
162

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2296065" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി