"അന്താരാഷ്ട്ര പ്രകാശ വർഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 61: വരി 61:
{{reflist}}
{{reflist}}
{{wide image|NASA-2015IYL-MultiPix-ChandraXRayObservatory-20150122.jpg|200px|<center>[[NASA]] images celebrating the International Year of Light 2015 ([[Chandra X-Ray Observatory]]; 22 January 2015).</center>}}
{{wide image|NASA-2015IYL-MultiPix-ChandraXRayObservatory-20150122.jpg|200px|<center>[[NASA]] images celebrating the International Year of Light 2015 ([[Chandra X-Ray Observatory]]; 22 January 2015).</center>}}

[[വർഗ്ഗം:അന്താരാഷ്ട വാർഷികാചരണം]]

05:49, 2 ജനുവരി 2016-നു നിലവിലുണ്ടായിരുന്ന രൂപം

International Year of Light (2015)
അന്താരാഷ്ട പ്രകാശ വർഷം (2015)
അന്താരാഷ്ട പ്രകാശ വർഷം ലോഗോ
സ്ഥിതി/പദവിActive
തരംExhibitions
ആരംഭിച്ചത്19-20 January 2015
Websitelight2015.org

2015 ൽ അന്താരാഷ്ട തലത്തിൽ ആചരിക്കുന്ന ഒരു വർഷാചരണമാണ് അന്താരാഷ്ട്ര പ്രകാശ വർഷം 2015 ( International Year of Light and Light-based Technologies, 2015 (IYL 2015). പ്രാകാശത്തെ കുറിച്ചും പ്രകാശ ശാസ്ത്രത്തെ കുറിച്ചും പ്രകാശാനുബന്ധ സാങ്കേതിക വിദ്യകളെ കുറിച്ചുമുള്ള അവബോധം സൃഷ്ടിക്കുകയാണ് ഈ വാർഷികാചരണത്തിൻറെ ലക്ഷ്യം. മധ്യകാലയുഗത്തിലെ പ്രമുഖ മുസ്ലിം ശാസ്ത്രകാരനും പ്രകാശ ശാസ്ത്രത്തിൻറെയും അനുബന്ധ സാങ്കേതിക വിദ്യയുടെയും പിതാവുമായ[1] ഇബ്ൻ ഹൈഥമിനെ അനുസ്മരിച്ചാണ് ഈ വാർഷികാചരണം നടത്തുന്നത്. പ്രകാശ ശാസ്ത്രത്തിലെ ആദ്യ ശാസ്ത്ര ഗ്രന്ഥമായ ഇബ്ൻ ഹൈഥമിൻറെ കിതാബുൽ മനാളിർ (book of optics) എന്ന കൃതിയുടെ ആയിരം വാർഷികം കൂടിയാണ് 2015 .[2] 1001 കണ്ടെത്തലുകൾ- ഇബ്ൻ ഹൈഥമിൻറെ ലോകം' ( 1001 Inventions and the World of Ibn Al-Haytham) എന്നതാണ് അന്തർദേശീയ തലത്തിൽ നടത്തുന്ന കാമ്പയിനിൻറെ മുദ്രാവാക്യം. [3] ഐക്യാരാഷ്ട്രസഭയാണ് ഈ പ്രചാരണ കാമ്പയിൻ സംഘടിപ്പിക്കുന്നത്. യുനെസ്കോയുടെ സഹകരണത്തോടെ നടത്തുന്ന പ്രചാരണ വർഷത്തിൻറെ ഔപചാരിക ഉദ്ഘാടനം 2015 ജനുവരി 19-20 ന് പാരീസിൽ വെച്ച് നടന്നു.[4]

Further reading

External links

ഇതും കാണുക

ഇബ്‌നു ഹൈഥം

അവലംബം

NASA images celebrating the International Year of Light 2015 (Chandra X-Ray Observatory; 22 January 2015).