"മഗധ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
902 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
 
==വികാസം==
ഏകദേശം 200 വര്‍ഷങ്ങള്‍ കൊണ്ടാണ്‌ മഗധ ഒരു പ്രധാനപ്പെട്ട മഹാജനപഥമായി[[മഹാജനപദം|മഹാജനപദമായി]] വളര്‍ച്ചപ്രാപിച്ചത്. [[ഗംഗ]], [[സോന്‍]] എന്നിങ്ങനെ നിരവധി നദികള്‍ മഗധയിലൂടെ ഒഴുകിയിരുന്നതിനാല്‍ ഗതാഗതം, ജലവിതരണം, കൃഷി തുടങ്ങിയവ ഇവിടെ വേഗത്തില്‍ വികാസം പ്രാപിച്ചു. സൈന്യത്തിനായി കാട്ടില്‍ നിന്നും ആനകളെ പിടിച്ച് പരിശീലിപ്പിച്ചിരുന്നു. ഇതിനു പുറമേ ഈ മേഖലയിലെ ഇരുമ്പുഖനികള്‍ ബലമുള്ള പണിയായുധങ്ങളും, സൈനിക ആയുധങ്ങളുംസൈനികആയുധങ്ങളും നിര്‍മ്മിക്കുന്നതിനും മുതല്‍ക്കൂട്ടായി<ref name=ncert6-6/>.
 
[[ബിംബിസാരന്‍]], [[അജാതശത്രു]] എന്നിവരാണ്‌ മഗധ ഭരിച്ചിരുന്ന ശക്തരായ ഭരണാധികാരികള്‍. മറ്റു ജനപഥങ്ങള്‍ജനപദങ്ങള്‍ ആക്രമിച്ചു കീഴടക്കി ഇവര്‍ മഗധയുടെ അതിര്‍ത്തി വികസിപ്പിച്ചു.<ref മറ്റൊരു രാജാവായിരുന്നname=ncert6-6/>. [[മഹാപദ്മനന്ദന്‍വൈശാലി]] രാജ്യത്തിന്റെആക്രമിക്കുന്നതിനായി അതിര്‍ത്തിബിംബിസാരന്‍ ആണ്‌ [[ഇന്ത്യ ഉപഭൂഖണ്ഡംപാടലീപുത്രം|ഉപഭൂഖണ്ഡത്തിന്റെപാടലീപുത്രത്തില്‍]] വടക്കുഒരു പടിഞ്ഞാറന്‍കോട്ട ഭാഗങ്ങളിലേക്ക്പണിതത്. തുടര്‍ന്ന് ബിംബിസാരന്റെ പുത്രന്‍ അജാതശത്രു മഗധയുടെ തലസ്ഥാനം വരെപാടലീപുത്രത്തിലേക്ക് വ്യാപിപ്പിച്ചുമാറ്റി<ref name=ncert6-6ignou>ഇഗ്നോയുടെ ഗ്യാന്‍ വാണി റേഡിയോ, പരിപാടി:കിശോര്‍ ജഗത് (മൗര്യകാലത്തെ പാടലീപുത്രം), പ്രക്ഷേപണം:2008 മാര്‍ച്ച് 5</ref>.
 
മറ്റൊരു രാജാവായിരുന്ന [[മഹാപദ്മനന്ദന്‍]] രാജ്യത്തിന്റെ അതിര്‍ത്തി [[ഇന്ത്യ ഉപഭൂഖണ്ഡം|ഉപഭൂഖണ്ഡത്തിന്റെ]] വടക്കു പടിഞ്ഞാറന്‍ ഭാഗങ്ങളിലേക്ക് വരെ വ്യാപിപ്പിച്ചു<ref name=ncert6-6/>.
 
== ആധാരസൂചിക ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/228926" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി