"വിക്കിപീഡിയ:പരിശോധനായോഗ്യത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
14 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 വർഷം മുമ്പ്
(ചെ.)
ലിങ്ക്സ്
(കോപ്പി ചെയ്തപ്പോള്‍ മുഴുവന്‍ ഇല്ലായിരുന്നു ;-))
(ചെ.) (ലിങ്ക്സ്)
പരിശോധനായോഗ്യങ്ങളായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തുക എന്നതാണ് വിക്കിപീഡിയയുടെ രീതി, അവ ചിലപ്പോള്‍ സത്യമല്ലായേക്കാം. പരിശോധനായോഗ്യം എന്നാല്‍ വിശ്വാസയോഗ്യങ്ങളയായ സ്രോതസ്സുകളില്‍ നേരത്തേ പ്രസിദ്ധീകരിച്ചിട്ടുള്ള കാര്യങ്ങള്‍ ഗ്രന്ഥസൂചികളായി സൂചിപ്പിച്ചുകൊണ്ട് വിക്കിപീഡിയയില്‍ നല്‍കുക എന്നതാണ്. അപ്രകാരം ചെയ്യാത്ത കാര്യങ്ങളില്‍ ചിലപ്പോള്‍ മറ്റു ലേഖകര്‍ ശങ്കിക്കുകയോ നീക്കം ചെയ്യുകയോ ചെയ്തേക്കാം.
 
'''വിക്കിപീഡിയ:പരിശോധനായോഗ്യംപരിശോധനായോഗ്യത''' എന്നത് വിക്കിപീഡിയയുടെ മൂന്ന് അടിസ്ഥാന നയങ്ങളിലൊന്നാണ്. [[വിക്കിപീഡിയ:പ്രാഥമിക പഠനങ്ങള്‍ പാടില്ല]], [[വിക്കിപീഡിയ:സന്തുലിതമായ കാഴ്ചപ്പാട്]] എന്നിവയാണ് മറ്റ് രണ്ട് അടിസ്ഥാന നയങ്ങള്‍ ഈ മൂന്നുകാര്യങ്ങളും ചേര്‍ന്ന് വിക്കിപീഡിയയ ലേഖനങ്ങളുടെ മേന്മയും സ്വഭാവവും നിശ്ചയിക്കുന്നു.
==തെളിവുകളുടെ ശക്തി==
വിക്കിപീഡിയയില്‍ മാറ്റം വരുത്തുന്ന ലേഖകരുടെ കൈയിലാണ് തെളിവുകളുടെ ശക്തി നിലകൊള്ളുന്നത്. ഏതെങ്കിലും ഒരു വസ്തുതയെ പിന്താങ്ങാന്‍ വിശ്വാസയോഗ്യമായ ഒരു സ്രോതസ്(വിക്കിപീഡിയക്ക് പുറത്തുള്ളത്) ഇല്ലങ്കില്‍ ആ കാര്യം വിക്കിപീഡിയ കാത്തുസൂക്ഷിക്കില്ല. അത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍ പെടുന്ന മുറക്ക് വിക്കിപീഡിയ നീക്കം ചെയ്യുന്നതായിരിക്കും.
12,810

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/22888" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി