"വളപട്ടണം പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 2: വരി 2:
{{Rivers of Kerala}}
{{Rivers of Kerala}}


[[ഉത്തര മലബാർ|ഉത്തര മലബാറിലെ]] പ്രധാന പുഴകളിൽ ഒന്നാണ്‌ '''വളപട്ടണം പുഴ'''. കണ്ണൂർ ജില്ലയിലെ ഏറ്റവും വീതികൂടിയ{{തെളിവ്}} പുഴയാണിത്. [[കേരളം|കേരളത്തിലെ]] [[കേരളത്തിലെ നദികളുടെ പട്ടിക|44 നദികളിൽ]] ഒന്നായ ഇത് [[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലയിലൂടെ]] ഒഴുകുന്നു. അവയിൽ ഏറ്റവും നീളമേറിയത് വളപട്ടണം പുഴയാണ്‌. ഏറ്റവും നീളമേറിയ ഒമ്പതാമത്തെ പുഴയും, വെള്ളത്തിന്റെ അളവിൽ കേരളത്തിലെ നാലാമത്തെ വലിയ പുഴയും ഇതാണ്‌<ref name="പുഴ">http://www.krpcds.org/report/TPS.pdf</ref>. ഇതിന്റെ നീളം 110.50 കി.മി ആണ്‌. കേരളത്തിലെ പ്രധാന അണക്കെട്ടുകളിൽ ഒന്നായ [[പഴശ്ശി അണക്കെട്ട്]] നിർമ്മിച്ചിരിക്കുന്നത് ഈ പുഴയ്ക്കു കുറുകെയാണ്. തെർലയി, കൊർലായി, പാമ്പുരുത്തി എന്നീ ദീപുകൾ വളപട്ടണം പുഴയിലാണ്.<ref>http://aquarians.hpage.co.in/valapattanam_33645272.html</ref>
[[ഉത്തര മലബാർ|ഉത്തര മലബാറിലെ]] പ്രധാന പുഴകളിൽ ഒന്നാണ്‌ '''വളപട്ടണം പുഴ'''. കണ്ണൂർ ജില്ലയിലെ ഏറ്റവും വീതികൂടിയ{{തെളിവ്}} പുഴയാണിത്. [[കേരളം|കേരളത്തിലെ]] [[കേരളത്തിലെ നദികളുടെ പട്ടിക|44 നദികളിൽ]] ഒന്നായ ഇത് [[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലയിലൂടെ]] ഒഴുകുന്നു. അവയിൽ ഏറ്റവും നീളമേറിയത് വളപട്ടണം പുഴയാണ്‌. കേരളത്തിലെ ഏറ്റവും നീളമേറിയ പത്താമത്തെ പുഴയും, വെള്ളത്തിന്റെ അളവിൽ കേരളത്തിലെ നാലാമത്തെ വലിയ പുഴയും ഇതാണ്‌<ref name="പുഴ">http://www.krpcds.org/report/TPS.pdf</ref>. ഇതിന്റെ നീളം 110.50 കി.മി ആണ്‌. കേരളത്തിലെ പ്രധാന അണക്കെട്ടുകളിൽ ഒന്നായ [[പഴശ്ശി അണക്കെട്ട്]] നിർമ്മിച്ചിരിക്കുന്നത് ഈ പുഴയ്ക്കു കുറുകെയാണ്. തെർലയി, കൊർലായി, പാമ്പുരുത്തി എന്നീ ദീപുകൾ വളപട്ടണം പുഴയിലാണ്.<ref>http://aquarians.hpage.co.in/valapattanam_33645272.html</ref>


== ഉത്ഭവം ==
== ഉത്ഭവം ==

15:30, 10 ഡിസംബർ 2015-നു നിലവിലുണ്ടായിരുന്ന രൂപം

കേരളത്തിലെ നദികൾ
  1. പെരിയാർ
  2. ഭാരതപ്പുഴ
  3. പമ്പാ നദി
  4. ചാലിയാർ
  5. കടലുണ്ടിപ്പുഴ
  6. അച്ചൻ‌കോവിലാറ്
  7. കല്ലടയാർ
  8. മൂവാറ്റുപുഴയാർ
  9. മുല്ലയാർ
  10. വളപട്ടണം പുഴ
  11. ചന്ദ്രഗിരി പുഴ
  12. മണിമലയാർ
  13. വാമനപുരം പുഴ
  14. കുപ്പം പുഴ
  15. മീനച്ചിലാർ
  16. കുറ്റ്യാടി നദി
  17. കരമനയാർ
  18. ഷിറിയ പുഴ
  19. കാര്യങ്കോട് പുഴ
  20. ഇത്തിക്കരയാർ
  21. നെയ്യാർ
  22. മയ്യഴിപ്പുഴ
  23. പയ്യന്നൂർ പുഴ
  24. ഉപ്പള പുഴ
  25. ചാലക്കുടിപ്പുഴ
  26. കരുവന്നൂർ പുഴ
  27. താണിക്കുടം പുഴ
  28. കേച്ചേരിപ്പുഴ
  29. അഞ്ചരക്കണ്ടി പുഴ
  30. തിരൂർ പുഴ
  31. നീലേശ്വരം പുഴ
  32. പള്ളിക്കൽ പുഴ
  33. കോരപ്പുഴ
  34. മോഗ്രാൽ പുഴ
  35. കവ്വായിപ്പുഴ
  36. മാമം പുഴ
  37. തലശ്ശേരി പുഴ
  38. ചിറ്റാരി പുഴ
  39. കല്ലായിപ്പുഴ
  40. രാമപുരം പുഴ
  41. അയിരൂർ പുഴ
  42. മഞ്ചേശ്വരം പുഴ
  43. കബിനി നദി
  44. ഭവാനി നദി
  45. പാംബാർ നദി
  46. തൊടുപുഴയാർ

ഉത്തര മലബാറിലെ പ്രധാന പുഴകളിൽ ഒന്നാണ്‌ വളപട്ടണം പുഴ. കണ്ണൂർ ജില്ലയിലെ ഏറ്റവും വീതികൂടിയ[അവലംബം ആവശ്യമാണ്] പുഴയാണിത്. കേരളത്തിലെ 44 നദികളിൽ ഒന്നായ ഇത് കണ്ണൂർ ജില്ലയിലൂടെ ഒഴുകുന്നു. അവയിൽ ഏറ്റവും നീളമേറിയത് വളപട്ടണം പുഴയാണ്‌. കേരളത്തിലെ ഏറ്റവും നീളമേറിയ പത്താമത്തെ പുഴയും, വെള്ളത്തിന്റെ അളവിൽ കേരളത്തിലെ നാലാമത്തെ വലിയ പുഴയും ഇതാണ്‌[1]. ഇതിന്റെ നീളം 110.50 കി.മി ആണ്‌. കേരളത്തിലെ പ്രധാന അണക്കെട്ടുകളിൽ ഒന്നായ പഴശ്ശി അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത് ഈ പുഴയ്ക്കു കുറുകെയാണ്. തെർലയി, കൊർലായി, പാമ്പുരുത്തി എന്നീ ദീപുകൾ വളപട്ടണം പുഴയിലാണ്.[2]

ഉത്ഭവം

വളപട്ടണം പുഴ ഉത്ഭവിക്കുന്നത് കർണാടകത്തിലെ കുടക് ജില്ലയിലെ ബ്രഹ്മഗിരി ഘട്ട് റിസേർ‌വ് ഫോറസ്റ്റിലാണ്‌.പിന്നീട് കുപ്പം പുഴയുമായി യോജിച്ച് അവസാനം അറബിക്കടലിൽ പതിക്കുന്നു[3]

തീരങ്ങൾ

പ്രശസ്തമായ പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം വളപട്ടണം പുഴയുടെ തീരത്താണ്‌ സ്ഥിതി ചെയ്യുന്നത്.

ഇവയും കാണുക

ചിത്രശാല

അവലംബം

  1. http://www.krpcds.org/report/TPS.pdf
  2. http://aquarians.hpage.co.in/valapattanam_33645272.html
  3. http://www.india9.com/i9show/Valapattanam-River-54907.htm
"https://ml.wikipedia.org/w/index.php?title=വളപട്ടണം_പുഴ&oldid=2288653" എന്ന താളിൽനിന്ന് ശേഖരിച്ചത്