"ഫ്ലെറോവിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) 80 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q1302 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 19: വരി 19:
[[അണുസംഖ്യ]] 114 ആയ [[മൂലകം|മൂലകത്തിന്റെ]] [[ഐയുപിഎസി]] നാമമാണ് '''ഫ്ലെറോവിയം''' (പ്രതീകം Fl). '''അൺഅൺക്വാഡിയം''' (Uuq) എന്നായിരുന്നു ഈ [[റേഡിയോആക്ടീവ്]] മൂലകത്തിന്റെ താത്കാലിക നാമം. '''മൂലകം 114''' എന്നും വിളിക്കപ്പെട്ടിരുന്ന ഈ മൂലകം മുമ്പ് '''ഏക ലെഡ്''' എന്നാണ് അറിയപ്പെട്ടിരുന്നത്. സൂപ്പർഹെവി മൂലകമായ മൂലകം 114 ഫ്ലെറോവ് ലബോറട്ടറി ഓഫ് ന്യൂക്ലിയാർ റിയാക്ഷൻസിന്റെ ബഹുമാനാർത്ഥം നൽകിയിട്ടുള്ളതാണ്.

2011 ജൂണിൽ ഈ മൂലകത്തിന്റെ നിർമാണം [[ഐയുപിഎസി]] സ്ഥിരീകരിക്കുകയും, നിർമാതാക്കൾ നിർദ്ദേശിച്ചിരുന്ന ഫ്ലെറോവിയം എന്ന നാമം 2012 മേയ് മാസം 31ന് അംഗീകരിക്കുകയും ചെയ്തു.
2011 ജൂണിൽ ഈ മൂലകത്തിന്റെ നിർമ്മാണം [[ഐയുപിഎസി]] സ്ഥിരീകരിക്കുകയും, നിർമാതാക്കൾ നിർദ്ദേശിച്ചിരുന്ന ഫ്ലെറോവിയം എന്ന നാമം 2012 മേയ് മാസം 31ന് അംഗീകരിക്കുകയും ചെയ്തു.
== പുറത്തേയ്ക്കുള്ള കണ്ണികൾ ==
== പുറത്തേയ്ക്കുള്ള കണ്ണികൾ ==
[http://www.iupac.org/highlights/periodic-table-of-the-elements.html * IUPAC- ആവർത്തനപ്പട്ടിക]
[http://www.iupac.org/highlights/periodic-table-of-the-elements.html * IUPAC- ആവർത്തനപ്പട്ടിക]

05:55, 3 ഡിസംബർ 2015-നു നിലവിലുണ്ടായിരുന്ന രൂപം

114 ununtriumfleroviumununpentium
Pb

Fl

(Uhq)
വിവരണം
പേര്, പ്രതീകം, അണുസംഖ്യ flerovium, Fl, 114
കുടുംബം presumably poor metals
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് 14, 7, p
രൂപം unknown, probably silvery
white or metallic gray
സാധാരണ ആറ്റോമിക ഭാരം [289] g·mol−1
ഇലക്ട്രോൺ വിന്യാസം perhaps [Rn] 5f14 6d10 7s2 7p2
(guess based on lead)
ഓരോ ഷെല്ലിലേയും
ഇലക്ട്രോണുകൾ
2, 8, 18, 32, 32, 18, 4
Phase unknown
CAS registry number 54085-16-4
Selected isotopes
Main article: Isotopes of ഫ്ലെറോവിയം
iso NA half-life DM DE (MeV) DP
289Fl syn 2.6 s α 9.82,9.48 285Cn
288Fl syn 0.8 s α 9.94 284Cn
287Fl syn 0.48 s α 10.02 283Cn
286Fl syn 0.13 s 40% α 10.19 282Cn
60% SF
അവലംബങ്ങൾ

അണുസംഖ്യ 114 ആയ മൂലകത്തിന്റെ ഐയുപിഎസി നാമമാണ് ഫ്ലെറോവിയം (പ്രതീകം Fl). അൺഅൺക്വാഡിയം (Uuq) എന്നായിരുന്നു ഈ റേഡിയോആക്ടീവ് മൂലകത്തിന്റെ താത്കാലിക നാമം. മൂലകം 114 എന്നും വിളിക്കപ്പെട്ടിരുന്ന ഈ മൂലകം മുമ്പ് ഏക ലെഡ് എന്നാണ് അറിയപ്പെട്ടിരുന്നത്. സൂപ്പർഹെവി മൂലകമായ മൂലകം 114 ഫ്ലെറോവ് ലബോറട്ടറി ഓഫ് ന്യൂക്ലിയാർ റിയാക്ഷൻസിന്റെ ബഹുമാനാർത്ഥം നൽകിയിട്ടുള്ളതാണ്.

2011 ജൂണിൽ ഈ മൂലകത്തിന്റെ നിർമ്മാണം ഐയുപിഎസി സ്ഥിരീകരിക്കുകയും, നിർമാതാക്കൾ നിർദ്ദേശിച്ചിരുന്ന ഫ്ലെറോവിയം എന്ന നാമം 2012 മേയ് മാസം 31ന് അംഗീകരിക്കുകയും ചെയ്തു.

പുറത്തേയ്ക്കുള്ള കണ്ണികൾ

* IUPAC- ആവർത്തനപ്പട്ടിക

അവലംബം

"https://ml.wikipedia.org/w/index.php?title=ഫ്ലെറോവിയം&oldid=2284539" എന്ന താളിൽനിന്ന് ശേഖരിച്ചത്