"പ്ലൂട്ടോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
3 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  4 വർഷം മുമ്പ്
(ചെ.)
യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
| date = 13 January 2006
| accessdate = 12 April 2007
}}</ref> ഗ്രീക്ക് ഇതിഹാസ കഥകളിൽ വളരെയേറെ തൽപരയായിരുന്ന ബർണി [[ഓക്സ്ഫഡ് സർവകലാശാല|ഓക്സ്ഫഡ് സർവ്വകലാശാലയിലെ]] ലൈബ്രേറിയനായിരുന്ന മുത്തച്ഛൻ മുഖാന്തിരംമുഖാന്തരം ഓക്സ്ഫോർഡ് സർവ്വകലാശാലയിലെ ഫിസിക്സ് പ്രൊഫസറായിരുന്ന ഹെർബർട്ട് ഹാൾ ടെർണറിനെ അറിയിക്കുന്നയും അദ്ദേഹം ഇത് അമേരിക്കയിലെ തന്റെ സുഹൃത്തുക്കൾക്ക് കൈമാറുകയും ചെയ്തു.<ref name="Venetia"/>
 
മൂന്നു പേരുകളാണ് [[ലോവൽ ഓബ്സർവേറ്ററി]] അവസാന പരിഗണനക്കായി തെരഞ്ഞെടുത്തത്. മിനർവ, ക്രോണസ്, പ്ലൂട്ടോ എന്നിവയായിരുന്നു അവ. ഈ പേരുകൾ വോട്ടിനിടുകയും പ്ലൂട്ടോ എന്ന പേര് തെരഞ്ഞെടുക്കുകയുമാണുണ്ടായത്. വോട്ടെടുപ്പിൽ എല്ലാ വോട്ടുകളും പ്ലൂട്ടോക്കു ലഭിച്ചു എന്നതും ഒരു പ്രത്യേകതയാണ്.{{sfn|Croswell|1997|pp=54–55}} അങ്ങനെ 1924മാർച്ച് 30ന് പ്ലൂട്ടോ എന്ന പേര് ഔദ്യോഗികമായി അംഗീകരിച്ചു..<ref name="The Times 27 May 1930">{{cite news
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2284438" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി