"പുവ്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 18: വരി 18:
|synonyms = ''Pistacia oleosa'' <small>Lour. (1790)</small><br />''Schleichera trijuga'' <small> Willd. (1806) </small><br />''Cussambium oleosum'' <small>O. Kuntze (1891) </small>
|synonyms = ''Pistacia oleosa'' <small>Lour. (1790)</small><br />''Schleichera trijuga'' <small> Willd. (1806) </small><br />''Cussambium oleosum'' <small>O. Kuntze (1891) </small>
}}
}}
[[ഇൻഡ്യ|ഇൻഡ്യയിലാകമാനം]] [[സമുദ്രനിരപ്പ്|സമുദ്രനിരപ്പിൽ]] നിന്നും 900 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളിൽ വളരുന്ന വൃക്ഷമാണ് '''പൂവം'''/'''പുവ്വം'''. ഇടതിങ്ങിയ ഇലകളും, പാളികളായി അടർന്നു പോകുന്ന മിനുസമായ ഇളം തവിട്ട് നിറമുള്ള തോലുമുള്ള പൂവം 40 മീറ്റർ വരെ<ref>http://www.worldagroforestrycentre.org/sea/products/afdbases/af/asp/SpeciesInfo.asp?SpID=18132</ref> ഉയരത്തിൽ വളരുന്ന വൃക്ഷമാണ്. [[ഇലകൊഴിയും വനങ്ങൾ|ഇലകൊഴിയും വനങ്ങളിലും]], [[നിത്യഹരിത വനങ്ങൾ|നിത്യഹരിത വനങ്ങളിലും]] കാണുന്ന പൂവം ഒരു ശരാശരി വലുപ്പമുള്ളതോ വലിയ വൃക്ഷമായോ കാണപ്പെടുന്നു. തണ്ടിന് ഇരുവശത്തായി 2-4 ജോഡി ഇലകൾ, പച്ച കലർന്ന മഞ്ഞ നിറമുള്ള പൂക്കൾ, മുള്ളുകൾ നിറഞ്ഞ കട്ടിയുള്ള തോലുള്ള ഫലങ്ങൾക്ക് അണ്ഡാകൃതിയാണ്. മാംസളമായ, ചാറുനിറഞ്ഞ ഫലത്തിനുള്ളിൽ 1-2 എണ്ണമെഴുകുള്ള കായ്കൾ കാണുന്നു. ആയുർവ്വേദ ഔഷധങ്ങളിൽ പൂവത്തിന്റെ തോലും എണ്ണയുമാണ് പ്രധാനമായും ഉപയോഗിക്കുന്നത്.<ref>Indian medicinal plants: a compendium of 500 species, Volume 5 By P. K. Warrier, V. P. K. Nambiar, C. Ramankutty</ref>. ദൂതളം, പൂവണം എന്നെല്ലാം അറിയപ്പെടുന്നു.
[[ഇൻഡ്യ|ഇൻഡ്യയിലാകമാനം]] [[സമുദ്രനിരപ്പ്|സമുദ്രനിരപ്പിൽ]] നിന്നും 900 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളിൽ വളരുന്ന വൃക്ഷമാണ് '''പൂവം'''/'''പുവ്വം'''. ഇടതിങ്ങിയ ഇലകളും, പാളികളായി അടർന്നു പോകുന്ന മിനുസമായ ഇളം തവിട്ട് നിറമുള്ള തോലുമുള്ള പൂവം 40 മീറ്റർ വരെ<ref>http://www.worldagroforestrycentre.org/sea/products/afdbases/af/asp/SpeciesInfo.asp?SpID=18132</ref> ഉയരത്തിൽ വളരുന്ന വൃക്ഷമാണ്. [[ഇലകൊഴിയും വനങ്ങൾ|ഇലകൊഴിയും വനങ്ങളിലും]], [[നിത്യഹരിത വനങ്ങൾ|നിത്യഹരിത വനങ്ങളിലും]] കാണുന്ന പൂവം ഒരു ശരാശരി വലിപ്പമുള്ളതോ വലിയ വൃക്ഷമായോ കാണപ്പെടുന്നു. തണ്ടിന് ഇരുവശത്തായി 2-4 ജോഡി ഇലകൾ, പച്ച കലർന്ന മഞ്ഞ നിറമുള്ള പൂക്കൾ, മുള്ളുകൾ നിറഞ്ഞ കട്ടിയുള്ള തോലുള്ള ഫലങ്ങൾക്ക് അണ്ഡാകൃതിയാണ്. മാംസളമായ, ചാറുനിറഞ്ഞ ഫലത്തിനുള്ളിൽ 1-2 എണ്ണമെഴുകുള്ള കായ്കൾ കാണുന്നു. ആയുർവ്വേദ ഔഷധങ്ങളിൽ പൂവത്തിന്റെ തോലും എണ്ണയുമാണ് പ്രധാനമായും ഉപയോഗിക്കുന്നത്.<ref>Indian medicinal plants: a compendium of 500 species, Volume 5 By P. K. Warrier, V. P. K. Nambiar, C. Ramankutty</ref>. ദൂതളം, പൂവണം എന്നെല്ലാം അറിയപ്പെടുന്നു.


[[Schleichera]] എന്ന് [[ജനുസ്|ജനുസ്സിൽ]] ഈ ഒരു [[Species|സ്പീഷിസ്]] മാത്രമെ ഉള്ളൂ.
[[Schleichera]] എന്ന് [[ജനുസ്|ജനുസ്സിൽ]] ഈ ഒരു [[Species|സ്പീഷിസ്]] മാത്രമെ ഉള്ളൂ.

05:22, 3 ഡിസംബർ 2015-നു നിലവിലുണ്ടായിരുന്ന രൂപം

പൂവ്വം
പൂവ്വത്തിന്റെ ഇലകൾ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
S. oleosa
Binomial name
Schleichera oleosa
Synonyms

Pistacia oleosa Lour. (1790)
Schleichera trijuga Willd. (1806)
Cussambium oleosum O. Kuntze (1891)

ഇൻഡ്യയിലാകമാനം സമുദ്രനിരപ്പിൽ നിന്നും 900 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളിൽ വളരുന്ന വൃക്ഷമാണ് പൂവം/പുവ്വം. ഇടതിങ്ങിയ ഇലകളും, പാളികളായി അടർന്നു പോകുന്ന മിനുസമായ ഇളം തവിട്ട് നിറമുള്ള തോലുമുള്ള പൂവം 40 മീറ്റർ വരെ[1] ഉയരത്തിൽ വളരുന്ന വൃക്ഷമാണ്. ഇലകൊഴിയും വനങ്ങളിലും, നിത്യഹരിത വനങ്ങളിലും കാണുന്ന പൂവം ഒരു ശരാശരി വലിപ്പമുള്ളതോ വലിയ വൃക്ഷമായോ കാണപ്പെടുന്നു. തണ്ടിന് ഇരുവശത്തായി 2-4 ജോഡി ഇലകൾ, പച്ച കലർന്ന മഞ്ഞ നിറമുള്ള പൂക്കൾ, മുള്ളുകൾ നിറഞ്ഞ കട്ടിയുള്ള തോലുള്ള ഫലങ്ങൾക്ക് അണ്ഡാകൃതിയാണ്. മാംസളമായ, ചാറുനിറഞ്ഞ ഫലത്തിനുള്ളിൽ 1-2 എണ്ണമെഴുകുള്ള കായ്കൾ കാണുന്നു. ആയുർവ്വേദ ഔഷധങ്ങളിൽ പൂവത്തിന്റെ തോലും എണ്ണയുമാണ് പ്രധാനമായും ഉപയോഗിക്കുന്നത്.[2]. ദൂതളം, പൂവണം എന്നെല്ലാം അറിയപ്പെടുന്നു.

Schleichera എന്ന് ജനുസ്സിൽ ഈ ഒരു സ്പീഷിസ് മാത്രമെ ഉള്ളൂ.

രസാദി ഗുണങ്ങൾ

രസം :അമ്ലം (ഫലത്തിന്), തിക്തം, കഷായം (തൊലിക്കും, തൈലത്തിനും)

ഗുണം :ഗുരു, സ്നിഗ്ദ്ധം

വീര്യം :ഉഷ്ണം

വിപാകം :കടു [3]

ഔഷധയോഗ്യ ഭാഗം

ഫലം, തൊലി, ബീജതൈലം [3]

ഔഷധശാസ്ത്രം

  • പൂവ്വത്തിന്റെ തോലിൽ നിന്നും തടിയിൽ നിന്നും വേർതിരിച്ചെടുത്ത ഏഴ് ഹൈഡ്രോക്സൈലേറ്റഡ് സ്റ്റീറോളുകൾക്കും (സ്‌ക്ലൈകെറാസ്റ്റാറ്റിൻ 1 മുതൽ 7 വരെ), രണ്ട് അനുബന്ധ സ്റ്റീറോളുകൾക്കും (സ്‌ക്ലൈകിയോൾ 1, 2) രക്താർബുദ കോശങ്ങളുടെ വളർച്ചയെ തടയുവാനുള്ള ശേഷിയുണ്ട്.[4]
  • പൂവ്വത്തിന്റെ തോലിൽ നിന്നും നിർമ്മിച്ച ലായനി വയറിൽ ഉണ്ടാകുന്ന വൃണങ്ങൾക്കുള്ള ചികിത്സയിൽ ആധുനിക ഔഷധമായ ഒമിപ്രസോളിനെക്കാൾ ഫലമുണ്ട് എന്ന് പരീക്ഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.[5]
  • ഫ്രീ റാഡിക്കലുകളുകൾ മനുഷ്യ ഡി.എൻ.എ. യുടെ ഘടനയിൽ മാറ്റം വരുത്തി അർബുദം പോലെയുള്ള രോഗങ്ങൾക്കും, കോശങ്ങളുടെ അകാല മരണത്തിനും കാരണമാകുന്നത് തടയുവാൻ പൂവത്തിൽ നിന്ന് ലഭിച്ച ഘടകങ്ങൾക്ക് കഴിവുണ്ട്[6]
പൂവത്തിന്റെ തടി

അവലംബം

  1. http://www.worldagroforestrycentre.org/sea/products/afdbases/af/asp/SpeciesInfo.asp?SpID=18132
  2. Indian medicinal plants: a compendium of 500 species, Volume 5 By P. K. Warrier, V. P. K. Nambiar, C. Ramankutty
  3. 3.0 3.1 ഔഷധ സസ്യങ്ങൾ-2, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
  4. Journal of Natural Products, 2000, 63 (1), pp 72–78;Isolation and Structures of Schleicherastatins 1−7 and Schleicheols 1 and 2 from the Teak Forest Medicinal Tree Schleichera oleosa
  5. International Journal of Research in Pharmaceutical and Biomedical Sciences; Research Paper-Antiulcer activity of Schleichera oleosa; ISSN 2229 3701
  6. Drug and chemical toxicology;2010 Oct;33(4):329-36;Diminution of free radical induced DNA damage by extracts/fractions from bark of Schleichera oleosa

പുറത്തേക്കുള്ള കണ്ണികൾ


"https://ml.wikipedia.org/w/index.php?title=പുവ്വം&oldid=2284271" എന്ന താളിൽനിന്ന് ശേഖരിച്ചത്