"ഗ്രേയം ഗ്രീൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം ചേര്‍ക്കുന്നു: is:Graham Greene, zh:格雷厄姆·格林
(ചെ.) യന്ത്രം പുതുക്കുന്നു: it:Graham Greene (scrittore)
വരി 37: വരി 37:
[[io:Graham Greene]]
[[io:Graham Greene]]
[[is:Graham Greene]]
[[is:Graham Greene]]
[[it:Graham Greene]]
[[it:Graham Greene (scrittore)]]
[[ja:グレアム・グリーン]]
[[ja:グレアム・グリーン]]
[[lv:Greiems Grīns]]
[[lv:Greiems Grīns]]

08:14, 29 ജൂലൈ 2008-നു നിലവിലുണ്ടായിരുന്ന രൂപം


ഹെന്രി ഗ്രേയം ഗ്രീന്‍, ഒ.എം., സി.എച്. (ഒക്ടോബര്‍ 2, 1904ഏപ്രില്‍ 3, 1991) ഒരു പ്രശസ്തനായ ഇംഗ്ലീഷ് നാടകകൃത്തും, നോവലിസ്റ്റും, ചെറുകഥാകൃത്തും, യാത്രാവിവരണ എഴുത്തുകാരനും നിരൂപകനുമായിരുന്നു. അദ്ദേഹത്തിന്റെ കൃതികള്‍ ആധുനികലോകത്തിലെ സന്ദിഗ്ധതയുള്ള സദാചാര, രാഷ്ട്രീയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. നിരൂ‍പക പ്രശംസയും ജനപ്രിയതയും ഗ്രീന്‍ ഒരേസമയം പിടിച്ചുപറ്റി. ഒരു കാത്തലിക്ക് നോവലിസ്റ്റ് എന്ന വിശേഷണത്തെ ഗ്രീന്‍ ശക്തമായി ചെറുത്തു. “കത്തോലിക്കന്‍ ആയിപ്പോയ ഒരു നോവലിസ്റ്റ്” എന്ന് വിശേഷിപ്പിക്കപ്പെടാന്‍ ആണ് അദ്ദേഹം ഇഷ്ടപ്പെട്ടത്, എങ്കിലും റോമന്‍ കത്തോലിക്ക മതപരമായ വിഷയങ്ങള്‍ അദ്ദേഹത്തിന്റെ പല നോവലുകളുടെയും കേന്ദ്ര വിഷയങ്ങളാണ്. ഉദാഹരണത്തിന് ബ്രൈട്ടണ്‍ റോക്ക്, ദ് ഹാര്‍ട്ട് ഓഫ് ദ് മാറ്റര്‍, ദ് എന്‍ഡ് ഓഫ് ദ് അഫയര്‍, മോണ്‍സിഞ്ഞോര്‍ ക്വിക്സോട്ട്, എ ബേണ്ടൌട്ട് കേസ്, പ്രശസ്ത കൃതികളായ ദ് പവര്‍ ആന്റ് ദ് ഗ്ലോറി. ദ് ക്വയറ്റ് അമേരിക്കന്‍ എന്നിവ സാര്‍വ്വദേശീയ രാഷ്ട്രീയത്തിലുള്ള അദ്ദേഹത്തിന്റെ ബദ്ധശ്രദ്ധയെ കാണിക്കുന്നു.

പ്രധാന കൃതികള്‍

  • ദ് പവര്‍ ആന്റ് ഗ്ലോറി (1940)
  • ദ് ഹാര്‍ട്ട് ഓഫ് ദ് മാറ്റര്‍ (1948)
  • ദ് തേര്‍ഡ് മാന്‍ (1949) (നാടകത്തിന് അടിസ്ഥാനമായി എഴുതിയ നോവെല്ല)
  • ദ് എന്റ് ഓഫ് ദ് അഫയര്‍ (1951)
  • വേയ്സ് ഓഫ് എസ്കേപ്പ് (1980) (ആത്മകഥ)


"https://ml.wikipedia.org/w/index.php?title=ഗ്രേയം_ഗ്രീൻ&oldid=228322" എന്ന താളിൽനിന്ന് ശേഖരിച്ചത്