"കുരിയച്ചൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
3 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
(ചെ.)
യന്ത്രം - അക്ഷരപിശകുകൾ
(removing POV)
(ചെ.) (യന്ത്രം - അക്ഷരപിശകുകൾ)
 
1942 ൽ കൊച്ചി നേവൽബേസിനു വേണ്ടി സ്ഥലമേറ്റെടുത്തതിനെ തുടർന്ന് വെണ്ടുരുത്തിയിൽ നിന്നും നെട്ടൂരേക്ക് കുടിയേറി പാർത്തവർ തങ്ങളുടെ പൈതൃകസ്വത്തായ കുരിയച്ചനെ അവർ നെട്ടൂരേക്ക് കൊണ്ടുപോന്നു. അവർ നെട്ടൂരിൽ പരിശുദ്ധ കന്യാമറിയത്തിന്റെ വിമലഹൃദയ നാമത്തിൽ ഒരു ദേവാലയം പണിതു (Immaculate Heart of Mary’s Church); നെട്ടൂർ ഇടവക ആരംഭിച്ചു. പള്ളിസ്ഥലത്ത് ഒരു ഷെഡ് കെട്ടി കുരിശിനെ അവിടെ പ്രതിഷ്ഠിച്ചു<ref>“ഒരു യാത്ര; നെട്ടുർ ഇടവകയുടെ ചരിത്രത്തിലൂടെ” – എം.എസ്. അഗസ്റ്റിൻ ('''അടയാളം''' നെട്ടുർ വിമലഹൃദയ ദേവാലയ നവീകരണ സ്മരണിക 2015) </ref>
 
വളരെ പുലർച്ചെ മുതൽ നാനാ ജാതി മതത്തിൽപ്പെട്ട ആളുകൾ കുരിയച്ചന്റെ അടുക്കലെത്തി പ്രാർത്ഥിക്കാറുണ്ട്. എല്ലാ വെള്ളിയാഴ്ചയും വൈകുന്നേരം 5.00 മണിക്ക് വിശുദ്ധ കുരിശിന്റെ നൊവേനയുണ്ട്. പ്രധാന നേർച്ച ചുറ്റുവിളക്കും പൂമാലയും. നെട്ടൂരിൽ സെപ്തംബർ 14 നോടടുത്ത ഞായറാഴ്ച വിശുദ്ധ കുരിശിന്റെ മഹത്വീകരണമഹത്ത്വീകരണ തിരുനാളായി ആഘോഷിക്കുന്നു. തിരുനാളാഘോഷത്തിന് ബുധനാഴ്ച കൊടി കയറി ഞായറാഴ്ച സമാപിക്കുന്നു.
 
==കുരിയച്ചന്റെ പള്ളി, വെണ്ടുരുത്തി==
==കുരിയച്ചന്റെ ഗ്രോട്ടോ==
 
പള്ളി പണിത് കാലമേറെയായിട്ടും വെണ്ടുരുത്തിയിൽനിന്നും കൂടെ കൊണ്ടു പോന്ന കുരിയച്ചൻ കുരിശ് പ്രതിഷ്ഠിക്കാതെ പള്ളി സങ്കീർത്തിയുടെ ഒരു മൂലയിൽ പൊടിയും മാറാലയും പിടിച്ച് അങ്ങനെ കിടന്നിരുന്നു. വർഷങ്ങൾക്കു ശേഷം തേക്കിൻ കഴകളും ഇരുമ്പുതകിടും കൊണ്ട് പള്ളി സ്ഥലത്തിന്റെ തെക്കുപടിഞ്ഞാറെ മൂലയ്ക്ക് ഒരു ഷെഡ് നിർമ്മിച്ചു. പടിഞ്ഞാറ് പുഴയിൽ എറണാകുളത്തു നിന്നും സാധനങ്ങൾ കയറ്റി ചന്തവള്ളം അടുക്കുന്ന കടവിന് അഭിമുഖമായിട്ടായിരുന്നു ഷെഡ്ഡ് പണിതത്. ഷെഡ്ഡിനുള്ളിൽ കുരിശിനെ (കുരിയച്ചനെ) പ്രതിഷ്ഠിച്ചു. കാലമേറെയായപ്പോൾ ഷെഡ്ഡ് നശിച്ചു പോകുകയും വർഷങ്ങളോളം വെയിലും മഴയുമേറ്റ് കുരിയച്ചൻ അങ്ങിനെഅങ്ങനെ നിന്നു. വർഷങ്ങൾ കഴിഞ്ഞ് കുരിശിന് അടിത്തറയും ചുറ്റിനും കോൺക്രീറ്റ് തൂണുകളും ഗ്രില്ലുകളും മേൽക്കൂരയും പണിതു<.
 
ഗ്രോട്ടോ കാലപ്പഴക്കംകൊണ്ട് കോൺക്രീറ്റ് തൂണുകളും മേൽക്കൂരയും ഗ്രില്ലുമൊക്കെ പൊട്ടിപ്പൊളിയുവാൻ തുടങ്ങിയപ്പോൾ ഈ ഗ്രോട്ടോ പൊളിച്ച് കൂടുതൽ സൗകര്യവും നിശ്ശബ്ദ ധ്യാനത്തിനും പ്രാർത്ഥനയ്ക്കുമായി ഒരു ഗ്രോട്ടോ പുതിയതായി നിർമ്മിച്ചു. വികാരി ഫാ. വർഗ്ഗീസ് സോജൻ തോപ്പിൽ (2009-13) ചെയർമാനായ പതിനൊന്നംഗ കമ്മിറ്റിയാണ് ഗ്രോട്ടോ നിർമ്മാണത്തിന് നേതൃത്വം നൽകിയത്. 2011 മാർച്ച് 17 ന് വരാപ്പുഴ അതിരൂപത ചാൻസലർ ഫാ. വർഗ്ഗീസ് വലിയപറമ്പിൽ ശിലാസ്ഥാപനം നിർവ്വഹിച്ചു. 2012 മെയ് 18 ന് വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ഫ്രാൻസീസ് കല്ലറക്കൽ ഗ്രോട്ടോ ആശീർവദിച്ചു. യേശുകിസ്തുവിനെ ക്രൂശിച്ച കുരിശിന്റെ തിരുശ്ശേഷിപ്പ് ആ ദിവസം ഈ കപ്പേളയിൽ പ്രതിഷ്ഠിക്കുകയുണ്ടായി<ref>“വിശുദ്ധ കുരിശിന്റെ സ്പർശമുള്ള ഗ്രോട്ടോ” – എം. എ.ഡയസ് ('''അടയാളം''' നെട്ടുർ വിമലഹൃദയ ദേവാലയ നവീകരണ സ്മരണിക 2015)</ref>.
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2281791" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി