"ഉൽകൃഷ്ടവാതകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
30 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
(ചെ.)
യന്ത്രം - അക്ഷരപിശകുകൾ
(ചെ.) (Removing Link FA template (handled by wikidata))
(ചെ.) (യന്ത്രം - അക്ഷരപിശകുകൾ)
[[ആവർത്തനപ്പട്ടിക|ആവർത്തനപ്പട്ടികയിലെ]] പതിനെട്ടാം ഗ്രൂപ്പിലെ ആദ്യത്തെ ആറ് [[മൂലകം|മൂലകങ്ങളെയാണ്]] '''ഉൽകൃഷ്ടവാതകങ്ങൾ''' (Noble gases അഥവാ Inert gases) എന്നു വിളിക്കുന്നത്. ഇവയെ '''അലസവാതകങ്ങൾ''' എന്നും '''വിശിഷ്ടവാതകങ്ങൾ''' എന്നും '''നിഷ്ക്രിയവാതകങ്ങൾ''' എന്നും വിളിക്കാറുണ്ട്. മറ്റു മൂലകങ്ങളുമായും സംയുക്തങ്ങളുമായും ഇവ വിരളമായേ രാസപ്രവർത്തനത്തിലേർപ്പെടുന്നുള്ളൂ എന്നതാണ് ഈ മൂലകങ്ങളുടെ പ്രധാന സവിശേഷത. ആറ്റോമിക ഭാരത്തിന്റെ ക്രമത്തിൽ [[ഹീലിയം]], [[നിയോൺ]], [[ആർഗൺ|ആർഗോൺ]], [[ക്രിപ്റ്റൺ|ക്രിപ്റ്റോൺ]], [[സെനോൺ]], [[റഡോൺ]] എന്നിവയാണ് ഉൽകൃഷ്ടവാതകങ്ങൾ. ഇവയിൽ [[റഡോൺ]] [[റേഡിയോ ആക്റ്റീവത]]യുള്ള മൂലകമാണ്. റാഡോൺ ഒഴികെയുള്ള നിഷ്ക്രിയവാതകങ്ങൾ അന്തരീക്ഷ വായുവിൽ ഉണ്ട്. നിയോൺ, ആർഗൺ, ക്രിപ്റ്റോൺ, സെനോൺ എന്നിവ അന്തരീക്ഷവായുവിൽ നിന്നാണ് വേർതിരിച്ചെടുക്കുന്നത്. ഹീലിയം പ്രകൃതിവാതകത്തിൽ നിന്നും റേഡിയത്തിന്റെ റേഡിയോ ആക്റ്റീവ് വിഘടനത്തിൽ നിന്നും റാഡോൺ ലഭിക്കുന്നു.
 
പതിനെട്ടാം ഗ്രൂപ്പിലെ അടുത്ത മൂലകമായ, അതായത് ഏഴാമത്തെ മൂലകമായ [[അൺഅൺഒക്റ്റിയം]] (അറ്റോമിക സംഖ്യ 118) [[റിലേറ്റിവിസ്റ്റിൿ ഇഫക്റ്റ്]] മൂലം ഖരാവസ്ഥയിലായിരിക്കുമെന്നാണ് പ്രവചിക്കപ്പെടുന്നത്. ഈ മൂലകം കൃത്രിമമായി നിർമിക്കപ്പെട്ടിട്ടുണ്ട്നിർമ്മിക്കപ്പെട്ടിട്ടുണ്ട്. 2006 ഒക്ടോബറിൽ, [[ജോയിന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ന്യൂക്ളിയർ റിസർച്ച്|ജോയിന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ന്യൂക്ളിയർ റിസർച്ചിന്റെയും]] [[ലോറൻസ് ലിവർമോർ നാഷണൽ ലബോറട്ടറി|ലോറൻസ് ലിവർമോർ നാഷണൽ ലബോറട്ടറിയുടെയും]] സംയുക്താഭിമുഖ്യത്തിൽ, [[കാലിഫോർണിയം]] മൂലകത്തെ [[കാൽസിയം]] ആറ്റം കൊണ്ട് കൂട്ടിയിടിപ്പിച്ചാണ് (bombard) [[അൺഅൺഒക്റ്റിയം]] ഉണ്ടാക്കിയെടുത്തത്.
 
==ചരിത്രം==
1868-ലെ സൂര്യഗ്രഹണസമയത്ത്, [[ലോക്കിയർ]] എന്ന ശാസ്ത്രജ്ഞൻ സോഡിയത്തിന്റെ സ്പെക്ട്രത്തോടടുത്ത് മറ്റൊരു സ്പെക്ട്രരേഖ സൂര്യാന്തരീക്ഷത്തിൽ കണ്ടെത്തി. ഇതിനു കാരണമായ മൂലകത്തിന്, സൂര്യനിലുള്ളത് എന്ന അർഥത്തിൽ ഹീലിയം എന്നു പേരിട്ടു. പിന്നീട്, [[യുറാനൈറ്റ്]] ധാതുവിൽ നിന്ന് [[ഹിൽഡിബ്രാന്റും ക്ളീവൈറ്റ്]] ധാതുവിൽനിന്ന് [[വില്യം റാംസേ]]യും ഈ വാതകം കണ്ടെത്തുകയുണ്ടായി.
 
ആവർത്തനപ്പട്ടികയിലെ ഒരു പുതിയ ഗ്രൂപ്പിൽ (അന്ന് പൂജ്യം ഗ്രൂപ്പ്) അറ്റോമികഭാരം 4, 20, 36, 84, 132, 212 എന്നിവയുള്ള ആറു മൂലകങ്ങൾ ഉൾപ്പെടുത്തണമെന്നുള്ള നിർദേശംനിർദ്ദേശം 1896-ൽ ജൂലിയറ്റ് തോംസൺ മുന്നോട്ടു വച്ചതിന്റെ അടിസ്ഥാനത്തിൽ ബാക്കിയുള്ള മൂലകങ്ങൾ കൂടി കണ്ടെത്താൻ [[വില്യം റാംസേ]]യും ട്രാവേഴ്സും കൂടി പരിശ്രമിച്ചു. അങ്ങനെ 1898-ൽ വായുവിൽ നിന്നു വേർതിരിച്ചെടുത്ത ആർഗൺ എന്നു കരുതിയ മിശ്രിതം ശ്രദ്ധാപൂർവമായ [[അംശികസ്വേദനത്തിനു]] വിധേയമാക്കുകയും ലഭ്യമായ പുതിയ വാതകത്തിന് നിയോൺ (പുതിയത്) എന്നു പേരിടുകയും ചെയ്തു (അറ്റോമിക ഭാരം 20.2). മിച്ചം വന്ന അവസാന ഭാഗത്തിന്റെ സ്പെക്ട്രത്തിൽ നിന്ന് അതിൽ രണ്ടു വാതകങ്ങൾ ഉണ്ടെന്നു കണ്ടു; ക്രിപ്റ്റോൺ(ഒളിച്ചിരുന്നത്) എന്നും സെനോൺ (അപരിചിതം) എന്നും അവയ്ക്കു പേരു നൽകി.
 
ഒരു വലിയ [[വ്യാപ്തം]] വായുവിൽ നിന്ന് പിന്നീട് ഇവർ ഈ രണ്ടു വാതകങ്ങളും വേർതിരിച്ചെടുക്കുകയും അവയുടെ ഗുണധർമ്മങ്ങൾ പഠനവിധേയമാക്കുകയും ചെയ്തു. അവയുടെ അറ്റോമികഭാരം യഥാക്രമം 80,128 എന്നിങ്ങനെ കണക്കാക്കി. 1900-ൽ ആറാമത്തെ വാതകം കണ്ടെത്തിയത് ഡോൺ ആണ്. റേഡിയത്തിന്റെ റേഡിയോ ആക്ടീവ് വിഘടനത്തിൽ നിന്നു കിട്ടിയതുകൊണ്ട് അതിന് റാഡോൺ എന്നു പേരുകൊടുത്തു.
*ലിപിഡുകളിൽ നല്ലതുപോലെ ലയിക്കുന്നതുകൊണ്ടും വളരെ എളുപ്പം ശരീരത്തിൽ നിന്ന് പുറംതള്ളാൻ കഴിയുന്നതുകൊണ്ടും ബോധഹരണൌഷധമായി ഉപയോഗിക്കുന്നു.
*ഹൈപ്പർ പോളറോയിഡ് എംആർഐ സ്കാനിങ്ങിലൂടെ ശ്വാസകോശത്തിന്റെ ചിത്രങ്ങളെടുക്കാൻ ഫലപ്രദമാണ്.
*എക്സൈമർ ലേസർ നിർമാണത്തിന്നിർമ്മാണത്തിന് സമഗ്രപരിപഥനിർമാണത്തിനുംസമഗ്രപരിപഥനിർമ്മാണത്തിനും (Polar) ലേസർ ശസ്ത്രക്രിയയ്ക്കും ലേസർ ആൻജിയോ പ്ളാസ്റ്റിക്കും നേത്രശസ്ത്രക്രിയയ്ക്കും ഇതുപയോഗിക്കുന്നു.
===റഡോൺ===
{{Main|റഡോൺ}}
XeF<sub>6</sub>, XeF<sub>4</sub> എന്നിവ ജലവുമായി പ്രതിപ്രവർത്തിക്കുമ്പോൾ കിട്ടുന്ന അവസാനത്തെ സംയുക്തം. രാസവാക്യം XeO<sub>3</sub>. ചെറിയ മർദത്തിൽ പെട്ടെന്ന് പൊട്ടിത്തെറിക്കും.
=====സെനോൺ ടെട്രോക്സൈഡ്=====
പെർസെനിൿ ആസിഡിന്റെ നിർജലീകരണം വഴി നിർമിക്കാംനിർമ്മിക്കാം. രാസവാക്യം XeO<sub>4</sub>. ഖരാവസ്ഥയിൽ −35.9 °C താപനിലക്കുമേൽ അസ്ഥിരമാണ്.
 
XeO<sub>4</sub> &rarr; Xe + 2O<sub>2</sub>
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2281119" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി