"ആന്റണി വാൻ ഡിക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
(ചെ.)
യന്ത്രം - അക്ഷരപിശകുകൾ
(ചെ.) (വർഗ്ഗീകരണം:ജീവിതകാലം)
(ചെ.) (യന്ത്രം - അക്ഷരപിശകുകൾ)
 
==ഇറ്റലിയിലെ ദൃശ്യങ്ങൾ==
 
1620-ൽ [[ലണ്ടൻ|ലണ്ടനിലെത്തിയ]] ഡിക് കുറച്ചുകാലം ജെയിംസ് ഒന്നാമന്റെ സേവനത്തിലായിരുന്നു. പിന്നീട് [[ഇറ്റലി|ഇറ്റലിയിലെത്തി]] അവിടെതാമസമുറപ്പിച്ചു. ഡിക്കിന്റെ ചിത്രങ്ങളടങ്ങിയ ഒരു ''സ്കെച്ച് ബുക്ക്'' ഇറ്റലിയിലെ ദൃശ്യങ്ങൾ കാട്ടിത്തരുന്നു. ഫ്ലെമിഷ് ചിത്രരചനാശൈലിയുടെ അമിതത്വം ഒഴിവാക്കി കൂടുതൽ പരിഷ്കൃതമായ ഒരു ശൈലിയാണ് പിൽക്കാലത്ത് ഡിക് സ്വീകരിച്ചത്. ഇറ്റലിയിൽ ഏറെ സഞ്ചരിച്ചുവെങ്കിലും ജനോവയിലാണ് പ്രവർത്തനം കേന്ദ്രീകരിച്ചത്. പ്രഭുജാതരുടെ [[ചിത്രം|ചിത്രങ്ങൾ]] വരയ്ക്കുന്നതിൽ വൈദഗ്ധ്യംവൈദഗ്ദ്ധ്യം തെളിയിച്ച ഡിക്, ഛായാചിത്രകലയിൽ അതിപ്രശസ്തനായി. വാഷിങ്ടണിലെ നാഷണൽ ഗാലറിയിൽ സൂക്ഷിച്ചിരിക്കുന്ന ''മർച്ചിസ എലനഗ്രിമാൾഡി'' എന്ന ചിത്രം ഇതിനുദാഹരണമാണ്.
 
==നൈഹുഡ് പദവി==
 
അവസാന കാലത്ത് ലണ്ടനിൽ താമസമുറപ്പിച്ച ഡിക് ചാൾസ് ഒന്നാമന്റെ സേവനത്തിലായിരുന്നു. ചാൾസ് ഇദ്ദേഹത്തിന് നൈറ്റ് ഹുഡ് പദവി നൽകി ആദരിച്ചു. ചാൾസിന്റെ രാജസദസ്സ് അത്യാകർഷകമായി ഡിക് വരച്ചിട്ടുണ്ട്. രാജാവിന്റേയും ബന്ധുക്കളുടേയും ചിത്രങ്ങൾ ഡിക് വരച്ചത് കൊട്ടാരത്തിൽ സൂക്ഷിച്ചുവരുന്നു. ലണ്ടനിലെ നാഷണൽ ഗ്യാലറിയിൽ ഡിക് വരച്ച ചാൾസിന്റെ വലുപ്പമേറിയവലിപ്പമേറിയ ചിത്രം സന്ദർശകരെ ആകർഷിക്കുന്നു.
 
==മതപരവും ചരിത്രപരവുമായ ചിത്രരചന==
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2280630" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി