"കോട്ടയം (മലബാർ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Coordinates: 11°49′44″N 75°32′57″E / 11.828991°N 75.549182°E / 11.828991; 75.549182
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 1: വരി 1:
{{Prettyurl|Kottayam (Malabar)}}
{{Prettyurl|Kottayam (Malabar)}}
{{Infobox Indian Jurisdiction
|type = town
|native_name = കോട്ടയം (മലബാർ)
|other_name =
|district = [[കണ്ണൂർ ജില്ല|കണ്ണൂർ]]
|state_name = Kerala
|state_name‌display = കേരളം
|nearest_city =
|parliament_const = കണ്ണൂർ
|assembly_cons =
|civic_agency =
|skyline =
|skyline_caption =
|latd = 11.828991|latm = |lats =
|longd= 75.549182|longm= |longs=
|locator_position = right
|area_total =
|area_magnitude =
|altitude =
|population_total =
|population_as_of =
|population_density =
|sex_ratio =
|literacy =
|area_telephone = 0490
|postal_code = 670643
|vehicle_code_range = KL-58
|climate=
|website=
}}
:''[[പഴശ്ശിരാജ|പഴശ്ശിരാജാവിനാൽ]] പ്രസിദ്ധമായ [[Malabar|മലബാറിലെ കോട്ടയത്തെപ്പറ്റി]]യാണ് ഈ ലേഖനം, ഈ സ്ഥലം ഉൾക്കൊള്ളുന്ന ഇന്നത്തെ ഗ്രാമത്തെപ്പറ്റി അറിയാൻ [[Kottayam-Malabar|കോട്ടയം-മലബാർ]] നോക്കുക, മധ്യകേരളത്തിലെ കോട്ടയം നഗരത്തെപ്പറ്റി അറിയാൻ [[Kottayam|കോട്ടയം]] കാണുക.''
:''[[പഴശ്ശിരാജ|പഴശ്ശിരാജാവിനാൽ]] പ്രസിദ്ധമായ [[Malabar|മലബാറിലെ കോട്ടയത്തെപ്പറ്റി]]യാണ് ഈ ലേഖനം, ഈ സ്ഥലം ഉൾക്കൊള്ളുന്ന ഇന്നത്തെ ഗ്രാമത്തെപ്പറ്റി അറിയാൻ [[Kottayam-Malabar|കോട്ടയം-മലബാർ]] നോക്കുക, മധ്യകേരളത്തിലെ കോട്ടയം നഗരത്തെപ്പറ്റി അറിയാൻ [[Kottayam|കോട്ടയം]] കാണുക.''
[[File:Veera Kerala Varma Pazhassi Raja.jpg|thumbnail|[[രാജാ രവിവർമ്മ]] വരച്ച [[പഴശ്ശിരാജ|പഴശ്ശിരാജയുടെ]]ചിത്രം]]
[[File:Veera Kerala Varma Pazhassi Raja.jpg|thumbnail|[[രാജാ രവിവർമ്മ]] വരച്ച [[പഴശ്ശിരാജ|പഴശ്ശിരാജയുടെ]]ചിത്രം]]

14:37, 17 നവംബർ 2015-നു നിലവിലുണ്ടായിരുന്ന രൂപം

കോട്ടയം (മലബാർ)
Map of India showing location of Kerala
Location of കോട്ടയം (മലബാർ)
കോട്ടയം (മലബാർ)
Location of കോട്ടയം (മലബാർ)
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) കണ്ണൂർ
ലോകസഭാ മണ്ഡലം കണ്ണൂർ
സമയമേഖല IST (UTC+5:30)
കോഡുകൾ

11°49′44″N 75°32′57″E / 11.828991°N 75.549182°E / 11.828991; 75.549182

പഴശ്ശിരാജാവിനാൽ പ്രസിദ്ധമായ മലബാറിലെ കോട്ടയത്തെപ്പറ്റിയാണ് ഈ ലേഖനം, ഈ സ്ഥലം ഉൾക്കൊള്ളുന്ന ഇന്നത്തെ ഗ്രാമത്തെപ്പറ്റി അറിയാൻ കോട്ടയം-മലബാർ നോക്കുക, മധ്യകേരളത്തിലെ കോട്ടയം നഗരത്തെപ്പറ്റി അറിയാൻ കോട്ടയം കാണുക.
രാജാ രവിവർമ്മ വരച്ച പഴശ്ശിരാജയുടെചിത്രം

കോട്ടയം (മലബാർ) (Cotiote) കേരളത്തിലെ പഴയ ജന്മികൾ ഭരിച്ച ഒരു ചെറിയ നാട്ടുരാജ്യമായിരുന്നു.[1] പഴശിരാജാവിന്റെ ഭരണത്താൽ ഈ സ്ഥലം പ്രസിദ്ധമാണ്.

ഭൂമിശാസ്ത്രം

ഇന്നത്തെ തലശ്ശേരി താലൂക്കിലെ 1000 ചതുരശ്രകിലോമീറ്ററും വയനാട് ജില്ലയിലെ 2000 ചതുരശ്രകിലോമീറ്ററും അടങ്ങിയ ഒരു പ്രദേശമായിരുന്നു കോട്ടയം (മലബാർ). ഇതിന്റെ തലസ്ഥാനം മലബാറിലെ കോട്ടയം ആയിരുന്നു. പുന്നക്കാട്ട് സ്വരൂപം എന്നാണ് ഇവിടം ഭരിച്ചവർ അറിയപ്പെട്ടിരുന്നത്. ഇവരിലെ പടിഞ്ഞാറെ കോവിലകം സ്ഥിതിചെയ്യുന്ന പഴശ്ശിയിലെ പ്രസിദ്ധനായിരുന്ന ഭരണാാധികാരിയാണ് പഴശ്ശിരാജ.

കഥകളിയുടെ ഈറ്റില്ലം

1665 മുതൽ 1725 വരെ ഉണ്ടായിരുന്ന കോട്ടയം രാജാവിന്റെ കാലത്താണ് കഥകളി വളരുകയും പ്രാമാണ്യം പ്രാക്കുകയും ഉണ്ടായത്. കൊട്ടാരക്കര തമ്പുരാൻ വികസിപ്പിച്ച രാമനാട്ടരൂപത്തെ വികസിപ്പിച്ച് കഥകളിയെ പരിഷ്കരിച്ച അദ്ദേഹം നല്ലൊരു നടനും നർത്തകനും ആയിരുന്നു. ചാത്തുപ്പണിക്കർ മുതലായ പല കലാകാരന്മാരും കഥകളിയെ ഇന്നത്തെ രൂപത്തിൽ വികസിപ്പിച്ചെടുക്കുന്നതിൽ നല്ല പങ്ക് വഹിച്ചിട്ടുണ്ട്. അന്ന് രൂപീകരിരിച്ച നിയമങ്ങൾക്ക് ഇന്നും കാര്യമായ മാറ്റങ്ങൾ വന്നിട്ടില്ല.

അവലംബം

  1. [1].

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=കോട്ടയം_(മലബാർ)&oldid=2271791" എന്ന താളിൽനിന്ന് ശേഖരിച്ചത്