"തിരുവല്ല ശ്രീവല്ലഭമഹാക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
(ചെ.)
(ചെ.) (→‎പുറത്തേക്കുള്ള കണ്ണികൾ: {{commons category|Sreevallabha temple, Thiruvalla}})
 
== ക്ഷേത്രം ==
ഈ ക്ഷേത്രം ഇന്നു കാണുന്നതു പോലെ നിർമ്മിക്കപ്പെട്ടത്‌ ക്രി മു 59 ൽ [[ചേര ചക്രവർത്തിമാർചേരസാമ്രാജ്യം|ചേര ചക്രവർത്തിമാരാലാണ്‌‍]]‍ എന്ന് അനുമാനിക്കാം{{തെളിവ്}}. 1915-ൽ ക്ഷേത്രത്തിനുള്ളിലുണ്ടായിരുന്ന [[കൂത്തമ്പലം|കൂത്തമ്പലത്തിന്റെ]] അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്ന അവസരത്തിൽ ലഭിച്ച [[w:Pali|പാലി ലിപിയിലെഴുതിയ]] [[തിരുവല്ലാ ചേപ്പേടുകൾ|ശാസനത്തിൽ]] ഇതിനെക്കുറിച്ച് പരാമര്ശം ഉണ്ട്. {{Ref|Sasanam}}
 
ക്ഷേത്ര മതിലിനുള്ളിലെ വിസ്‌തൃതി എട്ട്‌ ഏക്കർ മുപ്പത്‌ സെന്റ്‌ ആണ്‌. ക്ഷേത്രമതിലിനു പുറത്തുള്ള ക്ഷേത്രക്കുളത്തിന്‌ രണ്ട്‌ ഏക്കറോളം വിസ്താരമുണ്ട്‌. [[ചെങ്കല്ല്|ചെങ്കല്ലിൽ]] തീർത്ത ഭീമാകാരമായ ഒരു [[കോട്ട|കോട്ടയാണ്‌]] ഈ ക്ഷേത്രത്തിന്റെ ചുറ്റുമതിൽ. ഇതിന്റെ ഒരു വശത്തിന്‌ 562 അടി നീളവും, പന്ത്രണ്ട്‌ അടി ഉയരവും ഉണ്ട്. തറ നിരപ്പിൽ നാലടി ഒരിഞ്ച്‌ വണ്ണമുള്ള ഈ മതിലിന്റെ [[അസ്ഥിവാരം]] രണ്ടേകാൽ അടി താഴ്ച്ചയിൽ ഏഴ്‌ അടി മൂന്ന് ഇഞ്ച്‌ വണ്ണമുണ്ട്‌. മതിലിന്റെ മദ്ധ്യഭാഗത്തായി നാലു വശത്തും [[ദാരു|ദാരുവിൽ]] നിർമ്മിച്ച ഇരുനില [[ഗോപുരങ്ങൾ|ഗോപുരങ്ങളുണ്ട്‌]].
 
ഇവിടുത്തെ വൃത്താകൃതിയിലുള്ള കരിങ്കൽ [[ശ്രീകോവിൽ|ശ്രീകോവിലിന്‌]] 160 അടി ചുറ്റളവുണ്ട്‌. മൂന്ന് ഭിത്തികൾക്കുള്ളിലാണ്‌ [[ഗർഭ ഗൃഹം]] കിഴക്കോട്ട്‌ വിഷ്ണു പ്രതിഷ്ഠയും പടിഞ്ഞാറേയ്ക്ക്‌ സുദർശന പ്രതിഷ്ഠയുമാണ്‌. ശ്രീകോവിലിന്റെ പഴക്കം തിട്ടപ്പെടുത്തിയിട്ടില്ല.
 
==ഉത്സവം==
===ഉത്ര ശ്രീബലി===
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2265541" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി