Jump to content

"സുശ്രുതൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

784 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
(ചെ.)
infobox++
(ചെ.) (1 ഇന്റര്വിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:q383027 എന്ന താളിലേക്ക് മാറ്റിപ്പാര്പ്പിച്ചിരിക്ക...)
(ചെ.) (infobox++)
{{prettyurl|Sushruta}}
{{Infobox scientist
[[File:Shushrut statue.jpg|thumb|282px|right|<center> '''सुश्रुत''' ]]
| name =സുശ്രുതൻ
| image = Shushrut statue.jpg
| caption = [[ഹരിദ്വാർ|ഹരിദ്വാരിൽ]] സ്ഥപികാപ്പെട്ട സുശ്രുതന്റെ സുശ്രുതൻ
| birth_date = ക്രി.മു 1200-600 ഇടയിൽ<ref>{{cite book|title=Plants and the Human Brain|page=265|publisher=Oxford|author=David O. Kennedy}}</ref>
| birth_place = [[ ദക്ഷിണേന്ത്യ]]<ref>{{cite book|title=The Encyclopaedia Of Indian Literature (Volume One (A To Devo))|page=311|author=Amaresh Datta, various|publisher=Sahitya academy}}</ref>
| field = {{hlist |[[Plastic surgery]]|[[Anaesthesia]]|[[ദന്തവൈദ്യം]]|[[Obstetrics and gynaecology]]}}
| known_for = ''[[സുശ്രുതസംഹിത]]''യുടെ കർത്താവ്‌
}}
 
ക്രി.മു. ആറാം നൂറ്റാണ്ടിൽ ഇന്ത്യയിൽ ജീവിച്ചിരുന്ന ഒരു [[ശസ്ത്രക്രിയ|ശസ്ത്രക്രിയാവിദഗ്ദ്ധനായിരുന്നു]] '''സുശ്രൂതൻ'''. [[സുശ്രൂതസംഹിത]] എന്ന വൈദ്യശാസ്ത്രഗ്രന്ഥത്തിന്റെ കർത്താവുമാണ്. 300 ശസ്ത്രക്രിയാരീതികളെക്കുറിച്ചും 120 ശസ്ത്രക്രിയാ ഉപകരണങ്ങളെക്കുറിച്ചും പരാമർശിക്കുന്ന ഈ ഗ്രന്ഥത്തിൽ മനുഷ്യശസ്ത്രക്രിയയെ എട്ടായി തരംതിരിച്ചിരിക്കുന്നു. വൈദ്യശാസ്ത്രത്തിനും ശസ്ത്രക്രിയാരംഗത്തിനും അദ്ദേഹം നൽകിയ സംഭാവനകളെ മാനിച്ച് ''ശസ്ത്രക്രിയയുടെ പിതാവ്'' എന്നാണ് സുശ്രൂതൻ അറിയപ്പെടുന്നത്. [[ഗംഗാനദി|ഗംഗാനദിയുടെ]] തീരത്ത് ഇന്നത്തെ [[വരാണസി|വരാണസിയിലാണ്]] സുശ്രൂതൻ ജീവിച്ചിരുന്നതെന്നു കരുതുന്നു.<ref> [http://www.infinityfoundation.com/mandala/t_es/t_es_agraw_susruta.htm ഇൻഫിനിറ്റ്യ് ഫൌണ്ടേഷനിൽ ശുശ്രുതനെപ്പറ്റിയുള്ള ലേഖനം. ശേഖരിച്ച തിയ്യതി 2007 മാർച്ച് 12] </ref>
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2263909" എന്ന താളിൽനിന്ന് ശേഖരിച്ചത്