"ഗുരു രാംദാസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 26: വരി 26:


അദ്ദേഹത്തിന്റെ ഭാര്യ പിതാവിന്റെ ([[ഗുരു അമർദാസ്]]) മരണ ശേഷം,ഗുരു രാം ദാസ് സെപ്റ്റംബർ 1ന് ഗുരുവായി സ്ഥാനം ഏറ്റെടുത്തു.
അദ്ദേഹത്തിന്റെ ഭാര്യ പിതാവിന്റെ ([[ഗുരു അമർദാസ്]]) മരണ ശേഷം,ഗുരു രാം ദാസ് സെപ്റ്റംബർ 1ന് ഗുരുവായി സ്ഥാനം ഏറ്റെടുത്തു.

==പുറത്തേയ്ക്കുള്ള കണ്ണികൾ==
<!-- {{Portal|India|Biography|Sikhism|Punjab}} -->
{{colbegin|2}}
*[http://www.discoversikhism.com/sikh_gurus/sri_guru_ram_das_ji.html DiscoverSikhism - Sri Guru Ram Das Ji] Sri Guru Ram Das Ji is the fourth of the Ten Sikh Gurus.
*[http://www.sikhs.org/guru4.htm Sikhs.org]
*[http://www.sikh-history.com/sikhhist/gurus/nanak4.html Sikh-History.com]
*[http://www.scys-online.org/site/G4.html scys-online.org]
*[http://www.sgrddental.org/ SGRDIDSR]
*[http://www.grdacademy.com/ GRD Academy]
{{colend}}
{{s-start}}
{{succession box
| before = [[Guru Amar Das|ഗുരു അമർദാസ്]]
| title = [[Sikh gurus|സിഖ് ഗുരു]]|years=1 സെപ്റ്റംബർ 1574 – 1 സെപ്റ്റംബർ 1581
| after = [[Guru Arjan|ഗുരു ആർജൻ]] }}
{{s-end}}
{{Writers of Guru Granth Sahib}}
{{Sikhism}}
{{Authority control}}
{{Persondata
| NAME = Das, Guru Ram
| ALTERNATIVE NAMES =
| SHORT DESCRIPTION = Indian Sikh guru
| DATE OF BIRTH = 1534
| PLACE OF BIRTH = Chuna Mandi, [[Lahore]], [[Punjab region|Punjab]], [[Pakistan]]
| DATE OF DEATH = 1581
| PLACE OF DEATH = [[Goindval]], [[India]]
}}


[[വർഗ്ഗം:1534-ൽ ജനിച്ചവർ]]
[[വർഗ്ഗം:1534-ൽ ജനിച്ചവർ]]

19:14, 21 ഒക്ടോബർ 2015-നു നിലവിലുണ്ടായിരുന്ന രൂപം

ഗുരു രാം ദാസ്‌ ജീ
ਗੁਰੂ ਰਾਮਦਾਸ
ഗുരു രാംദാസ്
ഗുരു രാംദാസ്
ജനനം
ഭായ് ജേത

09 October 1534 (1534-10-09)
മരണം01 September 1581 (1581-10) (aged 46)
മറ്റ് പേരുകൾThe Fourth Master
തൊഴിൽസിഖ് ഗുരു
സജീവ കാലം1574–1581
അറിയപ്പെടുന്നത്അമൃതസർ നഗരം സ്ഥാപിച്ചു.
മുൻഗാമിഗുരു അമർദാസ്
പിൻഗാമിഗുരു അർജൻ
ജീവിതപങ്കാളി(കൾ)ബിബി ഭാണി
കുട്ടികൾബാബ പ്രിത്തിചന്ദ് , ബാബ മഹൻ ദേവ്,ഗുരു അർജൻ
മാതാപിതാക്ക(ൾ)ഹരിദാസ്‌ , മാതാ അനൂപ് ദേവി (ദയ കൌർ)

എഴു വർഷക്കാലം സിഖ് ഗുരുവായിരുന്ന വ്യക്തിയായിരുന്നു ഗുരു രാം ദാസ് ([ɡʊru ɾɑm dɑs]; 1534-1581). പത്ത് സിഖ് ഗുരുക്കന്മാരിൽ നാലമത്തെ ഗുരുവായിരുന്നു ഗുരു രാംദാസ് ജീ. 30 ആഗസ്റ്റ് 1574നു ആയിരുന്നു അദ്ദേഹം സ്ഥാനം ഏറ്റെടുത്തത്. ഗുരു രം ദാസ്‌ ജീ 24 സെപ്റ്റംബർ 1534 പഞ്ചാബിലെ (ഇപ്പോൾ പാകിസ്ഥാനിൽ) ലാഹോറിലെ ചുന മണ്ടി യിൽ ആണ് ജനിച്ചത്. അദ്ധേഹത്തിന്റെ പിതാവിന്റെ പേര് ഹരിദാസ്‌ എന്നും മാതാവ് അനൂപ്‌ ദേവിയും (ദയ കൌർ) ആയിരുന്നു. മൂന്നാമത്തെ സിഖ് ഗുരു ആയിരുന്ന ഗുരു അമർദാസ് യുടെ ഇളയ മകൾ ബിബി ഭാണി ആയിരുന്നു ഭാര്യ. പ്രിത്തി ചന്ദ്, മഹാദേവ് , ഗുരു അർജൻ എന്നിവർ ആയിരുന്നു മക്കൾ.

അദ്ദേഹത്തിന്റെ ഭാര്യ പിതാവിന്റെ (ഗുരു അമർദാസ്) മരണ ശേഷം,ഗുരു രാം ദാസ് സെപ്റ്റംബർ 1ന് ഗുരുവായി സ്ഥാനം ഏറ്റെടുത്തു.

പുറത്തേയ്ക്കുള്ള കണ്ണികൾ

മുൻഗാമി സിഖ് ഗുരു
1 സെപ്റ്റംബർ 1574 – 1 സെപ്റ്റംബർ 1581
പിൻഗാമി
Persondata
NAME Das, Guru Ram
ALTERNATIVE NAMES
SHORT DESCRIPTION Indian Sikh guru
DATE OF BIRTH 1534
PLACE OF BIRTH Chuna Mandi, Lahore, Punjab, Pakistan
DATE OF DEATH 1581
PLACE OF DEATH Goindval, India
"https://ml.wikipedia.org/w/index.php?title=ഗുരു_രാംദാസ്&oldid=2263458" എന്ന താളിൽനിന്ന് ശേഖരിച്ചത്