"കുരിയച്ചൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
426 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  6 വർഷം മുമ്പ്
removing POV
(ചെ.) (വർഗ്ഗം:ക്രൈസ്തവം ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്)
(removing POV)
 
 
വെണ്ടുരുത്തിലെയും [[നെട്ടൂർ|നെട്ടൂരിലെയും]] ഇതിഹാസം. [[കുരിശ്|കുരിശിനെ]] ഒരു വ്യക്തിയായി കണ്ടുള്ള ആരാധനയെന്നു പറയാം. കുരിയച്ചൻ പലർക്കും ഒരു പുണ്യവ്യക്തിയാണ്.
 
നെട്ടൂരി(കൊച്ചി)ലെ വിശുദ്ധ കുരിശിന്റെ ദേവാലയത്തിൽ വിശുദ്ധ കുരിശിന്റെ ഗ്രോട്ടോയിൽ പ്രതിഷ്ഠിച്ചിരിക്കുന്ന മരകുരിശാണ് കുരിയച്ചൻ എന്ന പേരിൽ അറിയപ്പെടുന്നത്. 200 വർഷത്തോളം പഴക്കമുള്ള ഈ കുരിശ് 1940-42 വരെ വെണ്ടുരുത്തിയിൽ വിശുദ്ധ കുരിശിന്റെ പള്ളിയിലാണ് പ്രതിഷ്ഠിച്ചിരുന്നത്<ref>“പ്രവാസികളുടെ കുരിയച്ചൻ, ചരിത്രത്തിന്റെ താളുകളിൽ നിന്ന് ”- എം.എസ്. അഗസ്റ്റിൻ (നെട്ടുർ വിശുദ്ധ കുരിശിന്റെ നവീകരിച്ച കപ്പേളയുടെ ആശിർവ്വാദവും തിരുശ്ശേഷിപ്പ് പ്രതിഷ്ഠയും സ്മരണിക 18.05.2012)</ref>.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2246268" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി