"ആട് (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.) വർഗ്ഗം:2015-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക്യാ...
വരി 51: വരി 51:
==പുറത്തേക്കുള്ള കണ്ണികൾ==
==പുറത്തേക്കുള്ള കണ്ണികൾ==
* {{IMDb title|4511460}}
* {{IMDb title|4511460}}

[[വർഗ്ഗം:2015-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]

11:33, 5 ഒക്ടോബർ 2015-നു നിലവിലുണ്ടായിരുന്ന രൂപം

ആട്
റിലീസ് പോസ്റ്റർ
സംവിധാനംമിധുൻ മാനുവൽ തോമസ്
നിർമ്മാണംവിജയ് ബാബു
സാന്ദ്ര തോമസ്[1]
രചനമിധുൻ മാനുവൽ തോമസ്
അഭിനേതാക്കൾജയസൂര്യ
സണ്ണി വെയ്ൻ
വിനായകൻ
രൺജി പണിക്കർ
വിജയ് ബാബു
വിനീത് മോഹൻ
സംഗീതംഷാൻ റഹ്മാൻ
ഗാനരചനമനു മൻജിത്ത്
ഛായാഗ്രഹണംവിഷ്ണു നാരായൺ
ചിത്രസംയോജനംലിജോ പോൾ
സ്റ്റുഡിയോഫ്രൈഡേ ഫിലിം ഹൗസ്
വിതരണംഫ്രൈഡേ ടിക്കറ്റ്സ്
റിലീസിങ് തീയതി
  • ഫെബ്രുവരി 6, 2015 (2015-02-06)
രാജ്യംഇന്ത്യ
ഭാഷമലയാളം

മിധുൻ മാനുവൽ തോമസിന്റെ സംവിധാനത്തിൽ 2015 ഫെബ്രുവരിയിൽ പുറത്തിറങ്ങിയ ഒരു ഹാസ്യ ചലച്ചിത്രമാണ് ആട്: ഒരു ഭീകരജീവിയാണ് അഥവാ ആട്. ഒരു റോഡ് മൂവിയായി നിർമിച്ചിരിക്കുന്ന ചിത്രത്തിൽ ജയസൂര്യ, ഭഗത് മാനുവൽ, സൈജു കുറുപ്പ്, ധർമ്മജൻ ബോൾഗാട്ടി, വിജയ് ബാബു തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. വിജയ് ബാബു, സാന്ദ്രാ തോമസ് എന്നിവരാണ് ഈ ചിത്രത്തിന്റെ നിർമാതാക്കൾ [2]

കഥാസന്ദർഭം

കേരളത്തിലെ ഒരു മലയോര ഗ്രാമത്തിലുള്ള വടംവലി ടീമിലെ വിഡ്ഡികളായ 7 ചെറുപ്പക്കാരുടെയും, സമ്മാനമായി ഒരു ആട് ലഭിച്ചശേഷം അവർക്ക് നേരിടേണ്ടി വന്ന വെല്ലുവിളികളുടെയും കഥയാണ് ഈ ചിത്രം.

അഭിനേതാക്കൾ

അവലംബം

  1. "ആട് ഒരു ഭീകരജീവിയാണ്, പിന്നണിപ്രവർത്തകർ". www.nowrunning.com.
  2. "ആട് ഒരു ഭീകരജീവി ആണ്". filmibeat.com.

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ആട്_(ചലച്ചിത്രം)&oldid=2246252" എന്ന താളിൽനിന്ന് ശേഖരിച്ചത്