"ആട് (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
'{{Infobox film | name = ആട് | image = Aadu_(film).jpg | caption = റിലീസ് പ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
(വ്യത്യാസം ഇല്ല)
|
05:32, 5 ഒക്ടോബർ 2015-നു നിലവിലുണ്ടായിരുന്ന രൂപം
ആട് | |
---|---|
സംവിധാനം | മിധുൻ മാനുവൽ തോമസ് |
നിർമ്മാണം | വിജയ് ബാബു സാന്ദ്ര തോമസ്[1] |
രചന | മിധുൻ മാനുവൽ തോമസ് |
അഭിനേതാക്കൾ | ജയസൂര്യ സണ്ണി വെയ്ൻ വിനായകൻ രൺജി പണിക്കർ വിജയ് ബാബു വിനീത് മോഹൻ |
സംഗീതം | ഷാൻ റഹ്മാൻ |
ഗാനരചന | മനു മൻജിത്ത് |
ഛായാഗ്രഹണം | വിഷ്ണു നാരായൺ |
ചിത്രസംയോജനം | ലിജോ പോൾ |
സ്റ്റുഡിയോ | ഫ്രൈഡേ ഫിലിം ഹൗസ് |
വിതരണം | ഫ്രൈഡേ ടിക്കറ്റ്സ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
മിധുൻ മാനുവൽ തോമസിന്റെ സംവിധാനത്തിൽ 2015 ഫെബ്രുവരിയിൽ പുറത്തിറങ്ങിയ ഒരു ഹാസ്യ ചലച്ചിത്രമാണ് ആട്: ഒരു ഭീകരജീവിയാണ് അഥവാ ആട്. ഒരു റോഡ് മൂവിയായി നിർമിച്ചിരിക്കുന്ന ചിത്രത്തിൽ ജയസൂര്യ, ഭഗത് മാനുവൽ, സൈജു കുറുപ്പ്, ധർമ്മജൻ ബോൾഗാട്ടി, വിജയ് ബാബു തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. വിജയ് ബാബു, സാന്ദ്രാ തോമസ് എന്നിവരാണ് ഈ ചിത്രത്തിന്റെ നിർമാതാക്കൾ [2]
കഥാസന്ദർഭം
കേരളത്തിലെ ഒരു മലയോര ഗ്രാമത്തിലുള്ള വടംവലി ടീമിലെ വിഡ്ഡികളായ 7 ചെറുപ്പക്കാരുടെയും, സമ്മാനമായി ഒരു ആട് ലഭിച്ചശേഷം അവർക്ക് നേരിടേണ്ടി വന്ന വെല്ലുവിളികളുടെയും കഥയാണ് ഈ ചിത്രം.
അഭിനേതാക്കൾ
- ജയസൂര്യ - ഷാജി പാപ്പൻ
- ആട് - പിങ്കി
- സ്വാതി റെഡ്ഡി -പിങ്കി
- സൃന്ദ അഷാബ് -മേരി
- സണ്ണി വെയ്ൻ -സാത്താൻ സേവ്യർ
- ഹരികൃഷ്ണൻ -ലോലൻ
- അജു വർഗീസ് -പൊന്നപ്പൻ
- വിനായകൻ -ഡ്യൂഡ്
- രൺജി പണിക്കർ -തോമസ് പാപ്പൻ
- വിജയ് ബാബു -സർബത്ത് ഷമീർ
- സാന്ദ്രാ തോമസ് -മേനക കാന്തൻ
- വിനീത് മോഹൻ -മൂങ്ങ കുട്ടൻ
- ഭഗത് മാനുവൽ -കൃഷ്ണൻ മന്ദാരം
- ചെമ്പൻ വിനോദ് ജോസ് -ഹൈറേഞ്ച് ഹക്കീം
- ഇന്ദ്രൻസ് -പി.പി. ശശി
- ധർമ്മജൻ ബോൾഗാട്ടി -ക്യാപ്റ്റൻ ക്ലീറ്റസ്
- ബിജുക്കുട്ടൻ -ബാറ്ററി സൈമൺ
- സൈജു കുറുപ്പ് -അറയ്ക്കൽ അബു
- ചെമ്പിൽ അശോകൻ -വൈദ്യർ
- നെൽസൺ -ഡ്രാഗൺ പൈലി
അവലംബം
- ↑ "ആട് ഒരു ഭീകരജീവിയാണ്, പിന്നണിപ്രവർത്തകർ". www.nowrunning.com.
- ↑ "ആട് ഒരു ഭീകരജീവി ആണ്". filmibeat.com.