"ബാഗ്ദാദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) 141 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q1530 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
Image:Iraq_map.png നെ Image:Iraq-CIA_WFB_Map.png കൊണ്ട് നീക്കം ചെയ്യുന്നു. (ചെയ്തത്:CommonsDelinker കാരണം: [[:commons:COM:Duplicate|Duplicate]
വരി 8: വരി 8:
|image_flag =
|image_flag =
|image_seal =
|image_seal =
|image_map = Iraq map.png
|image_map = Iraq-CIA WFB Map.png
|mapsize = 150px
|mapsize = 150px
|map_caption = [[ഇറാഖ്|ഇറാഖിൽ]] ബാഗ്ദാദിന്റെ സ്ഥാനം.
|map_caption = [[ഇറാഖ്|ഇറാഖിൽ]] ബാഗ്ദാദിന്റെ സ്ഥാനം.

06:05, 4 ഒക്ടോബർ 2015-നു നിലവിലുണ്ടായിരുന്ന രൂപം

ബാഗ്‌ദാദ്

بغداد
ടൈഗ്രിസിനു കുറുകെനിന്നും വടക്കുപടിഞ്ഞാറൻ ബാഗ്ദാദ് വീക്ഷിക്കുമ്പോൾ, 2006.
ടൈഗ്രിസിനു കുറുകെനിന്നും വടക്കുപടിഞ്ഞാറൻ ബാഗ്ദാദ് വീക്ഷിക്കുമ്പോൾ, 2006.
ഇറാഖിൽ ബാഗ്ദാദിന്റെ സ്ഥാനം.
ഇറാഖിൽ ബാഗ്ദാദിന്റെ സ്ഥാനം.
രാജ്യംഇറാഖ്
പ്രൊവിൻസ്ബാഗ്ദാദ് ഗവർണ്ണൊറേറ്റ്
ഭരണസമ്പ്രദായം
 • ഗവർണ്ണർഹുസൈൻ അൽ തഹാൻ
വിസ്തീർണ്ണം
 • City204.2 ച.കി.മീ.(78.8 ച മൈ)
ഉയരം
34 മീ(112 അടി)
ജനസംഖ്യ
 (2006)[1][2]
 • City7.0 million
 • ജനസാന്ദ്രത34,280/ച.കി.മീ.(88,800/ച മൈ)
 • മെട്രോപ്രദേശം
9.0 million
 ഉദ്ദേശക്കണക്കുകൾ
സമയമേഖലGMT +3
 • Summer (DST)+4

ഇറാഖിന്റെ തലസ്ഥാന നഗരമാണ് ബാഗ്ദാദ്‌ (അറബി: بغداد, Baġdād, IPA: [bæɣˈdæːd]). 65ലക്ഷം ജനസംഖ്യയുള്ള ബാഗ്ദാദ് മുൻസിപ്പൽ പ്രദേശം ഇറാഖിലെ ഏറ്റവും വലിയ നഗരവും[1][2] അറബ് ലോകത്ത് കെയ്‌റോ കഴിഞ്ഞാലത്തെ ഏറ്റവും വലിയ നഗരവുമാണ്. ടൈഗ്രിസ് നദിക്കരയിൽ സ്ഥിതിചെയ്യുന്ന ഈ നഗരത്തിന്റെ ചരിത്രം എട്ടാം നൂറ്റാണ്ടോളം വരെ പഴക്കമുള്ളതും ഒരുകാലത്ത് നഗരം ഇസ്ലാമിക ലോകത്തിന്റെ കേന്ദ്രവുമായിരുന്നു.

അവലംബം

  1. 1.0 1.1 Estimates of total population differ substantially. The Encyclopædia Britannica gives a 2001 population of 4,950,000, the 2006 Lancet Report states a population of 6,554,126 in 2004.
  2. 2.0 2.1 "Cities and urban areas in Iraq with population over 100,000", Mongabay.com



"https://ml.wikipedia.org/w/index.php?title=ബാഗ്ദാദ്&oldid=2245843" എന്ന താളിൽനിന്ന് ശേഖരിച്ചത്