"പണിതീരാത്ത വീട് (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) വർഗ്ഗം:പ്രേം നസീർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക...
No edit summary
വരി 1: വരി 1:
{{prettyurl|Panitheeratha Veedu}}
{{prettyurl|Panitheeratha Veedu}}
{{toDisambig|പണിതീരാത്ത വീട്}}
{{toDisambig|പണിതീരാത്ത വീട്}}
{{Infobox film
| name = പണിതീരാത്തവീട്
| image = Panitheeratha Veedu.jpg
| caption =
| director = [[കെ.എസ്.സേതുമാധവൻ]]
| producer =
| writer = [[പാറപ്പുറത്ത്]]
| screenplay = [[പാറപ്പുറത്ത്]]
| starring = [[പ്രേം നസീർ]]<br>[[നന്ദിതാബോസ്]]<br>[[റോജാരമണി]]<br>[[ജോസ് പ്രകാശ്]]
| music = [[എം.എസ് വിശ്വനാഥൻ]]
| cinematography = മല്ലി ഇറാനി
| editing = ടി.ആർ ശ്രീനിവാസലു
| studio = ചിത്രകലാകേന്ദ്രം
| distributor = ചിത്രകലാകേന്ദ്രം
| released = {{Film date|1973|1|19|df=y}}
| country = [[ഇന്ത്യ്]]
| language = [[Malayalam Language|Malayalam]]
}}

1972-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ്‌ '''പണിതീരാത്ത വീട്'''. [[കെ.ഇ. മത്തായി|പാറപ്പുറത്ത്]]എഴുതിയ ''[[പണിതീരാത്ത വീട് (നോവൽ)|പണിതീരാത്ത വീട്]]'' എന്ന നോവലിന്റെ അനുകല്പനമാണ്‌ ഈ ചിത്രം. ചിത്രത്തിന്റെ തിരക്കഥയും പാറപ്പുറത്തിന്റേതായിരുന്നു. [[കെ.എസ്‌. സേതുമാധവൻ|കെ.എസ്‌. സേതുമാധവനാണ്‌]] ഈ ചലച്ചിത്രം സം‌വിധാനം ചെയ്തത്. [[എം.എസ്. വിശ്വനാഥൻ]] സംഗീതസം‌വിധാനം നിർവ്വഹിച്ചു.
1972-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ്‌ '''പണിതീരാത്ത വീട്'''. [[കെ.ഇ. മത്തായി|പാറപ്പുറത്ത്]]എഴുതിയ ''[[പണിതീരാത്ത വീട് (നോവൽ)|പണിതീരാത്ത വീട്]]'' എന്ന നോവലിന്റെ അനുകല്പനമാണ്‌ ഈ ചിത്രം. ചിത്രത്തിന്റെ തിരക്കഥയും പാറപ്പുറത്തിന്റേതായിരുന്നു. [[കെ.എസ്‌. സേതുമാധവൻ|കെ.എസ്‌. സേതുമാധവനാണ്‌]] ഈ ചലച്ചിത്രം സം‌വിധാനം ചെയ്തത്. [[എം.എസ്. വിശ്വനാഥൻ]] സംഗീതസം‌വിധാനം നിർവ്വഹിച്ചു.


വരി 12: വരി 31:
*[[പ്രേം നസീർ]]
*[[പ്രേം നസീർ]]
*[[ബഹദൂർ]]
*[[ബഹദൂർ]]
*നന്ദിത ബോസ്
*[[നന്ദിത ബോസ്]]
*ഗോവിന്ദൻകുട്ടി
*ഗോവിന്ദൻകുട്ടി
*ശോഭന സമർത്ഥ്
*ശോഭന സമർത്ഥ്
വരി 46: വരി 65:
[[വർഗ്ഗം:പ്രേംനസീർ അഭിനയിച്ച ചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:പ്രേംനസീർ അഭിനയിച്ച ചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:പ്രേം നസീർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:പ്രേം നസീർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ]]
==ചിത്രം കാണുവാൻ==
* [https://www.youtube.com/watch?v=tgpJxy8pe44 പണിതീരാത്തവീട് (1973)'']

06:35, 3 ഒക്ടോബർ 2015-നു നിലവിലുണ്ടായിരുന്ന രൂപം

പണിതീരാത്ത വീട് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ പണിതീരാത്ത വീട് (വിവക്ഷകൾ) എന്ന താൾ കാണുക. പണിതീരാത്ത വീട് (വിവക്ഷകൾ)
പണിതീരാത്തവീട്
പ്രമാണം:Panitheeratha Veedu.jpg
സംവിധാനംകെ.എസ്.സേതുമാധവൻ
രചനപാറപ്പുറത്ത്
തിരക്കഥപാറപ്പുറത്ത്
അഭിനേതാക്കൾപ്രേം നസീർ
നന്ദിതാബോസ്
റോജാരമണി
ജോസ് പ്രകാശ്
സംഗീതംഎം.എസ് വിശ്വനാഥൻ
ഛായാഗ്രഹണംമല്ലി ഇറാനി
ചിത്രസംയോജനംടി.ആർ ശ്രീനിവാസലു
സ്റ്റുഡിയോചിത്രകലാകേന്ദ്രം
വിതരണംചിത്രകലാകേന്ദ്രം
റിലീസിങ് തീയതി
  • 19 ജനുവരി 1973 (1973-01-19)
രാജ്യംഇന്ത്യ്
ഭാഷMalayalam

1972-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ്‌ പണിതീരാത്ത വീട്. പാറപ്പുറത്ത്എഴുതിയ പണിതീരാത്ത വീട് എന്ന നോവലിന്റെ അനുകല്പനമാണ്‌ ഈ ചിത്രം. ചിത്രത്തിന്റെ തിരക്കഥയും പാറപ്പുറത്തിന്റേതായിരുന്നു. കെ.എസ്‌. സേതുമാധവനാണ്‌ ഈ ചലച്ചിത്രം സം‌വിധാനം ചെയ്തത്. എം.എസ്. വിശ്വനാഥൻ സംഗീതസം‌വിധാനം നിർവ്വഹിച്ചു.

അവാർഡുകൾ

1972-ൽ താഴെപ്പറയുന്ന കേരള സർക്കാറിന്റെ അവാർഡുകൾ ഈ ചിത്രം നേടി[1]

  • മികച്ച ചിത്രം
  • മികച്ച സം‌വിധായകൻ - കെ.എസ്. സേതുമാധവൻ
  • മികച്ച ഗായകൻ - പി. ജയചന്ദ്രൻ (സുപ്രഭാതം...)
  • മികച്ച തിരക്കഥ

അഭിനയിച്ചവർ

ഗാനങ്ങൾ

രചന: വയലാർ രാമവർമ്മ

നീലഗിരിയുടെ സഖികളേ പി. ജയചന്ദ്രൻ
കണ്ണുനീർത്തുള്ളിയെ സ്ത്രീയോടുപമിച്ച എം.എസ്. വിശ്വനാഥൻ
അണിയം മണിയം പി. സുശീല
കാറ്റുമൊഴുക്കും കിഴക്കോട്ട് പി. ജയചന്ദ്രൻ, ലളിത
വാ മമ്മി വാ ലത മങ്കേഷ്കർ, ലത

പുറത്തേയ്ക്കുള്ള കണ്ണികൾ

അവലംബം

  1. http://www.prd.kerala.gov.in/stateawares.htm

ചിത്രം കാണുവാൻ