"പാലിയോജീൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
പാലിയോജീനിൽ [[പാലിയോസീൻ]] [[ഇയോസീൻ]] [[ഒലിഗോസീൻ]] എന്നിങ്ങനെ മൂന്ന് ഘട്ടങ്ങൾ ഉണ്ടായിരുന്നു. |
പാലിയോജീനിൽ [[പാലിയോസീൻ]] [[ഇയോസീൻ]] [[ഒലിഗോസീൻ]] എന്നിങ്ങനെ മൂന്ന് ഘട്ടങ്ങൾ ഉണ്ടായിരുന്നു. |
||
==കാലാവസ്ഥ== |
|||
പാലിയോജീന്റെ ആരംഭത്തിൽ കാലാവസ്ഥ ഇന്നത്തെ കാലാവസ്ഥയെ അപേക്ഷിച്ച് വളരെ ചൂടുള്ളതും ആർദ്രതയുള്ളതുമായിരുന്നു. ഭൂമിയുടെ പരമാവധി ഭാഗങ്ങൾ ഉഷ്ണമേഖലയോ അല്ലെങ്കിൽ മിതോഷ്ണമേഖലയോ ആയിരുന്നു. |
|||
==ജൈവവൈവിധ്യം== |
==ജൈവവൈവിധ്യം== |
||
സസ്യജന്തുജാലങ്ങളുടെയും പക്ഷിമൃഗാദികളും നിലവിൽ കാണുന്ന രൂപത്തിലേക്ക് മാറാൻ തുടങ്ങിയത് ഈ കാലഘട്ടത്തിലാണ്. ആഗോള കാലാവസ്ഥയിലെ മാറ്റങ്ങൾ ജൈവവൈവിധ്യത്തിന്റെ മാറ്റങ്ങൾക്ക് പ്രോത്സാഹനമായി. |
സസ്യജന്തുജാലങ്ങളുടെയും പക്ഷിമൃഗാദികളും നിലവിൽ കാണുന്ന രൂപത്തിലേക്ക് മാറാൻ തുടങ്ങിയത് ഈ കാലഘട്ടത്തിലാണ്. ആഗോള കാലാവസ്ഥയിലെ മാറ്റങ്ങൾ ജൈവവൈവിധ്യത്തിന്റെ മാറ്റങ്ങൾക്ക് പ്രോത്സാഹനമായി. |
09:26, 27 സെപ്റ്റംബർ 2015-നു നിലവിലുണ്ടായിരുന്ന രൂപം
System | Series | Stage | Age (Ma) | |
---|---|---|---|---|
Neogene | Miocene | Aquitanian | younger | |
പാലിയോജീൻ | ഒലിഗോസീൻ | Chattian | 23.03–28.4 | |
Rupelian | 28.4–33.9 | |||
ഇയോസീൻ | Priabonian | 33.9–37.2 | ||
Bartonian | 37.2–40.4 | |||
Lutetian | 40.4–48.6 | |||
Ypresian | 48.6–55.8 | |||
പാലിയോസീൻ | Thanetian | 55.8–58.7 | ||
Selandian | 58.7–61.7 | |||
Danian | 61.7–65.5 | |||
ക്രിറ്റേഷ്യസ് | അന്ത്യ ക്രിറ്റേഷ്യസ് | Maastrichtian | older | |
Subdivision of the Paleogene Period according to the IUGS, as of July 2009. |
Cainozoic ലെ ആദ്യ ഭൂമിശാസ്ത്ര കാലഘട്ടമാണ് പാലിയോജീൻ (Paleogene)[1] . ഇത് 66 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് തുടങ്ങി 23 ദശലക്ഷം വർഷം മുൻപ് അവസാനിക്കുന്നു.
പാലിയോജീനിൽ പാലിയോസീൻ ഇയോസീൻ ഒലിഗോസീൻ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങൾ ഉണ്ടായിരുന്നു.
കാലാവസ്ഥ
പാലിയോജീന്റെ ആരംഭത്തിൽ കാലാവസ്ഥ ഇന്നത്തെ കാലാവസ്ഥയെ അപേക്ഷിച്ച് വളരെ ചൂടുള്ളതും ആർദ്രതയുള്ളതുമായിരുന്നു. ഭൂമിയുടെ പരമാവധി ഭാഗങ്ങൾ ഉഷ്ണമേഖലയോ അല്ലെങ്കിൽ മിതോഷ്ണമേഖലയോ ആയിരുന്നു.
ജൈവവൈവിധ്യം
സസ്യജന്തുജാലങ്ങളുടെയും പക്ഷിമൃഗാദികളും നിലവിൽ കാണുന്ന രൂപത്തിലേക്ക് മാറാൻ തുടങ്ങിയത് ഈ കാലഘട്ടത്തിലാണ്. ആഗോള കാലാവസ്ഥയിലെ മാറ്റങ്ങൾ ജൈവവൈവിധ്യത്തിന്റെ മാറ്റങ്ങൾക്ക് പ്രോത്സാഹനമായി.