"കുട്ടി രേവതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
No edit summary
വരി 1: വരി 1:
{{prettyurl|Kutti Revathi}}
{{prettyurl|Kutti Revathi}}
{{ആധികാരികത}}
{{ആധികാരികത}}
{{Infobox writer
സമകാലീന [[തമിഴ്‌]] സാഹിത്യത്തിലെ ശ്രദ്ധേയരായ സ്ത്രീ-പക്ഷ എഴുത്തുകാരികളിൽ‌ ഒരാളാണ് കവയത്രിയായ <b>കുട്ടി രേവതി</b>. [[1976]]ൽ‌ [[തിരുച്ചിറപ്പള്ളി|തിരുച്ചിറപ്പള്ളിക്കടുത്തുള്ള]] തിരുവെമ്പൂരിൽ‌ ജനിച്ചു. അച്‌ഛൻ സ്വയംഭൂലിംഗം, അമ്മ തങ്ക ലക്ഷ്മി. ബി. എസ്. എം. എസ്. (Bach. of Sidha Medicine and Surgery) ബിരുദധാരിയാണ്. [[പനിക്കുടം]] എന്ന വനിതാ മാസികയുടെ പത്രാധിപയാണ്. 'The Silence of Withering Tree', [[കമലാ സുറയ്യ|കമലാ സുറയ്യയെ]] കുറിച്ചെടുത്ത 'The Looking Glass' എന്നീ ഡോക്യുമെൻ‌റ്റി ചിത്രങ്ങളുടെ സം‌വിധായികയാണ്.
| name = എസ്. രേവതി
| image =
| caption =
| background = non_performing_personnel
| birth_date = 1974<ref name=pi/>
| birth_place = Malailoyal, [[Thiruverumbur]]
| occupation = [[Poet]], [[Lyricist]], [[Activist]], [[Siddha medicine|Siddha doctor]], [[Screenplay writer]]<ref name=pi/>
| nationality = Indian
| religion =
| subject =
| influenced = [[sangam literature]]
| years_active = 2000&ndash;present
| website =
}}
സമകാലീന [[തമിഴ്‌]] സാഹിത്യത്തിലെ ശ്രദ്ധേയരായ സ്ത്രീ-പക്ഷ എഴുത്തുകാരികളിൽ‌ ഒരാളാണ് കവയത്രിയായ '''കുട്ടി രേവതി'''<ref name=pi>{{cite web | url=http://www.poetryinternationalweb.net/pi/site/poet/item/6288/27/Kutti-Revathi| title=Kutti Revathi|location=[[Rotterdam]]|publisher=''Poetry International''|accessdate=20 June 2013}}</ref>. [[1976]]ൽ‌ [[തിരുച്ചിറപ്പള്ളി|തിരുച്ചിറപ്പള്ളിക്കടുത്തുള്ള]] തിരുവെമ്പൂരിൽ‌ ജനിച്ചു. അച്‌ഛൻ സ്വയംഭൂലിംഗം, അമ്മ തങ്ക ലക്ഷ്മി. ബി. എസ്. എം. എസ്. (Bach. of Sidha Medicine and Surgery) ബിരുദധാരിയാണ്. [[പനിക്കുടം]] എന്ന വനിതാ മാസികയുടെ പത്രാധിപയാണ്. 'The Silence of Withering Tree', [[കമലാ സുറയ്യ|കമലാ സുറയ്യയെ]] കുറിച്ചെടുത്ത 'The Looking Glass' എന്നീ ഡോക്യുമെൻ‌റ്റി ചിത്രങ്ങളുടെ സം‌വിധായികയാണ്.


== കവിതാ സമാഹാരങ്ങൾ‌ ==
== കവിതാ സമാഹാരങ്ങൾ‌ ==
വരി 16: വരി 31:
== കൂടുതൽ ==
== കൂടുതൽ ==


==അവലംബം==
{{reflist}}
[http://india.poetryinternationalweb.org/piw_cms/cms/cms_module/index.php?obj_id=6296&x=1 കുട്ടി രേവതിയുടെ കവിത]
[http://india.poetryinternationalweb.org/piw_cms/cms/cms_module/index.php?obj_id=6296&x=1 കുട്ടി രേവതിയുടെ കവിത]
{{Bio-stub}}
{{Bio-stub}}

12:47, 5 സെപ്റ്റംബർ 2015-നു നിലവിലുണ്ടായിരുന്ന രൂപം

എസ്. രേവതി
ജനനം1974[1]
Malailoyal, Thiruverumbur
തൊഴിൽPoet, Lyricist, Activist, Siddha doctor, Screenplay writer[1]
ദേശീയതIndian
Years active2000–present

സമകാലീന തമിഴ്‌ സാഹിത്യത്തിലെ ശ്രദ്ധേയരായ സ്ത്രീ-പക്ഷ എഴുത്തുകാരികളിൽ‌ ഒരാളാണ് കവയത്രിയായ കുട്ടി രേവതി[1]. 1976ൽതിരുച്ചിറപ്പള്ളിക്കടുത്തുള്ള തിരുവെമ്പൂരിൽ‌ ജനിച്ചു. അച്‌ഛൻ സ്വയംഭൂലിംഗം, അമ്മ തങ്ക ലക്ഷ്മി. ബി. എസ്. എം. എസ്. (Bach. of Sidha Medicine and Surgery) ബിരുദധാരിയാണ്. പനിക്കുടം എന്ന വനിതാ മാസികയുടെ പത്രാധിപയാണ്. 'The Silence of Withering Tree', കമലാ സുറയ്യയെ കുറിച്ചെടുത്ത 'The Looking Glass' എന്നീ ഡോക്യുമെൻ‌റ്റി ചിത്രങ്ങളുടെ സം‌വിധായികയാണ്.

കവിതാ സമാഹാരങ്ങൾ‌

  • പൂനൈയെ പോലെ അലയും വെളിച്ചം (1999)
  • മുലൈകൾ (2002)
  • തനിമയിൽ‌ ആയിരം ഇറ കൈകൾ‌ (2003)

പുരസ്കാരങ്ങൾ

  • Sigaram 15: Faces of Future award for literature (ഇന്ത്യാ ടുഡേ)
  • സാഹിത്യ അക്കാദമിയുടെ യാത്രാ വേതനം (2005ൽ)

കൂടുതൽ

അവലംബം

  1. 1.0 1.1 1.2 "Kutti Revathi". Rotterdam: Poetry International. Retrieved 20 June 2013. {{cite web}}: Italic or bold markup not allowed in: |publisher= (help)

കുട്ടി രേവതിയുടെ കവിത

"https://ml.wikipedia.org/w/index.php?title=കുട്ടി_രേവതി&oldid=2224552" എന്ന താളിൽനിന്ന് ശേഖരിച്ചത്