"പൊവേസീ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
288 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
* [[Puelioideae]]
|}}
[[അരി|അരിയും]], [[ഗോതമ്പ്|ഗോതമ്പും]], [[പുല്ല്|പുല്ലുകളും]], [[മുള|മുളകളും]] ഉൾപ്പെടെ മാനവരാശിയുടെ ഭക്ഷണമായും സാമ്പത്തികമായും ഏറ്റവും പ്രാധാന്യമുള്ള ഒരു സസ്യകുടുംബമാണ് '''പൊവേസീ''' (Poaceae). 800 [[ജനുസ്|ജനുസുകളിലായി]] 11000 -ത്തോളം [[സ്പീഷിസ്|സ്പീഷിസുകൾ]] ഉള്ള പൊവേസി അംഗങ്ങളുടെ എണ്ണം കൊണ്ട് [[Asteraceae|ആസ്റ്റ്രേസീ]], [[Orchidaceae|ഓർക്കിഡേസീ]], [[Fabaceae|ഫാബേസീ]], [[Rubiaceae|റൂബിയേസീ]] എന്നിവയ്ക്ക് പിന്നിലായി അഞ്ചാമതാണ്. പൊതുവേ പുൽവർഗ്ഗം എന്നാണ് പൊവേസി കുടുംബം അറിയപ്പെടുന്നത്.
 
==ഭാഗങ്ങൾ==
{{image|Grassy grass plant.svg|Diagram of a typical lawn grass plant.|300px|left|top|triangle|#43d050}}
 
==അവലംബം==
28,463

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2220963" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി