"ഷോർട്ട്ഫിലിം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഷോർട്ട്ഫിലിം/ലഘു ചിത്രങ്ങൾ/ചെറുചലച്ചിത്രം/ഹ്രസ്വചലച്ചിത്രങ്ങൾ
No edit summary
വരി 3: വരി 3:
==അവലംബം==
==അവലംബം==
{{reflist}}
{{reflist}}
[[വർഗ്ഗം:ഹ്രസ്വചലച്ചിത്രങ്ങൾ]]

17:16, 30 ഓഗസ്റ്റ് 2015-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു ഫീച്ചർ സിനിമയുടെ അത്ര നീളം ഇല്ലാത്ത ചെറിയ ചലച്ചിത്രങ്ങളെ ഷോർട്ട് ഫിലിം (ലഘു ചിത്രങ്ങൾ/ചെറുചലച്ചിത്രം/ഹ്രസ്വചലച്ചിത്രങ്ങൾ) എന്ന് പറയുന്നു[1].ഷോർട്ട് ഫിലിമിൻറെ സമയദൈർഘ്യത്തെ കുറിച്ചു പൊതുസമ്മതമായ ഒരു അളവുകോൽ ഒന്നും ലഭ്യമല്ല. എന്നാൽ ദി അക്കാദമി ഓഫ് മോഷൻ പിക്ചർ ആൻഡ്‌ സയൻസ് അതിനെ നിർവചിച്ചിരിക്കുന്നത് " 40 മിനുട്ടോ അതിൽ താഴെയോ സമയദൈർഗ്യമുള്ള ചലച്ചിത്രങ്ങളെ ഷോർട്ട് ഫിലിമുകൾ ആയി കണക്കാക്കാം " എന്നാണ്.

അവലംബം

"https://ml.wikipedia.org/w/index.php?title=ഷോർട്ട്ഫിലിം&oldid=2219282" എന്ന താളിൽനിന്ന് ശേഖരിച്ചത്