"സൂരജ് മൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വർഗ്ഗീകരണം:ജീവിതകാലം
No edit summary
 
വരി 23: വരി 23:
| religion = [[ഹിന്ദുമതം]]
| religion = [[ഹിന്ദുമതം]]
|}}
|}}
പതിനെട്ടാം നൂറ്റാണ്ടിൽ രാജസ്ഥാനിലെ [[ഭരത്പൂർ|ഭരത്പൂരിൽ]] ഭരണത്തിലിരുന്ന രാജാവായിരുന്നു '''സൂരജ് മൽ''' (ജീവിതകാലം: 1707 ഫെബ്രുവരി&ndash;1763 ഡിസംബർ 25). [[ജാട്ട്]] വംശജരുടെ നേതാവായി<ref>R.C.Majumdar, H.C.Raychaudhury, Kalikaranjan Datta: An Advanced History of India, fourth edition, 1978, ISBN 0-333-90298-X, Page-535</ref> പരിഗണിക്കപ്പെടുന്ന ഇദ്ദേഹത്തിന്റെ ഭരണകാലത്ത് ഭരത്പൂർ കരുത്തുറ്റ ഒരു രാജ്യമായി ഉയർന്നു.
പതിനെട്ടാം നൂറ്റാണ്ടിൽ രാജസ്ഥാനിലെ [[ഭരത്പൂർ|ഭരത്പൂരിൽ]] ഭരണത്തിലിരുന്ന രാജാവായിരുന്നു '''സൂരജ് മൽ''' (ജീവിതകാലം: 1707 ഫെബ്രുവരി&ndash;1763 ഡിസംബർ 25). [[ജാട്ട്]] വംശജരുടെ നേതാവായി<ref>R.C.Majumdar, H.C.Raychaudhury, Kalikaranjan Datta: An Advanced History of India, fourth edition, 1978, ISBN 0-333-90298-X, Page-535</ref> പരിഗണിക്കപ്പെടുന്ന ഇദ്ദേഹത്തിന്റെ ഭരണകാലത്ത് ഭരത്പൂർ കരുത്തുറ്റ ഒരു രാജ്യമായി ഉയർന്നു.'''ജാട്ടുകളുടെ പ്ലേറ്റോ''' എന്നറിയപ്പെടുന്നു.



== അവലംബം ==
== അവലംബം ==

02:51, 22 ഓഗസ്റ്റ് 2015-നു നിലവിലുള്ള രൂപം

മഹാരാജാ സൂരജ് മൽ ജാട്ട്
ഭരത്പൂരിലെ രാജാവ്
ഭരണകാലം1756 - 1763
മുൻ‌ഗാമിബദൻ സിങ്
പിൻ‌ഗാമിജവാഹർ സിങ്
രാജകൊട്ടാരംസിൻസിൻവാർ ജാട്ട് രാജകുടുംബം
മതവിശ്വാസംഹിന്ദുമതം

പതിനെട്ടാം നൂറ്റാണ്ടിൽ രാജസ്ഥാനിലെ ഭരത്പൂരിൽ ഭരണത്തിലിരുന്ന രാജാവായിരുന്നു സൂരജ് മൽ (ജീവിതകാലം: 1707 ഫെബ്രുവരി–1763 ഡിസംബർ 25). ജാട്ട് വംശജരുടെ നേതാവായി[1] പരിഗണിക്കപ്പെടുന്ന ഇദ്ദേഹത്തിന്റെ ഭരണകാലത്ത് ഭരത്പൂർ കരുത്തുറ്റ ഒരു രാജ്യമായി ഉയർന്നു.ജാട്ടുകളുടെ പ്ലേറ്റോ എന്നറിയപ്പെടുന്നു.


അവലംബം[തിരുത്തുക]

  1. R.C.Majumdar, H.C.Raychaudhury, Kalikaranjan Datta: An Advanced History of India, fourth edition, 1978, ISBN 0-333-90298-X, Page-535
"https://ml.wikipedia.org/w/index.php?title=സൂരജ്_മൽ&oldid=2213985" എന്ന താളിൽനിന്ന് ശേഖരിച്ചത്