"എലിസബത്ത് ലെബ്രു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
'{{Infobox artist | bgcolour = | name = Louise Élisabeth Vigée LeBrun | image = Self-portrait_in_a_Straw...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 18: വരി 18:

ഫ്രഞ്ച് ചിത്രകാരിയായിരുന്നു '''എലിസബത്ത് ലെബ്രു'''(16 ഏപ്രിൽl 1755 – 30 മാർച്ച്1842). ഫ്രഞ്ച് വിപ്ലവത്തെ തുടർന്ന് ഫ്രാൻസ് വിട്ട എലിസബത്ത് ആസ്ട്രിയയിലും റഷ്യയിലും തങ്ങി തന്റെ കലാസപര്യ തുടർന്നു. രാജകുടുംബാംഗങ്ങളുടെയും സമുഹത്തിലെ ഉന്നതശ്രേണിയിലുള്ള വ്യക്തികളൂടേയും ഛായാചിത്രങ്ങൾ അവർ വരച്ചിരുന്നു. സൃഷ്ടികളിലെ വർണ്ണപ്രപഞ്ചവും ചാരുതയും ഏറെ പ്രകീർത്തിയ്ക്കപ്പെട്ടിരുന്നു.

==അവലംബം==
{{reflist}}

[[വർഗ്ഗം:ഫ്രഞ്ച് ചിത്രകാരന്മാർ]]

17:43, 21 ഓഗസ്റ്റ് 2015-നു നിലവിലുണ്ടായിരുന്ന രൂപം

Louise Élisabeth Vigée LeBrun
Self-portrait in a Straw Hat, 1782.
ജനനം
Marie Élisabeth Louise Vigée

(1755-04-16)16 ഏപ്രിൽ 1755
Paris, France
മരണം30 മാർച്ച് 1842(1842-03-30) (പ്രായം 86)
Paris, France
ദേശീയതFrench
അറിയപ്പെടുന്നത്Painting
പ്രസ്ഥാനംRococo, Neoclassicism

ഫ്രഞ്ച് ചിത്രകാരിയായിരുന്നു എലിസബത്ത് ലെബ്രു(16 ഏപ്രിൽl 1755 – 30 മാർച്ച്1842). ഫ്രഞ്ച് വിപ്ലവത്തെ തുടർന്ന് ഫ്രാൻസ് വിട്ട എലിസബത്ത് ആസ്ട്രിയയിലും റഷ്യയിലും തങ്ങി തന്റെ കലാസപര്യ തുടർന്നു. രാജകുടുംബാംഗങ്ങളുടെയും സമുഹത്തിലെ ഉന്നതശ്രേണിയിലുള്ള വ്യക്തികളൂടേയും ഛായാചിത്രങ്ങൾ അവർ വരച്ചിരുന്നു. സൃഷ്ടികളിലെ വർണ്ണപ്രപഞ്ചവും ചാരുതയും ഏറെ പ്രകീർത്തിയ്ക്കപ്പെട്ടിരുന്നു.

അവലംബം

"https://ml.wikipedia.org/w/index.php?title=എലിസബത്ത്_ലെബ്രു&oldid=2213949" എന്ന താളിൽനിന്ന് ശേഖരിച്ചത്