25,411
തിരുത്തലുകൾ
Jacob.jose (സംവാദം | സംഭാവനകൾ) No edit summary |
Jacob.jose (സംവാദം | സംഭാവനകൾ) No edit summary |
||
സാൻഡ്രോ ബോട്ടിക്കെല്ലി [[ഫ്ലോറൻസ്|ഫ്ലോറൻസിലെ]] ഒരു നഗരത്തിൽ വയാ നുവോ എന്ന സ്ഥലത്താണ് ജനിച്ചത്.വാസരി പറഞ്ഞതിനനുസരിച്ച് അദ്ദേഹം സ്വർണ്ണ പണിക്കാവിശ്യമായുള്ള പ്രാഥമിക പാഠങ്ങൾ പഠിച്ചത് ആന്റോണിയോ എന്ന അദ്ദേഹത്തിന്റെ സഹോദരനിൽ നിന്നാണ്.അവിടെ കുറച്ച് കാര്യങ്ങൾ ബോട്ടിക്കെില്ലിയുടേതായിട്ടുണ്ട്, പക്ഷെ അതറിഞ്ഞത് ബോട്ടിക്കെല്ലി അദ്ദേഹത്തിന്റെ പതിനാലാം വയസ്സിൽ പരിശീലനം തുടങ്ങിയതിനു ശേഷമാണ്,അത് നമുക്ക് മറ്റേത് ചിത്രകാരനേയും അപേക്ഷിച്ച് ബോട്ടിക്കെല്ലി -ക്ക് ചിത്രകലയെകുറിച്ചുള്ള മുഴുവൻ പാഠവും അറിഞ്ഞിരിക്കാമെന്ന സൂചനയും തരുന്നു,മിക്കവാറും അദ്ദേഹം [[ഫിലിപ്പോ ലിപ്പി]] -യുടെ കീഴിലായിരിക്കാം പരിശീലനം ആരംഭിച്ചത് എന്ന് കരുതുന്നു.
==അവലംബം==
<references/>
[[വർഗ്ഗം:1445-ൽ ജനിച്ചവർ]]
|