"പ്രജാപതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.) 1 ഇന്റര്വിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:q2017194 എന്ന താളിലേക്ക് മാറ്റിപ്പാര്പ്പിച്ചിരിക്ക...
വരി 58: വരി 58:


[[Category:ഹൈന്ദവദൈവങ്ങൾ]]
[[Category:ഹൈന്ദവദൈവങ്ങൾ]]

[[de:Prajapati]]

07:29, 4 ഓഗസ്റ്റ് 2015-നു നിലവിലുണ്ടായിരുന്ന രൂപം

ഹിന്ദു വിശ്വാസ പ്രകാരം ലോക സൃഷ്ടാവും പരിപാലകനുമാണ് പ്രജാപതി[1]. ഋഗ്വേദത്തിലും യജുർവേദത്തിലും പ്രജാപതി എന്ന പേരിൽ അറിയപ്പെടുന്നത് വിശ്വകർമ്മാവാണ്. എന്നാൽ പ്രജാപതി പിന്നീട് വിഷ്ണു ആയി മാറി.[അവലംബം ആവശ്യമാണ്] പുരുഷ സൂക്തത്തിൽ വിഷ്ണുവിന്റെ പേര് പറയുന്നിലെങ്കിലും പുരുഷപ്രജാപതിയായി വിഷ്ണുവിനെയാണ് ചിത്രികരിച്ചത്. സൃഷ്ടികർമ്മത്തിനായി തന്നെ സഹായിക്കുവാൻ ബ്രഹ്മാവ് സൃഷ്ടിച്ച പത്ത് ദേവന്മാരാണ് ആണ് പ്രജാപതികൾ.

  1. മരീചി
  2. അത്രി
  3. അംഗിരസ്സ്
  4. പുലസ്ത്യൻ
  5. പുലഹൻ
  6. കൃതൻ
  7. വസിഷ്ഠൻ
  8. ദക്ഷൻ
  9. ഭൃഗു
  10. നാരദൻ

മഹാഭാരതത്തിൽ 14 പ്രജാപതികളെ കുറിച്ച് പറയുന്നുണ്ട്.

  1. ദക്ഷൻ
  2. പ്രചേതസ്
  3. പുലഹൻ
  4. മരീചി
  5. കശ്യപൻ
  6. ഭൃഗു
  7. അത്രി
  8. വസിഷ്ഠൻ
  9. ഗൗതമൻ
  10. അംഗിരസ്സ്
  11. പുലസ്ത്യൻ
  12. കൃതൻ
  13. പ്രഹ്ലാദൻ
  14. കർദ്ദമൻ

വെട്ടം മണിയുടെ "പുരാണിക് എൻസൈക്ലോപീഡിയ" യിൽ പ്രജാപതികൾ 21 പേരാണ്.

  1. ബ്രഹ്മാവ്
  2. രുദ്രൻ
  3. മനു
  4. ദക്ഷൻ
  5. ഭൃഗു
  6. ധർമ്മൻ
  7. തപൻ
  8. യമൻ
  9. മരീചി
  10. അംഗിരസ്സ്
  11. അത്രി
  12. പുലസ്ത്യൻ
  13. പുലഹൻ
  14. കൃതൻ
  15. വസിഷ്ഠൻ
  16. പ്രഹ്ലാദൻ
  17. സൂര്യൻ
  18. ചന്ദ്രൻ
  19. കർദ്ദമൻ
  20. ക്രോദ്ധൻ
  21. വിക്രിതൻ

അവലംബം

  1. [[Hindu Mythology, Vedic and Puranic, by W.J. Wilkins,1900,p.96]
  • http:/ / www. mamandram. org/ magazine/ 2008/ 10/ vishvakarma-architect-of-the-gods/
  • Puranic Encyclopedia,Vettam Mani, Indological Publishers & Booksellers, Delhi, 1975.
"https://ml.wikipedia.org/w/index.php?title=പ്രജാപതി&oldid=2198724" എന്ന താളിൽനിന്ന് ശേഖരിച്ചത്