"സീറ്റ-" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
''''സീറ്റ-''' അളവുസമ്പ്രദായത്തിൽ ഒരു ഏകക പുർവ്വപ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

19:32, 25 ജൂലൈ 2015-നു നിലവിലുണ്ടായിരുന്ന രൂപം

സീറ്റ- അളവുസമ്പ്രദായത്തിൽ ഒരു ഏകക പുർവ്വപ്രത്യയം ആകുന്നു. 10−21 അല്ലെങ്കിൽ 1000000000000000000000. ഈ പൂർവ്വപ്രത്യയം 1991ൽ ആണ് അന്താരാഷ്ട്ര ഏകകങ്ങളുടെ സമ്പ്രദായം ഈ പൂവ്വപദത്തെ അംഗീകരിച്ച്, Z എന്ന പ്രതീകം നൽകിയത്. ഉദാഹരണങ്ങൾ:

  • ഭൂമിയുടെ അന്തരീക്ഷത്തിന്റെ ദ്രവ്യമാനം ഏകദേശം 5 സീറ്റാഗ്രാമുകൾ ആകുന്നു. (Zg)
  • നമ്മുടെ ഭൂമിയിലെ സമുദ്രത്തിലുള്ള വെള്ളത്തിന്റെ ആകെ അളവ് ഏകദേശം 1.369 സീറ്റാലിറ്റെഴ്സ് ആകുന്നു.
  • അവഗാഡ്രോ സ്ഥിരാംഗം 602.2 zepto mol ആകുന്നു.
"https://ml.wikipedia.org/w/index.php?title=സീറ്റ-&oldid=2196057" എന്ന താളിൽനിന്ന് ശേഖരിച്ചത്