"ക്വൈറ്റ് യൂണിവേഴ്സൽ സർക്യൂട്ട് സിമുലേറ്റർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) +
വരി 18: വരി 18:
}}
}}


'''ക്വൈറ്റ് യൂണിവേഴ്സൽ സർക്യൂട്ട് സിമുലേറ്റർ''' ഒരു ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയർ ആണ്. ഇത് ഉപയോഗിച്ച് ഇലക്ട്രോണിക് സർക്യുറ്റ് രുപവത്കരിക്കാനും അതിന്റെ സവിശേഷതകൾ പഠിക്കാനും സാധിക്കും. ഒരുപാടു ഇലക്ട്രോണിക് ഉപകരണങ്ങളും ഭാഗങ്ങളും ഈ സോഫ്റ്റ്‌വെയറിൽ ലഭ്യമാണ്. ഇത് ഉപയോഗിച്ച് ഏത് സർക്യുട്ടും നിർമ്മിക്കുവാൻ സാധിക്കും. ഇതിന്റെ GUI വളരെ എളുപ്പത്തിൽ ഉപയോഗിക്കാവുന്നതും പ്രയാസമില്ലാത്തതും ആണ് .
ഇലക്ട്രോണിക് സർക്യുറ്റ് രുപവത്കരിക്കാനും അതിന്റെ സവിശേഷതകൾ പഠിക്കുന്നതിനും ഉപയോഗിക്കാവുന്ന ഒരു ഒരു ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയറാണ് '''ക്വൈറ്റ് യൂണിവേഴ്സൽ സർക്യൂട്ട് സിമുലേറ്റർ'''. ഒരുപാടു ഇലക്ട്രോണിക് ഉപകരണങ്ങളും ഭാഗങ്ങളും ഈ സോഫ്റ്റ്‌വെയറിൽ ലഭ്യമാണ്. ഇത് ഉപയോഗിച്ച് ഏതുതരം സർക്യുട്ടും നിർമ്മിക്കുവാൻ സാധിക്കും. ഇതിന്റെ GUI വളരെ എളുപ്പത്തിൽ ഉപയോഗിക്കാവുന്നതും പ്രയാസമില്ലാത്തതുമാണ് .
==സിസ്റ്റം അവശ്യങ്ങൾ==
==സിസ്റ്റം അവശ്യങ്ങൾ==
വിന്റൊസ്, മാക്, ഗ്നു/ലിനക്സ് എന്നീ ഒ എസുകൾകു ക്യു യു സി എസ് ലഭ്യമാണ്.
വിന്റൊസ്, മാക്, ഗ്നു/ലിനക്സ് എന്നീ ഒ എസുകൾകു ക്യു യു സി എസ് ലഭ്യമാണ്.

14:20, 25 ജൂലൈ 2015-നു നിലവിലുണ്ടായിരുന്ന രൂപം

ക്വൈറ്റ് യൂണിവേഴ്സൽ സർക്യൂട്ട് സിമുലേറ്റർ
വികസിപ്പിച്ചത്മൈകിൽ മര്ഗ്രഫ്
Stable release
0.0.16 / 2011-03-17
റെപോസിറ്ററി വിക്കിഡാറ്റയിൽ തിരുത്തുക
ഭാഷC++
ഓപ്പറേറ്റിങ് സിസ്റ്റംമാക് OS ,വിൻഡോസ്‌ ,ഗ്നു/ലിനുക്സ് , ഫ്രീ BSD , സോളാരിസ്
തരംEDA
അനുമതിപത്രംGPL
വെബ്‌സൈറ്റ്Qucs home page

ഇലക്ട്രോണിക് സർക്യുറ്റ് രുപവത്കരിക്കാനും അതിന്റെ സവിശേഷതകൾ പഠിക്കുന്നതിനും ഉപയോഗിക്കാവുന്ന ഒരു ഒരു ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയറാണ് ക്വൈറ്റ് യൂണിവേഴ്സൽ സർക്യൂട്ട് സിമുലേറ്റർ. ഒരുപാടു ഇലക്ട്രോണിക് ഉപകരണങ്ങളും ഭാഗങ്ങളും ഈ സോഫ്റ്റ്‌വെയറിൽ ലഭ്യമാണ്. ഇത് ഉപയോഗിച്ച് ഏതുതരം സർക്യുട്ടും നിർമ്മിക്കുവാൻ സാധിക്കും. ഇതിന്റെ GUI വളരെ എളുപ്പത്തിൽ ഉപയോഗിക്കാവുന്നതും പ്രയാസമില്ലാത്തതുമാണ് .

സിസ്റ്റം അവശ്യങ്ങൾ

വിന്റൊസ്, മാക്, ഗ്നു/ലിനക്സ് എന്നീ ഒ എസുകൾകു ക്യു യു സി എസ് ലഭ്യമാണ്.

  • 128എം ബി റാം
  • ഓരു ഇന്റെൽ പ്രൊസെസർ
  • ക്യു റ്റി 3.3.8
  • സീ++ കമ്പൈലർ

ഡിജിറ്റൽ സിമുലേഷനു വേണ്ടി ഫ്രീ എച് ഡി ഏൽ അവശ്യമാണു [1]

സവിഷേഷതകൾ

ഡിസി സിമുലേഷൻ, ട്രാൻസയെണ്ട് സിമുലേഷൻ,ഏസി സിമുലേഷൻ ,എസ് പരാമീറ്റർ, ഹാറ്മൊണിൿ സന്തുലനം പരാമീറ്റർ സ്വീപ് ഡിജിറ്റൽ സിമുലേഷൻ പിന്നെ ഒപ്റ്റിമൈസെഷനും ചെയ്യാനുള്ള സൗകര്യം ഈ സൊഫ്റ്റ്വെയറിൽ ലഭ്യമാണു.ഊപയൊക്താവിനു അനയസമയി കൈകാര്യം ചെയ്യാവുന്ന ഒരു ദ്റ്ശ്യ സംവിധാനവും ഉണ്ട് .

ഉപകരണങ്ങൾ

ധാരാളം ഇലക്ട്റൊണിക് ഉപകരണങ്ങളും വിവരങ്ങൾ ചെർക്കാൻ ടെക്സ്റ്റ് എഡിറ്ററും ഇതിൽ ഉണ്ട്. ബെസെൽ,ബടർ‌വർത്ത്,ചെബിഷെവ്,കൊർ എന്നീ ഫിൽറ്ററുകളും. അതു എതു തരമാണെന്നും( അതയതു ലോ, ഹൈ,ബാണ്ട് പാസ്സ്,ബാണ്ട് സ്റ്റോപ്) ഉള്ള വിവരങ്ങൾ നൽകുകയും ചെയ്യാം.

മറ്റു കണ്ണികൾ