"ഒലിഗോപിത്തെക്കസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വരി 12: വരി 12:
| binomial_authority = Simons, 1962
| binomial_authority = Simons, 1962
}}
}}
ഒലിഗോസിൻ കാലത്തിൻ്റെ തുടക്കത്തിൽ ആഫ്രിക്കയിൽ ജീവിച്ചിരുന്ന ഒരു പ്രൈമേറ്റ് ഫോസിലാണ് '''ഒലിഗോപിത്തെക്കസ്''' ({{lang-en|Oligopithecus}}). ഈജിപ്തിലെ [[ഫയൂം|ഫയൂമിൽ]] നിന്ന് ലഭിച്ചിട്ടുള്ള താടിയെല്ലിൻ്റെ [[ഫോസിൽ|ഫോസിലാണ്]] ഇതിൻ്റെ ഏകതെളിവ്. 32 പല്ലുകളുള്ള ആദ്യത്തെ പ്രൈമേറ്റ് ഫോസിലാണ് ഒലിഗോപിത്തെക്കസ്.<ref name=em>F Clark Howel (1965), Early Man - Life Nature Library, p 33, http://www.amazon.com/Early-man-Life-nature-library/dp/B0006BZR56</ref>
[[ഒലിഗോസിൻ]] കാലത്തിൻ്റെ തുടക്കത്തിൽ ആഫ്രിക്കയിൽ ജീവിച്ചിരുന്ന ഒരു [[പ്രൈമേറ്റ്]] ഫോസിലാണ് '''ഒലിഗോപിത്തെക്കസ്''' ({{lang-en|Oligopithecus}}). ഈജിപ്തിലെ [[ഫയൂം|ഫയൂമിൽ]] നിന്ന് ലഭിച്ചിട്ടുള്ള താടിയെല്ലിൻ്റെ [[ഫോസിൽ|ഫോസിലാണ്]] ഇതിൻ്റെ ഏകതെളിവ്. 32 പല്ലുകളുള്ള ആദ്യത്തെ പ്രൈമേറ്റ് ഫോസിലാണ് ഒലിഗോപിത്തെക്കസ്.<ref name=em>F Clark Howel (1965), Early Man - Life Nature Library, p 33, http://www.amazon.com/Early-man-Life-nature-library/dp/B0006BZR56</ref>
== അവലംബം==
== അവലംബം==
<references/>
<references/>

01:46, 25 ജൂലൈ 2015-നു നിലവിലുണ്ടായിരുന്ന രൂപം

Oligopithecus
Temporal range: Early Oligocene
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Superfamily:
Family:
Genus:
Oligopithecus
Species:
O. savagei
Binomial name
Oligopithecus savagei
Simons, 1962

ഒലിഗോസിൻ കാലത്തിൻ്റെ തുടക്കത്തിൽ ആഫ്രിക്കയിൽ ജീവിച്ചിരുന്ന ഒരു പ്രൈമേറ്റ് ഫോസിലാണ് ഒലിഗോപിത്തെക്കസ് (ഇംഗ്ലീഷ്: Oligopithecus). ഈജിപ്തിലെ ഫയൂമിൽ നിന്ന് ലഭിച്ചിട്ടുള്ള താടിയെല്ലിൻ്റെ ഫോസിലാണ് ഇതിൻ്റെ ഏകതെളിവ്. 32 പല്ലുകളുള്ള ആദ്യത്തെ പ്രൈമേറ്റ് ഫോസിലാണ് ഒലിഗോപിത്തെക്കസ്.[1]

അവലംബം

  1. F Clark Howel (1965), Early Man - Life Nature Library, p 33, http://www.amazon.com/Early-man-Life-nature-library/dp/B0006BZR56
"https://ml.wikipedia.org/w/index.php?title=ഒലിഗോപിത്തെക്കസ്&oldid=2195818" എന്ന താളിൽനിന്ന് ശേഖരിച്ചത്