"സണ്ണി ലിയോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) Removing Link FA template (handled by wikidata)
ഇംഗ്ലിഷ് വികിപീഡിയയിൽ കാണുന്ന ഉച്ചാരണം അനുസരിച്ച് സണി ലിയോണി എന്ന് പേര് തിരുത്തി.
വരി 2: വരി 2:
{{Prettyurl|Sunny Leone}}
{{Prettyurl|Sunny Leone}}
{{Infobox adult biography
{{Infobox adult biography
| name = സണ്ണി ലിയോൺ
| name = സണി ലിയോണി
| image = Sunny_Leone_2012.jpg
| image = Sunny_Leone_2012.jpg
| caption = 2012 ജനുവരി 20നു ലാസ് വേഗാസിൽ നടന്ന AVN Expo യിൽ സണ്ണി ലിയോൺ പങ്കെടുത്തപ്പോൾ
| caption = 2012 ജനുവരി 20നു ലാസ് വേഗാസിൽ നടന്ന AVN Expo യിൽ സണ്ണി ലിയോൺ പങ്കെടുത്തപ്പോൾ
| birth_name = '''''കരൺജിത് കൗർ വോഹ്ര'''''
| birth_name = '''''കരേൻജീത് കൗർ വോഹ്‌രാ'''''
| birth_date = {{birth date and age|mf=yes|1981|5|13}}<ref name=OwnBio/>
| birth_date = {{birth date and age|mf=yes|1981|5|13}}<ref name=OwnBio/>
| birth_place = സാർണിയ, ഒൻടേറിയോ, [[കാനഡ]]<ref name="avn"/>
| birth_place = സാർണിയ, ഒൻടേറിയോ, [[കാനഡ]]<ref name="avn"/>
വരി 21: വരി 21:
| spelling = US <!-- for color instead of colour -->
| spelling = US <!-- for color instead of colour -->
}}
}}
ഇൻഡോ-കനേഡിയൻ അശ്ലീലചിത്രങ്ങളിലെ നായികയും [[ബോളിവുഡ്|ബോളിവുഡിലെ]] നായികയും, ബിസിനസ്സുകാരിയും [[ഇന്ത്യ]], [[കാനഡ]], [[വടക്കേ അമേരിക്ക]] എന്നീ രാജ്യങ്ങളിലെ മോഡലുമാണ് '''സണ്ണി ലിയോൺ'''([[1981]] [[മേയ് 13]])<ref name=OwnBio>{{cite web|url=http://www.sunnyleone.com/about|title=About Me|publisher=http://www.sunnyleone.com|accessdate=2010-09-12}}</ref>.
ഇൻഡോ-കനേഡിയൻ അശ്ലീലചിത്രങ്ങളിലെ നായികയും [[ബോളിവുഡ്|ബോളിവുഡിലെ]] നായികയും, ബിസിനസ്സുകാരിയും [[ഇന്ത്യ]], [[കാനഡ]], [[വടക്കേ അമേരിക്ക]] എന്നീ രാജ്യങ്ങളിലെ മോഡലുമാണ് '''സണി ലിയോണി'''([[1981]] [[മേയ് 13]])<ref name=OwnBio>{{cite web|url=http://www.sunnyleone.com/about|title=About Me|publisher=http://www.sunnyleone.com|accessdate=2010-09-12}}</ref>. പൂജാ ഭട് സംവിധാനം ചെയ്ത ലൈംഗിക ത്രില്ലർ ചിത്രമായ ജിസം 2വിലൂടെ ബോളിവുഡ് സിനിമയിൽ രംഗപ്രവേശം ചെയ്തു.


== ജനനം ==
== ജനനം ==

03:00, 14 ജൂലൈ 2015-നു നിലവിലുണ്ടായിരുന്ന രൂപം

സണി ലിയോണി
2012 ജനുവരി 20നു ലാസ് വേഗാസിൽ നടന്ന AVN Expo യിൽ സണ്ണി ലിയോൺ പങ്കെടുത്തപ്പോൾ
ജനനം
കരേൻജീത് കൗർ വോഹ്‌രാ

(1981-05-13) മേയ് 13, 1981  (42 വയസ്സ്)[1]
സാർണിയ, ഒൻടേറിയോ, കാനഡ[2]
ദേശീയതകനേഡിയൻ/അമേരിക്കൻ
ഉയരം5 ft 4 in (1.63 m)[1][2]
ജീവിതപങ്കാളി(കൾ)ഡാനിയേൽ വെബർ (2011-ഇതുവരെ)[3]
അശ്ലീല ചലചിത്രങ്ങളുടെ എണ്ണംനായികയായി - 38 ,
സംവിധായകയായി - 39
(per IAFD)[4]
വെബ്സൈറ്റ്http://www.sunnyleone.com/

ഇൻഡോ-കനേഡിയൻ അശ്ലീലചിത്രങ്ങളിലെ നായികയും ബോളിവുഡിലെ നായികയും, ബിസിനസ്സുകാരിയും ഇന്ത്യ, കാനഡ, വടക്കേ അമേരിക്ക എന്നീ രാജ്യങ്ങളിലെ മോഡലുമാണ് സണി ലിയോണി(1981 മേയ് 13)[1]. പൂജാ ഭട് സംവിധാനം ചെയ്ത ലൈംഗിക ത്രില്ലർ ചിത്രമായ ജിസം 2വിലൂടെ ബോളിവുഡ് സിനിമയിൽ രംഗപ്രവേശം ചെയ്തു.

ജനനം

സിക്ക് പഞ്ചാബി മാതാപിതാക്കൾക്ക് 1981 മേയ് 13നു കാനഡയിലെ ഒൻടേറിയോ പ്രവിശ്യയിലെ സാർണിയ എന്ന പട്ടണത്തിൽ ജനിച്ചു.[5] അച്ഛൻ തിബറ്റിൽ ജനിച്ച് ഡൽഹിയിൽ വളർന്ന ആളായിരുന്നു. അമ്മ(2008ൽ മരിച്ചു[6]) ഹിമാചൽ പ്രദേശിലെ സിറാമൗർ ജില്ലയിൽ നിന്നുമായിരുന്നു.[5][7] ചെറുപ്പത്തിൽ കായികവിനോദങ്ങളിൽ ഏർപ്പെട്ടിരുന്നു.[2][8]

സിക്ക് കുടുംബത്തിലായിരുന്നുവെങ്കിലും മാതാപിതാക്കൾ സണ്ണി ലിയോണിനെ കത്തോലിക് സ്കൂളിൽ പഠിക്കാൻ വിട്ടു.[5][9] അവിടെ വച്ച് മറ്റൊരു സ്കൂളിലെ ബാസ്കറ്റ്ബോൾ കളിക്കാരനുമായി 16ആം വയസ്സിൽ ആദ്യ ലൈഗികബന്ധത്തിൽ ഏർപ്പെടുകയും ചെയ്തു. താൻ ബൈസെക്ഷ്വൽ ആണെന്ന് 18ആം വയസ്സിൽ സണ്ണി ലിയോൺ തിരിച്ചറിയുകയും ചെയ്തു.[10]

ഔദ്യോഗികജീവിതം

അശ്ലീലചിത്രങ്ങളിൽ അഭിനയിക്കുന്നതിനു മുമ്പേ, ജെർമ്മൻ ബേക്കറിയിലും[9], പിന്നീട് ടാക്സ് & റിട്ടയർമെന്റ് സംരംഭത്തിലും സേവനം അനുഷ്ഠിച്ചു. ചെറിയ കാലത്തിനുള്ളിൽ ഇന്ത്യൻ സിനിമയിൽ സണ്ണി തന്റേതായ ഒരു സ്ഥാനം സൃഷ്ടിച്ചു.[11]

സമ്മാനങ്ങൾ

  • 2008 XBIZ അവാർഡ് – വെബ് ബേബ് ഓഫ് ദി യിയർ [12]
  • 2010 AVN അവാർഡ് – ബെസ്റ്റ് ഓൾ-ഗേൾ ഗ്രൂപ്പ് സെക്സ് സീൻ
  • 2010 AVN അവാർഡ് – വെബ് സ്റ്റാർലെറ്റ് ഓഫ് ദി ഇയർ[13]
  • 2010 F.A.M.E. അവാർഡ് - ഫേവറിറ്റ് ബ്രെസ്റ്റ്സ്[14]
  • 2012 XBIZ അവാർഡ് — പോൺ സ്റ്റാർ സൈറ്റ് ഓഫ് ദി ഇയർ(SunnyLeone.com)[15]

അവലംബം

  1. 1.0 1.1 1.2 1.3 1.4 1.5 "About Me". http://www.sunnyleone.com. Retrieved സെപ്റ്റംബർ 12, 2010. {{cite web}}: External link in |publisher= (help)
  2. 2.0 2.1 2.2 2.3 "Sunny Leone Becomes Vivid Girl". AVN. ജൂൺ 20, 2007. Retrieved ഓഗസ്റ്റ് 26, 2007.
  3. Sunny Leone's husband comes to India
  4. Sunny Leone at the Internet Adult Film Database. Retrieved 2009-07-30 .
  5. 5.0 5.1 5.2 5.3 Weisblott, Marc (ജൂലൈ 4, 2008). "Sunny Leone's America". Eye Weekly. Archived from the original on നവംബർ 19, 2008. Retrieved ജൂലൈ 4, 2008.
  6. Joanne Cachapero (ജൂലൈ 30, 2008). "SunnyLeone.com Relaunches With Party This Weekend". AVN. Retrieved ജൂലൈ 2, 2008.
  7. Luke Ford. "Interview". lukeisback.com. Archived from the original on 2007-07-16 23:47:56. Retrieved 2007-05-13. {{cite web}}: Check date values in: |archivedate= (help) യഥാർത്ഥം [പ്രവർത്തിക്കാത്ത കണ്ണി]ആണ്.
  8. Rabbits Review (ഡിസംബർ 15, 2005). "Rabbits Porn Blog: Sunny Leone Interview". Rabbits Review. Retrieved ഡിസംബർ 15, 2005.
  9. 9.0 9.1 Ambush Interviewl (ഒക്ടോബർ 8, 2006). "Ambush Interview #97". Ambush Interview. Retrieved ഒക്ടോബർ 8, 2006.
  10. Men's Fitness (ഫെബ്രുവരി 1, 2007). "Meet The Girl: Sunny Leone". Men's Fitness. Retrieved ഫെബ്രുവരി 1, 2007.
  11. freeones (ഓഗസ്റ്റ് 6, 2007). "Exclusive Interview with Sunny Leone". freeones. Retrieved ഓഗസ്റ്റ് 6, 2007.
  12. XBIZ Award Winners, XBIZ, February, 2011
  13. "AVN – 2010 AVN Awards Show — AVN Award Winners For 2010". Avnawards.avn.com. Retrieved ഫെബ്രുവരി 22, 2010.
  14. "The F.A.M.E. Awards Reveals 2010 Winners". AVN.com. ജൂലൈ 10, 2010. Retrieved ജൂലൈ 11, 2010.
  15. Miller, Dan (ജനുവരി 12, 2012). "2012 XBIZ Award Winners Announced". Retrieved ജനുവരി 22, 2012.

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=സണ്ണി_ലിയോൺ&oldid=2192249" എന്ന താളിൽനിന്ന് ശേഖരിച്ചത്