"ഉയരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) വർഗ്ഗം:അവലംബം ഇല്ലാത്ത താളുകൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്... |
|||
വരി 22: | വരി 22: | ||
==ഇതും കാണുക== |
==ഇതും കാണുക== |
||
==അവലംബം== |
==അവലംബം== |
||
[[വർഗ്ഗം:അവലംബം ഇല്ലാത്ത താളുകൾ]] |
05:05, 7 ജൂലൈ 2015-നു നിലവിലുണ്ടായിരുന്ന രൂപം
ഉയരം അല്ലെങ്കിൽ ഉന്നതി (ചിലപ്പോൾ ആഴമെന്നും പറയും). ഏതു മേഖലയിലാണ് ഉപയോഗിക്കുന്നത് എന്നതനുസരിച്ച് നിർവചിച്ചിരിക്കുന്നു ( വ്യോമയാനം, ജ്യാമിതി, ഭൂമിശാസ്ത്ര വിവരശേഖരണം, കായികരംഗം തുടങ്ങിയവ). പൊതുവായ ഒരു നിർവചനമനുസരിച്ച് ഉയരമെന്നാൽ രണ്ടു വസ്തുക്കൾക്കിടയിലോ, രണ്ട് ബിന്ദുക്കൾക്കിടയിലോ ലംബമോ, മുകളിലേക്കുള്ളതോ ആയ ദൂരത്തിന്റെ അളവ്.
വ്യോമയാനത്തിൽ ഉയരത്തിന്റെ ഉപയോഗം
അനേകം തരത്തിലുള്ള വ്യോമയാനവുമായി ബന്ധപ്പെട്ട ഉന്നതികളുണ്ട്.
- സൂചകോന്നതി
- കേവലോന്നതി
- വാസ്തവോന്നതി
- ഗമനോന്നതി
- ഉയരം
- മർദ്ദോന്നതി
- സാന്ത്രത ഉന്നതി