"ദുൽ ഹജ്ജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) വർഗ്ഗം:അറബി മാസങ്ങൾ നീക്കം ചെയ്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
(ചെ.) Shabeeb1 എന്ന ഉപയോക്താവ് ദുൽ ഹിജ്ജ എന്ന താൾ ദുൽ ഹജ്ജ് എന്നാക്കി മാറ്റിയിരിക്കുന്നു
(വ്യത്യാസം ഇല്ല)

07:48, 5 ജൂലൈ 2015-നു നിലവിലുണ്ടായിരുന്ന രൂപം


ഹിജ്‌റ കലണ്ടറിലെ പന്ത്രണ്ടാമത്തെയും അവസാനത്തെയും മാസമാണ്‌ ദുൽഹിജ്ജ. ഇസ്ലാം മതത്തിലെ നിർബന്ധ അനുഷ്ഠാന കർമ്മമായ ഹജ്ജിന്റെ പ്രധാന കർമ്മങ്ങൾ നടക്കുന്നത് ഈ മാസത്തിലാണ്‌. ഇസ്‌ലാമിക നിയമപ്രകാരം യുദ്ധം നിഷിദ്ധമായ ഒരു മാസമാണിത്.

പ്രധാന ദിനങ്ങൾ

  • ദുൽഹിജ്ജ 9 - അറഫാദിനം
  • ദുൽഹിജ്ജ 10 - ഈദുൽ അസ്‌ഹാ (ബലിപെരുന്നാൾ/വലിയപെരുന്നാൾ)
  • ദുൽഹിജ്ജ 11,12,13 - അയ്യാമുത്തശ്‌രീഖ്


ഹിജ്റ വർഷത്തിലെ മാസങ്ങൾ
1. മുഹറം | 2. സഫർ | 3. റബീഉൽ അവ്വൽ | 4. റബീഉൽ ആഖിർ | 5. ജമാദുൽ അവ്വൽ | 6. ജമാദിൽ താനി | 7. റജബ് |
8. ശഅബാൻ | 9. റമദാൻ | 10. ശവ്വാൽ | 11. ദുൽ ഖഅദ് | 12. ദുൽ ഹിജ്ജ


"https://ml.wikipedia.org/w/index.php?title=ദുൽ_ഹജ്ജ്&oldid=2189904" എന്ന താളിൽനിന്ന് ശേഖരിച്ചത്