"കുരിയച്ചൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
1,669 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
{{ആധികാരികത}}
'''കുരിയച്ചൻ''' [[തിരുത്തുന്ന താൾ: കുരിയച്ചൻ|തിരുത്തുക]]
 
വെണ്ടുരുത്തിലെയും നെട്ടൂരിലെയും ഇതിഹാസം. കുരിശിനെ ഒരു വ്യക്തിയായി കണ്ടുള്ള ആരാധനയെന്നു പറയാം. കുരിയച്ചൻ പലർക്കും ഒരു പുണ്യവ്യക്തിയാണ്.
വളരെ പുലർച്ചെ മുതൽ നാനാ ജാതി മതത്തിൽപ്പെട്ട ആളുകൾ കുരിയച്ചന്റെ അടുക്കലെത്തി പ്രാർത്ഥിക്കാറുണ്ട്. എല്ലാ വെള്ളിയാഴ്ചയും വൈകുന്നേരം 5.00 മണിക്ക് വിശുദ്ധ കുരിശിന്റെ നൊവേനയുണ്ട്. പ്രധാന നേർച്ച ചുറ്റുവിളക്കും പൂമാലയും. നെട്ടൂരിൽ സെപ്തംബർ 14 നോടടുത്ത ഞായറാഴ്ച വിശുദ്ധ കുരിശിന്റെ മഹത്വീകരണ തിരുനാളായി ആഘോഷിക്കുന്നു. തിരുനാളാഘോഷത്തിന് ബുധനാഴ്ച കൊടി കയറി ഞായറാഴ്ച സമാപിക്കുന്നു.<sup>[1]</sup>
 
'''കുരിയച്ചന്റെ പള്ളി, വെണ്ടുരുത്തി''' [[തിരുത്തുന്ന താൾ: കുരിയച്ചൻ|തിരുത്തുക]]
 
ഒരു കുടുംബ പള്ളിയായിരുന്നു വിശുദ്ധ കുരിശിന്റെ ദേവാലയം (Holy Cross church). കുരിയച്ചന്റെ പള്ളി, നടുക്കത്തെപ്പള്ളി, നെടുമ്പറമ്പന്മാരുടെ പള്ളി എന്നീ പേരുകളിലും ഈ പള്ളി അറിയപ്പെട്ടിരുന്നു. ഇപ്പോഴത്തെ കൊച്ചി നേവൽ അഡ്‌മിറൽ ഓഫീസിനു സമീപമായിരുന്നു വിശുദ്ധ കുരിശിന്റെ ദേവാലയം.
 
 
'''കുരിയച്ചന്റെ ഗ്രോട്ടോ, നെട്ടൂർ''' [[തിരുത്തുന്ന താൾ: കുരിയച്ചൻ|തിരുത്തുക]]
 
പള്ളി പണിത് കാലമേറെയായിട്ടും വെണ്ടുരുത്തിയിൽനിന്നും കൂടെ കൊണ്ടു പോന്ന കുരിയച്ചൻ കുരിശ് പ്രതിഷ്ഠിക്കാതെ പള്ളി സങ്കീർത്തിയുടെ ഒരു മൂലയിൽ പൊടിയും മാറാലയും പിടിച്ച് അങ്ങനെ കിടന്നിരുന്നു. വർഷങ്ങൾക്കു ശേഷം തേക്കിൻ കഴകളും ഇരുമ്പുതകിടും കൊണ്ട് പള്ളി സ്ഥലത്തിന്റെ തെക്കുപടിഞ്ഞാറെ മൂലയ്ക്ക് ഒരു ഷെഡ് നിർമ്മിച്ചു. പടിഞ്ഞാറ് പുഴയിൽ എറണാകുളത്തു നിന്നും സാധനങ്ങൾ കയറ്റി ചന്തവള്ളം അടുക്കുന്ന കടവിന് അഭിമുഖമായിട്ടായിരുന്നു ഷെഡ്ഡ് പണിതത്. ഷെഡ്ഡിനുള്ളിൽ കുരിശിനെ (കുരിയച്ചനെ) പ്രതിഷ്ഠിച്ചു. <sup>[6]</sup>
യേശുകിസ്തുവിനെ ക്രൂശിച്ച കുരിശിന്റെ തിരുശ്ശേഷിപ്പ് ആ ദിവസം ഈ കപ്പേളയിൽ പ്രതിഷ്ഠിക്കുകയുണ്ടായി.
 
'''=അവലംബം'''=
<references/>
 
1,3,4,5,6. ഒരു യാത്ര; നെട്ടൂർ ഇടവകയുടെ ചരിത്രത്തിലൂടെ. – [[ഉപയോക്താവ്:M.s.augustine,nettoor|എം.എസ് അഗസ്റ്റിൻ]] ('''അടയാളം, നെട്ടൂർ വിമലഹൃദയ ദേവാലയ നവീകരണ
('''അടയാളം, നെട്ടൂർ വിമലഹൃദയ ദേവാലയ നവീകരണ സ്മാരണിക 2015''')
 
2. പ്രവാസികളുടെ കുരിയച്ചൻ - [[ഉപയോക്താവ്:M.s.augustine,nettoor|എം.എസ് അഗസ്റ്റിൻ]] ('''നെട്ടൂർ വിശുദ്ധ കുരിശിന്റെ കപ്പേള ആശീർവ്വാദ തിരുശേഷിപ്പ് പ്രതിഷ്ഠ സ്മരണിക 2012''')
ലേഖനത്തിന്റെയും ഉപയോക്താവിന്റെയും സം‌വാദം താളുകളിൽ അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ഒപ്പ് ടൂൾബാറിലെ ([[File:Vector toolbar with signature button.png|125px]]) എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ <nowiki>~~~~</nowiki> ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ '''ഒപ്പ് അടയാളപ്പെടുത്തുക.''' എന്നാൽ '''ലേഖനങ്ങൾക്കകത്ത് ഇത്തരത്തിൽ ഒപ്പുവെക്കാതിരിക്കാനും''' ശ്രദ്ധിക്കുക. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ [[വിക്കിപീഡിയ:ഒപ്പ്]] എന്ന താൾ സന്ദർശിക്കുക. ആശംസകളോടെ
-- [[ഉപയോക്താവ്:M.s.augustine,nettoor|M.s.augustine,nettoor]] ([[ഉപയോക്താവിന്റെ സംവാദം:M.s.augustine,nettoor|സംവാദം]]) 10:19, 11 ജൂൺ 2015 (UTC)
259

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2182480" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി