"ചലച്ചിത്ര സംവിധായകൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
(ചെ.) Migrated to Wikidata at d:Q2526255.
വരി 8: വരി 8:
[[വർഗ്ഗം:തൊഴിലുകൾ]]
[[വർഗ്ഗം:തൊഴിലുകൾ]]


[[az:Rejissor]]
[[gl:Director de cine]]
[[is:Leikstjóri]]
[[is:Leikstjóri]]
[[kk:Режиссер]]
[[kk:Режиссер]]
വരി 15: വരി 13:
[[pl:Reżyser]]
[[pl:Reżyser]]
[[sh:Režija]]
[[sh:Režija]]
[[sl:Režiser]]
[[sq:Regjisori]]

07:25, 2 ജൂൺ 2015-നു നിലവിലുണ്ടായിരുന്ന രൂപം

ചലച്ചിത്ര നിർമ്മാണ പ്രക്രിയയെ ആത്യന്തികമായി നിയന്ത്രിക്കുന്ന വ്യക്തിയാണ് ചലച്ചിത്ര സംവിധായകൻ.തിരക്കഥയ്ക്ക് ദൃശ്യരൂപം നൽകുക, ചിത്രത്തിന്റെ കലാപരമായ വശം ചിട്ടപ്പെടുത്തുക,തന്റെ കാഴ്ച്പ്പാടിനനുസൃതമായി സാങ്കേതിക പ്രവർത്തകർക്കും അഭിനേതാക്കൾക്കും നിർദേശം നൽകുക തുടങ്ങിയവ സംവിധായകന്റെ ദൗത്യത്തിൽ പെടുന്നു. എന്നിരിക്കിലും ചില ചലച്ചിത്രങ്ങളിൽ സം വിധായകന് പൂർണ്ണസ്വാതന്ത്ര്യം ലഭിക്കാറില്ല. നിർമ്മാതാക്കളും , വിതരണക്കാരും ചിലപ്പോൾ താരങ്ങളും പറയുന്നത് സംവിധായകന് അനുസരിക്കേണ്ടി വരാറുണ്ട്.

"https://ml.wikipedia.org/w/index.php?title=ചലച്ചിത്ര_സംവിധായകൻ&oldid=2180505" എന്ന താളിൽനിന്ന് ശേഖരിച്ചത്