"തെലംഗാണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 71: | വരി 71: | ||
[[File:Telangana-map-mal.png|thumb|തെലംഗാണ - ഭൂപടം]] |
[[File:Telangana-map-mal.png|thumb|തെലംഗാണ - ഭൂപടം]] |
||
[[പ്രമാണം:India Telangana locator map.svg|thumb|തെലംഗാണ പ്രദേശത്തിന്റെ സ്ഥാനം]] |
[[പ്രമാണം:India Telangana locator map.svg|thumb|തെലംഗാണ പ്രദേശത്തിന്റെ സ്ഥാനം]] |
||
ഇന്ത്യയിലെ ഒരു സംസ്ഥാനമാണ് '''തെലംഗാണ''' ([[ |
ഇന്ത്യയിലെ ഒരു സംസ്ഥാനമാണ് '''തെലംഗാണ''' ([[തെലുഗു]]: తెలంగాణ) (മലയാളത്തിൽ '''തെലങ്കാന''' എന്നും '''തെലുങ്കാന''' എന്നും എഴുതാറുണ്ട്). ഇന്ത്യയുടെ 29-ആമത് സംസ്ഥാനമായി 2014 ജൂൺ 2-നാണ് തെലംഗാണ നിലവിൽ വന്നത്. ഇതിനു മുൻപ് ഈ പ്രദേശം [[ആന്ധ്രപ്രദേശ്]] സംസ്ഥാനത്തിലെ ഒരു പ്രദേശമായിരുന്നു. [[വാറങ്കൽ]], [[അദിലാബാദ്]], [[ഖമ്മം]], [[മഹാബുബ്നഗർ]], [[നല്ലഗൊണ്ട]], [[രംഗറെഡ്ഡി]], [[കരിംനഗർ]], [[നിസാമാബാദ്]], [[മേഡക്]] എന്നീ ജില്ലകളും തലസ്ഥാനമായ [[ഹൈദരാബാദ്|ഹൈദരാബാദും]] ഉൾപ്പെടുന്നതാണ് ഈ പ്രദേശം<ref name="manoramaonline1">{{cite web|url=http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=6384110&tabId=11&contentType=EDITORIAL&BV_ID=@@@|title=തെലുങ്കാന 29-ആമത്തെ സംസ്ഥാനം|publisher=Manoramaonline|language=Malayalam|accessdate=10 December 2009}}</ref>.[[കൃഷ്ണ]], [[ഗോദാവരി]] എന്നീ നദികൾ ഈ പ്രദേശത്തിന്റെ പടിഞ്ഞാറു നിന്നും കിഴക്കോട്ടായി ഒഴുകുന്നു. |
||
2009 [[ഡിസംബർ 9]]-ന് തെലംഗാണ പ്രദേശത്തെ ആന്ധ്രപ്രദേശിൽ നിന്നു വേർപ്പെടുത്തി 29-ാമത്തെ സംസ്ഥാനമാക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചുവെങ്കിലും<ref name="rediff">{{cite news|url=http://news.rediff.com/report/2009/dec/10/trs-chief-breaks-11-day-fast-supporters-celebrate.htm|title=Click! TRS chief breaks 11-day fast, supporters celebrate|publisher=Rediff.com|language=English|accessdate=10 December 2009}}</ref> അതിനെതിരെ പ്രക്ഷോഭങ്ങൾ നടന്നുകൊണ്ടിരുന്നതിനാൽ തീരുമാനം നീണ്ടു പോവുകയാണുണ്ടായത്. തെലംഗാണ ഒരു സ്വതന്ത്ര സംസ്ഥാനമാക്കാനുളള രാഷ്ട്രീയ തീരുമാനം കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി (സി.ഡബ്ല്യൂ.സി.) 2013 ജൂലൈ 30-നു എടുക്കുകയും അതിനുളള നടപടികൾ ആരംഭിക്കുകയും ചെയ്തു. ഒടുവിൽ 2013 സെപ്റ്റംബർ 3ന് സംസ്ഥാനം രൂപവത്കരിക്കാൻ കേന്ദ്രമന്ത്രിസഭ തീരുമാനം എടുത്തു. 2013 ഡിസംബർ 5'ന് മന്ത്രിതല സമിതിയുടെ കരട് റിപ്പോർട്ട് കേന്ദ്ര സർക്കാരിനു സമർപ്പിച്ചു. ആന്ധ്രാ നിയമസഭയുടെ തീരുമാനം വിപരീതമായിരുന്നെങ്കിലും കേന്ദ്രസർക്കാരിന്റെ തീരുമാന പ്രകാരം പുതിയ സംസ്ഥാനം നിലവിൽ വരുകയായിരുന്നു.<ref>http://www.mathrubhumi.com/story.php?id=395873</ref> |

15:50, 24 മേയ് 2015-നു നിലവിലുണ്ടായിരുന്ന രൂപം
ഈ ലേഖനം അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്. |
തെലംഗാണ తెలంగాణ | ||
---|---|---|
തെലംഗാണ പ്രദേശത്തിന്റെ സ്ഥാനം ഇന്ത്യൻ ഭൂപടത്തിൽ | ||
Country | ഇന്ത്യ | |
State | ആന്ധ്രപ്രദേശ് | |
• Governor | E. S. L. Narasimhan | |
• Chief Minister | കെ. ചന്ദ്രശേഖർ റാവു | |
• Legislature | Bicameral (119 + 40 seats) | |
• Lok Sabha constituencies | 17 | |
• High Court | ഹൈദരാബാദ് ഹൈക്കോടതി | |
• ആകെ | 1,14,840 ച.കി.മീ.(44,340 ച മൈ) | |
(2011) | ||
• ആകെ | 3,52,86,757 | |
• ജനസാന്ദ്രത | 310/ച.കി.മീ.(800/ച മൈ) | |
• Official | തെലുഗ് | |
സമയമേഖല | UTC+5:30 (IST) | |
Largest city | ഹൈദരാബാദ് | |
വെബ്സൈറ്റ് | ഔദ്യോകിക വെബ്സൈറ്റ് |
ഇന്ത്യയിലെ ഒരു സംസ്ഥാനമാണ് തെലംഗാണ (തെലുഗു: తెలంగాణ) (മലയാളത്തിൽ തെലങ്കാന എന്നും തെലുങ്കാന എന്നും എഴുതാറുണ്ട്). ഇന്ത്യയുടെ 29-ആമത് സംസ്ഥാനമായി 2014 ജൂൺ 2-നാണ് തെലംഗാണ നിലവിൽ വന്നത്. ഇതിനു മുൻപ് ഈ പ്രദേശം ആന്ധ്രപ്രദേശ് സംസ്ഥാനത്തിലെ ഒരു പ്രദേശമായിരുന്നു. വാറങ്കൽ, അദിലാബാദ്, ഖമ്മം, മഹാബുബ്നഗർ, നല്ലഗൊണ്ട, രംഗറെഡ്ഡി, കരിംനഗർ, നിസാമാബാദ്, മേഡക് എന്നീ ജില്ലകളും തലസ്ഥാനമായ ഹൈദരാബാദും ഉൾപ്പെടുന്നതാണ് ഈ പ്രദേശം[2].കൃഷ്ണ, ഗോദാവരി എന്നീ നദികൾ ഈ പ്രദേശത്തിന്റെ പടിഞ്ഞാറു നിന്നും കിഴക്കോട്ടായി ഒഴുകുന്നു.
2009 ഡിസംബർ 9-ന് തെലംഗാണ പ്രദേശത്തെ ആന്ധ്രപ്രദേശിൽ നിന്നു വേർപ്പെടുത്തി 29-ാമത്തെ സംസ്ഥാനമാക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചുവെങ്കിലും[3] അതിനെതിരെ പ്രക്ഷോഭങ്ങൾ നടന്നുകൊണ്ടിരുന്നതിനാൽ തീരുമാനം നീണ്ടു പോവുകയാണുണ്ടായത്. തെലംഗാണ ഒരു സ്വതന്ത്ര സംസ്ഥാനമാക്കാനുളള രാഷ്ട്രീയ തീരുമാനം കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി (സി.ഡബ്ല്യൂ.സി.) 2013 ജൂലൈ 30-നു എടുക്കുകയും അതിനുളള നടപടികൾ ആരംഭിക്കുകയും ചെയ്തു. ഒടുവിൽ 2013 സെപ്റ്റംബർ 3ന് സംസ്ഥാനം രൂപവത്കരിക്കാൻ കേന്ദ്രമന്ത്രിസഭ തീരുമാനം എടുത്തു. 2013 ഡിസംബർ 5'ന് മന്ത്രിതല സമിതിയുടെ കരട് റിപ്പോർട്ട് കേന്ദ്ര സർക്കാരിനു സമർപ്പിച്ചു. ആന്ധ്രാ നിയമസഭയുടെ തീരുമാനം വിപരീതമായിരുന്നെങ്കിലും കേന്ദ്രസർക്കാരിന്റെ തീരുമാന പ്രകാരം പുതിയ സംസ്ഥാനം നിലവിൽ വരുകയായിരുന്നു.[4]
ചരിത്രം
സംസ്ഥാന രൂപീകരണം
2014 ജൂൺ 2 ന് രാഷ്ട്രപതിഭരണം പിൻവലിച്ച് തെലംഗാണ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി ടി.ആർ.എസ്. നേതാവ് ചന്ദ്രശേഖരറാവു സത്യപ്രതിജ്ഞ ചെയ്തു.[5]
അവലംബം
- ↑ Area of Andhra Pradesh districts
- ↑ "തെലുങ്കാന 29-ആമത്തെ സംസ്ഥാനം" (in Malayalam). Manoramaonline. Retrieved 10 December 2009.
{{cite web}}
: CS1 maint: unrecognized language (link) - ↑ "Click! TRS chief breaks 11-day fast, supporters celebrate" (in English). Rediff.com. Retrieved 10 December 2009.
{{cite news}}
: CS1 maint: unrecognized language (link) - ↑ http://www.mathrubhumi.com/story.php?id=395873
- ↑ "തെലംഗാണ ഇന്ന് പിറക്കുന്നു". www.mathrubhumi.com. Retrieved 1 ജൂൺ 2014.