"ഹരാരെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
No edit summary
വരി 57: വരി 57:
|government_type =
|government_type =
|leader_title =[[Mayor of Harare|Mayor]]
|leader_title =[[Mayor of Harare|Mayor]]
|leader_name =[[Bernard Manyenyeni]]<ref name=mayorsite>{{cite web|url=http://www.hararecity.co.zw/index.php/his-worship-the-mayor|title=Mayor 2013–2018|publisher=City of Harare|accessdate=3 December 2013}}</ref>
|leader_name =ബെർണാഡ് മനേയ്നി<ref name=mayorsite>{{cite web|url=http://www.hararecity.co.zw/index.php/his-worship-the-mayor|title=Mayor 2013–2018|publisher=City of Harare|accessdate=3 December 2013}}</ref>
|leader_title1 =<!-- for places with, say, both a mayor and a city manager -->
|leader_title1 =<!-- for places with, say, both a mayor and a city manager -->
|leader_name1 =
|leader_name1 =

18:43, 4 മേയ് 2015-നു നിലവിലുണ്ടായിരുന്ന രൂപം

ഹരാരേ

സാലിസ്ബറി (official name until 1982)
City
Skyline of Harare, Capital of Zimbabwe
Skyline of Harare, Capital of Zimbabwe
പതാക ഹരാരേ
Flag
ഔദ്യോഗിക ചിഹ്നം ഹരാരേ
Coat of arms
Nickname(s): 
Sunshine City, H Town
Motto(s): 
  • Pamberi Nekushandira Vanhu
  • (Shona: "Forward with Service to the People")
CountryZimbabwe
ProvinceHarare
Founded as Fort Salisbury1890
Incorporated (city)1935
Renamed to Harare1982
ഭരണസമ്പ്രദായം
 • Mayorബെർണാഡ് മനേയ്നി[1]
വിസ്തീർണ്ണം
 • City960.6 ച.കി.മീ.(370.9 ച മൈ)
ഉയരം
1,490 മീ(4,890 അടി)
ജനസംഖ്യ
 (2009)
 • City1,606,000
 • ജനസാന്ദ്രത2,540/ച.കി.മീ.(4,330/ച മൈ)
 • നഗരപ്രദേശം
1,619,000 (March 2,013)[2]
 estimated
Demonym(s)Hararean
സമയമേഖലUTC+2 (CAT)
ഏരിയ കോഡ്4
ClimateCwb
വെബ്സൈറ്റ്hararecity.co.zw
Dialling code 4 (or 04 from within Zimbabwe)

ഹരാരെ (1982 മുതൽ ഔദ്യോഗികമായി സാലിസ്ബറി എന്ന് അറിയപ്പെടുന്നു[3] [4]) സിംബാബ്‌വെ-യുടെ തലസ്ഥാന നഗരവും എറ്റവും ജനനിബിഢമായ പ്രദേശവുമാണ്.2009-ലെ കണക്കനുസരിച്ച് 1,606,000 ആളുകൾ ഹരാരെ-യിൽ താമസിക്കുന്നു. ഹരാരെ സിംബാബ്‌വെയുടെ ഒരു മെട്രൊപ്പൊളിറ്റൻ പ്രൊവിൻസ് ആണ്.1,483 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ നഗരം സിംബാബ്‌വെയുടെ ഭരണസിരാകേന്ദ്രമാണ്.1890-ൽ പയണീർ കോളം എന്ന ബ്രിട്ടീഷ് സൗത്ത് ആഫ്രിക്കൻ കമ്പനിയുടെ സേനയാൽ സ്ഥാപിക്കപ്പെട്ട ഈ നഗരം,ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന സാലിസ്ബറി പ്രഭു-വിന്റെ ഓർമ്മയ്ക്കായി സാലിസ്ബറി ഫോർട്ട് എന്നാണ് അറിയപ്പെട്ടിരുന്നത്.പിൽക്കാലത്ത് സതേൺ റൊഡേഷ്യൻ ഗവണ്മെന്റിന്റെ കീഴിലായ ഈ പ്രദേശം 1953-നും 1963-നും ഇടയിൽ മദ്ധ്യ ആഫ്രിക്കൻ ഫെഡറേഷന്റെ തലസ്ഥാനമായി.സിംബാബ്‌വെ-യുടെ രണ്ടാം സ്വാന്തത്ര്യ വർഷത്തിൽ "ഹരാരെ" എന്ന് പുനർനാമകരണം ചെയ്ത നഗരത്തിനു 1982-ൽ വീണ്ടും "സാലിസ്ബറി" എന്ന് നാമം നൽകി.രാജ്യത്തെ പഴക്കമേറിയ സർവ്വകലാശാലയായ സിംബാബ്‌വെ സർവ്വകലാശാലയും( സ്ഥാപിതം-1952) പ്രധാന ക്രിക്കറ്റ് സ്റ്റേഡിയവും സ്ഥിതി ചെയ്യുന്നതിവിടെയാണ്.

അവലംബം

  1. "Mayor 2013–2018". City of Harare. Retrieved 3 December 2013.
  2. "Demographia World Urban Areas PDF (March 2013)" (PDF). Demographia. Retrieved 24 November 2013.
  3. http://www.merriam-webster.com/dictionary/harare
  4. Names (Alteration) Act Chapter 10:14
"https://ml.wikipedia.org/w/index.php?title=ഹരാരെ&oldid=2174410" എന്ന താളിൽനിന്ന് ശേഖരിച്ചത്