"മസ്ക് റാറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
വരി 27: വരി 27:
ബീവറുകളെപ്പോലെ ഉഗ്രൻ വീടുകൾ നിർമ്മിക്കുന്ന മറ്റൊരു ജീവിയാണ് മസ്ക്റാറ്റ്. യൂറോപ്പിന്റെ വടക്കൻ ഭാഗങ്ങളിലും ഏഷ്യയിലും വടക്കേ അമേരിക്കയിലുമൊക്കെ കാണപ്പെടുന്ന ഇവയെ കണ്ടാൽ ചെറിയ ബീവറിനെപ്പോലിരിക്കും കരണ്ടുതിന്നുന്ന ജീവികളുടെ കൂട്ടത്തിലാണ് ഇവ ഉൾപ്പെടുന്നത്. ഒരു മീറ്റർ വരെ മാത്രം ആഴമുള്ള ചെറിയ തടാകങ്ങളിലാണ് ഇവയുടെ വീടൊരുക്കൽ. ധാരാളം ജലസസ്യങ്ങളുള്ള തടാകങ്ങളാണ് ഇതിനു വേണ്ടി മസ്ക്റാറ്റുകൾ തിരഞ്ഞെടുക്കുക. ജലസസ്യങ്ങളും ചെളിയുമൊക്കെ ഉപയോഗിച്ചാണ് ഒരു മീറ്ററിലധികം ഉയരമുള്ള വീടുകൾ നിർമ്മിക്കുന്നത്. ശത്രുക്കൾ ആക്രമിക്കാനെത്തിയാൽ രക്ഷപ്പെടാനുള്ള നിരവധി രക്ഷാവാതിലുകളുമുണ്ടാവും.<ref> പേജ് 17, ബാലരമ ഡൈജസ്റ്റ് 2009 ജനുവരി 2, ലക്കം 12 </ref>

==== ചിത്രശാല ====
[[Image:Muskrat Skull.jpg|thumb|left|A muskrat skull]]
[[Image:Muskrat Skull.jpg|thumb|left|A muskrat skull]]
[[Image:Muskrat swimming Ottawa.jpg|thumb|A muskrat swimming, [[Rideau River]], [[Ottawa]]]]
[[Image:Muskrat swimming Ottawa.jpg|thumb|A muskrat swimming, [[Rideau River]], [[Ottawa]]]]

11:04, 29 ഏപ്രിൽ 2015-നു നിലവിലുണ്ടായിരുന്ന രൂപം

Muskrat
Temporal range: Recent
A muskrat foraging near a spring at Onondaga Cave State Park in Missouri
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Superfamily:
Family:
Subfamily:
Tribe:
Ondatrini

Gray, 1825
Genus:
Ondatra

Link, 1795
Species:
O. zibethicus
Binomial name
Ondatra zibethicus
(Linnaeus, 1766)
Muskrat ranges: native in red, introduced in green. Introduced range in South America not shown.

ബീവറുകളെപ്പോലെ ഉഗ്രൻ വീടുകൾ നിർമ്മിക്കുന്ന മറ്റൊരു ജീവിയാണ് മസ്ക്റാറ്റ്. യൂറോപ്പിന്റെ വടക്കൻ ഭാഗങ്ങളിലും ഏഷ്യയിലും വടക്കേ അമേരിക്കയിലുമൊക്കെ കാണപ്പെടുന്ന ഇവയെ കണ്ടാൽ ചെറിയ ബീവറിനെപ്പോലിരിക്കും കരണ്ടുതിന്നുന്ന ജീവികളുടെ കൂട്ടത്തിലാണ് ഇവ ഉൾപ്പെടുന്നത്. ഒരു മീറ്റർ വരെ മാത്രം ആഴമുള്ള ചെറിയ തടാകങ്ങളിലാണ് ഇവയുടെ വീടൊരുക്കൽ. ധാരാളം ജലസസ്യങ്ങളുള്ള തടാകങ്ങളാണ് ഇതിനു വേണ്ടി മസ്ക്റാറ്റുകൾ തിരഞ്ഞെടുക്കുക. ജലസസ്യങ്ങളും ചെളിയുമൊക്കെ ഉപയോഗിച്ചാണ് ഒരു മീറ്ററിലധികം ഉയരമുള്ള വീടുകൾ നിർമ്മിക്കുന്നത്. ശത്രുക്കൾ ആക്രമിക്കാനെത്തിയാൽ രക്ഷപ്പെടാനുള്ള നിരവധി രക്ഷാവാതിലുകളുമുണ്ടാവും.[2]

A muskrat skull
A muskrat swimming, Rideau River, Ottawa
A muskrat eating a plant. Note the long claws used for digging burrows.
A muskrat push-up
Muskrat trap in the Netherlands
  1. "Ondatra zibethicus". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. 2008. Retrieved 10 Jule 2009. {{cite web}}: Check date values in: |access-date= (help); Cite has empty unknown parameter: |last-author-amp= (help); Cite uses deprecated parameter |authors= (help); Invalid |ref=harv (help) Database entry includes a brief justification of why this species is of least concern.
  2. പേജ് 17, ബാലരമ ഡൈജസ്റ്റ് 2009 ജനുവരി 2, ലക്കം 12
"https://ml.wikipedia.org/w/index.php?title=മസ്ക്_റാറ്റ്&oldid=2173273" എന്ന താളിൽനിന്ന് ശേഖരിച്ചത്