"മത്സര സിദ്ധാന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
597 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
('തന്ത്രപ്രധാനമായ തീരുമാനങ്ങളെടുക്കുന്നതിനെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
തന്ത്രപ്രധാനമായ തീരുമാനങ്ങളെടുക്കുന്നതിനെ കുറിച്ചുള്ള പഠനമാണ് '''മത്സര സിദ്ധാന്തം'''. മറ്റൊരു തരത്തിൽ ബുദ്ധിശാലികളും വിവേകികളുമായ തീരുമാനം എടുക്കുന്ന വ്യക്തികളുടെ പരസ്പര മത്സരങ്ങളേയും സഹകരണത്തിനേയും സംബന്ധിക്കുന്ന ഗണിത മാതൃകകളെ കുറിച്ചുള്ള പഠനമാണ് മത്സര സിദ്ധാന്തം. സാമ്പത്തിക ശാസ്ത്രം, രാഷ്ട്രതന്ത്രം, മനഃശാസ്ത്രം, യുക്തി, സംഗണക ശാസ്ത്രം, ജീവശാസ്ത്രം എന്നീ മേഖലകളിലാണ് പ്രധാനമായും മത്സര സിദ്ധാന്തം ഉപയോഗിക്കുന്നത്.
 
== മത്സരങ്ങളുടെ പ്രതിനിധാനം ==
* സമഗ്ര രൂപം
* സാധാരണ രൂപം
* സവിശേഷ ഏകദ രൂപം
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2173068" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി