"ഫണ്ട്രി (സിനിമ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) വർഗ്ഗം:ജാതിവ്യവസ്ഥ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
(ചെ.)No edit summary
വരി 1: വരി 1:
{{ഒറ്റവരിലേഖനം|date=2015 ഏപ്രിൽ}}
{{ആധികാരികത}}
നാഗരാജ് മന്ജുലെ എഴുതി സംവിധാനം ചെയ്ത ഒരു മറാത്തി ഭാഷാ സിനിമയാണ് ഫണ്ട്രി. 2013ൽ പുറത്തിറങ്ങിയ ഈ സിനിമ നാഗരാജ് മന്ജുലെയുടെ സംവിധായകനെന്ന നിലയിലുള്ള ആദ്യത്തെ സിനിമയാണ്. സോംനാഥ് അവ്ഘദെ, രാജശ്രീ ഖരട്ട് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.ജാതി വിവേചനത്തിൻറെ പശ്ചാത്തലത്തിലുള്ള ഒരു മിശ്രജാതി-പ്രണയ കഥയാണ് സിനിമയുടെ ആശയം. മഹാരാഷ്ട്രയിലെ അഹ്മദ് നഗറിനടുത്തുള്ള അകൊൽനെർ എന്ന ഗ്രാമത്തിലെ ഒരു ദളിത്‌ കൌമാരക്കാരനും ഒരു ഉന്നത ജാതിക്കാരിയായ പെണ്കുട്ടിയുമായുള്ള പ്രണയത്തിൻറെ കഥ പറയുന്നു ഫണ്ട്രി.

{{അപൂർണ്ണം}}
{{കാത്തിരിക്കൂ}}

[[വർഗ്ഗം:മറാത്തി ചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:മറാത്തി ചലച്ചിത്രങ്ങൾ]]

02:37, 28 ഏപ്രിൽ 2015-നു നിലവിലുണ്ടായിരുന്ന രൂപം

നാഗരാജ് മന്ജുലെ എഴുതി സംവിധാനം ചെയ്ത ഒരു മറാത്തി ഭാഷാ സിനിമയാണ് ഫണ്ട്രി. 2013ൽ പുറത്തിറങ്ങിയ ഈ സിനിമ നാഗരാജ് മന്ജുലെയുടെ സംവിധായകനെന്ന നിലയിലുള്ള ആദ്യത്തെ സിനിമയാണ്. സോംനാഥ് അവ്ഘദെ, രാജശ്രീ ഖരട്ട് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.ജാതി വിവേചനത്തിൻറെ പശ്ചാത്തലത്തിലുള്ള ഒരു മിശ്രജാതി-പ്രണയ കഥയാണ് സിനിമയുടെ ആശയം. മഹാരാഷ്ട്രയിലെ അഹ്മദ് നഗറിനടുത്തുള്ള അകൊൽനെർ എന്ന ഗ്രാമത്തിലെ ഒരു ദളിത്‌ കൌമാരക്കാരനും ഒരു ഉന്നത ജാതിക്കാരിയായ പെണ്കുട്ടിയുമായുള്ള പ്രണയത്തിൻറെ കഥ പറയുന്നു ഫണ്ട്രി.

"https://ml.wikipedia.org/w/index.php?title=ഫണ്ട്രി_(സിനിമ)&oldid=2173044" എന്ന താളിൽനിന്ന് ശേഖരിച്ചത്