2
തിരുത്തലുകൾ
(ചെ.) (59.89.209.50 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്...) |
(ചെ.) (→ഇന്ത്യയിലേക്കുള്ള പ്രയാണം) |
||
'''എൽദോ മോർ ബസേലിയോസ്''' അഥവാ '''മഫ്രിയാനൊ മോർ ബസേലിയോസ് യെൽദൊ''' എന്ന യെൽദൊ ബാവ ജനിച്ചത് ഇന്നത്തെ [[ഇറാഖ്|ഇറാഖിലെ]] മൊസൂളിനടുത്തുള്ള [[ബഖ്ദിദ]] എന്ന സ്ഥലത്താണ്. അദ്ദേഹം ചെറിയ പ്രായത്തിൽ തന്നെ എൽദൊ മാർ ബഹനാന്റെ ആശ്രമത്തിൽ ചെരുകയും, എ.ഡി. 1678ൽ മഫ്രിയാന (കാതോലിക്ക) ആയി അന്നത്തെ അന്ത്യോക്യൻ പാത്രിയർക്കീസായിരുന്ന മോറാൻ മോർ ഇഗ്നാത്തിയോസ് അബ്ദുൽ മശിഹയിൽ നിന്നും സ്ഥാനമേല്ക്കുകയും ചെയ്തു.
<gallery>
<gallery>
Example.jpg|കുറിപ്പ്1
Example.jpg|കുറിപ്പ്2
</gallery>
</gallery>
==ഇന്ത്യയിലേക്കുള്ള പ്രയാണം==
[[File:എൽദോ മൊർ ബസെലിയൊസ്.jpg|thumb|മാർത്തൊമ്മാ ചെറിയ പള്ളി, കോതമംഗലം]]
അന്നത്തെ [[മലങ്കര സഭ|മലങ്കര സഭാ]]തലവനായിരുന്ന മാർത്തോമ്മാ രണ്ടാമൻ അന്ത്യോക്യയിലേക്ക് അയച്ച അഭ്യർത്ഥനപ്രകാരം, 1685ൽ മാർ ബസേലിയോസ് തന്റെ 92-ആം വയസിൽ മലങ്കരയിലേക്ക് തന്റെ യാത്രയാരംഭിച്ചു. [[ പോർച്ചുഗൽ|പൊർച്ചുഗീസുകാരുടെ]] കയ്യിൽ പെടാതിരിക്കാൻ അദ്ദേഹം [[ബസ്ര|ബസ്രയിൽ]] നിന്നും കപ്പൽ മാർഗം [[തലശ്ശേരി|തലശ്ശേരിയിൽ ]] എത്തുകയും അവിടെ നിന്നും കാൽനടയായി [[കോതമംഗലം|കോതമംഗലത്ത്]] എത്തുകയുമാണുണ്ടായത്. ബസ്രയിൽ നിന്നും യാത്ര തിരിക്കുമ്പൊൾ ബാവയുടെ കൂടെ സഹോദരനായ ജെമ്മ, മാർ ഇവാനിയോസ് ഹിദയത്തുള്ള എപ്പിസ്കോപ്പ, യൊവെയ്, മത്തായി എന്ന് പേരുള്ള 2 റമ്പാന്മാർ എന്നിവർ ഉണ്ടായിരുന്നു.<ref>http://www.syrianchurch.org/bio/MorBaseliosYeldho.htm</ref> എന്നാൽ
==അത്ഭുതപ്രവർത്തികൾ==
|
തിരുത്തലുകൾ