"വിഷുവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
188 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
{{prettyurl|Equinox}}
{{Unreferenced}}
[[സൂര്യൻ]] ഖഗോളമദ്ധ്യരേഖ കടന്നു പോകുന്ന [[ജ്യോതിശാസ്ത്രം|ജ്യോതിശാസ്ത്ര]] സംബന്ധിയായ പ്രതിഭാസത്തിനെയാണ്‌ വിഷുവം (Equinox) എന്നു പറയുന്നത്. ഇതു [[മാർച്ച് 20നും20]]നും [[സെപ്റ്റംബർ 23നും23]]നും ആണ് സംഭവിക്കുന്നത്. സാങ്കേതികമായി പറഞ്ഞാൽ [[ക്രാന്തിവൃത്തം|ക്രാന്തിവൃത്തവും]] (ecliptic) ഖഗോളമധ്യ രേഖയും (ഘടികാമണ്ഡലം) (celestial equator) കൂട്ടി മുട്ടുന്ന ഇടത്തിലുള്ള ബിന്ദുക്കളെയാണ് ‍ വിഷുവങ്ങൾ എന്ന്‌ പറയുന്നത്‌. ഈ ദിവസങ്ങളിൽ പകലിനും രാത്രിക്കും ആതാണ്ട് തുല്യ നീളമാണ്.
<!-- [[ചിത്രം:Ayanachalanam.gif|right|thumb|350px|അയനങ്ങളുടെ ചിത്രം]] -->
 
== വിഷുവങ്ങളുടെ ഇപ്പോഴത്തെ സ്ഥാനം ==
{{main|വിഷു}}
പണ്ട്‌ (ഏതാണ്ട്‌ 1000 വർഷങ്ങൾക്ക്‌ മുൻപ്‌) മേഷാദി [[മേടം|മേടമാസത്തിലായിരുന്നു]]. സൂര്യൻ [[മേഷാദി|മേഷാദിയിൽ]] വരുന്ന ദിവസം ആയിരുന്നു കേരളത്തിൽ [[വിഷു|വിഷുവായി]] ആഘോഷിച്ചിരുന്നത്‌. എന്നാൽ വിഷുവങ്ങളുടെ പുരസ്സരണം നിമിത്തം മേഷാദി ഇപ്പോൾ [[മീനം രാശി|മീനം രാശിയിൽ]] ആണ്‌. എങ്കിലും ഇപ്പോഴും വിഷു ആഘോഷിക്കുന്നത്‌ മേടത്തിൽ തന്നെയാണ്‌. ഇതേ പോലെ തുലാദി ഇപ്പോൾ [[കന്നി രാശി|കന്നി രാശിയിൽ]] ആണ്‌.
==ഇതു കൂടി കാണുക==
* [[അയനാന്തങ്ങൾ]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2161590" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി