"മെറീ അന്റോനെറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തുടരും
(ചെ.)No edit summary
വരി 38: വരി 38:
===ഫ്രഞ്ചു വിപ്ലവം===
===ഫ്രഞ്ചു വിപ്ലവം===
{{പ്രധാനലേഖനം|ഫ്രഞ്ചു വിപ്ലവം}}
{{പ്രധാനലേഖനം|ഫ്രഞ്ചു വിപ്ലവം}}

=== ===
[[File:Exécution de Marie Antoinette le 16 octobre 1793.jpg|thumb|right| മേരി അന്റോനെറ്റ് ഗില്ലോട്ടിനിൽ-വർണ ചിത്രം ]]
==അവലംബം ==
==അവലംബം ==
<references/>
<references/>

04:51, 26 മാർച്ച് 2015-നു നിലവിലുണ്ടായിരുന്ന രൂപം

Marie Antoinette of Austria
Marie Antoinette painted by Vigée-Lebrun c. 1779
Queen consort of France and Navarre
Tenure 10 May 1774 – 21 September 1792
ജീവിതപങ്കാളി Louis XVI of France
പേര്
Maria Antonia Josepha Johanna
രാജവംശം House of Habsburg-Lorraine
House of Bourbon
പിതാവ് Francis I, Holy Roman Emperor
മാതാവ് Empress Maria Theresa
ശവസംസ്‌ക്കാരം 21 January 1815
Saint Denis Basilica, France
മതം Roman Catholic


മേരി ആന്റൊനെറ്റ്(French: maʁi ɑ̃twanɛt.) (നവമ്പർ 1755 – 16 ഒക്റ്റോബർ 1793),ലൂയി പതിനാറാമന്റെ ഭാര്യയും 1774 to 1792വരെ ഫ്രാൻസിന്റെ രാജ്ഞിയും ആയിരുന്നു. മുഴുവൻ പേര് മരിയാ അന്റോണാ ജോസെഫാ ജോഹാനാ. ഫ്രഞ്ചു വിപ്ലവസമയത്ത് ജനരോഷം മേരി അന്റോനെറ്റിനെതിരെ പതഞ്ഞുപൊന്തി. വിപ്ലവക്കോടതി വധശിക്ഷ വിധിച്ചു. 16 ഒക്റ്റോബർ 1793 ഗില്ലോട്ടിന് ഇരയായി.

ജീവചരിത്രം

ജനനം, ബാല്യം

ഓസ്റ്റ്രിയൻ-ഹംഗറി രാജവംശത്തിലാണ് മേരി അന്റോനെറ്റിന്റെ ജനനം. യൂറോപ്പിന്റെ സാമ്രാജ്യ-സാമ്പത്തിക രംഗങ്ങളിൽ അനിഷേധ്യമായ അധികാരശക്തിയുണ്ടായിരുന്ന ചക്രവർത്തി ദമ്പതിമാർ ഫ്രാൻസിസ് ഒന്നാമന്റേയും പത്നി മരിയാ തെരേസയുടേയും പതിനഞ്ചാമത്തെ സന്താനമായി വിയന്നയിൽ ജനിച്ചു. [1]. [2]. മേരി അന്റോനെറ്റിന്റെ ബാല്യകൗമാരദശകൾ പ്രകൃതിമനോഹരമായ ഓസ്റ്റ്രിയൻ ഭൂഭാഗങ്ങളിൽ സമ്പത്സമൃദ്ധിയുടെ മടിത്തട്ടിലായിരുന്നുവെന്ന് ചരിത്രരേഖകൾ പറയുന്നു. [3].

വിവാഹം

മേരി അന്റോനെറ്റ് 1769

അന്റോനെറ്റിന് പത്തു വയസ്സുള്ളപ്പോൾ പിതാവ് അന്തരിച്ചു. സാമ്രാജ്യത്തിന്റെ ഭരണഭാരം മാതാവ് മരിയാ തെരേസയുടെ ചുമലുകളിലായി. ഫ്രാൻസുമായുള്ള സൈനിക-രാഷ്ട്രീയ ബന്ധുത്വം ശക്തിപ്പെടുത്താനായി മരിയാ തെരേസ പുത്രി മേരി അന്റോനെറ്റിന്റെ വിവാഹം ഫ്രാൻസിലെ കിരീടാവകാശിയായ യുവരാജാവ് ലൂയി അഗസ്റ്റുമായി ഉറപ്പിച്ചു. ഫ്രഞ്ചു ചക്രവർത്തി ലൂയി പതിനഞ്ചാമന്റെ പൗത്രനായിരുന്നു ലൂയി അഗസ്റ്റ്. മേരി അന്റോനെറ്റും ലൂയി അഗസ്റ്റുമായുള്ള വിവാഹം 1770 മേ 16-ന് വെഴ്സായ് കൊട്ടാരത്തിൽ വെച്ചു നടന്നു. പതിനഞ്ചു വയസ്സുകാരിയായ നവവധുവിന് ഫ്രഞ്ച് രീതികളും അന്തപുരവുമായി എളുപ്പത്തിൽ ഇണങ്ങാനായില്ല.

സിംഹാസനത്തിൽ

1774-ൽ ലൂയി പതിനഞ്ചാമൻ അന്തരിച്ചു. ലൂയി പതിനാറാമനായി ലൂയി അഗസ്റ്റ് സിംഹാസനത്തിലേറി. പത്തൊമ്പതുകാരിയായ മേരി അന്റോനെറ്റ് ഫ്രാൻസിന്റെ രാജ്ഞിയും.

ഫ്രഞ്ചു വിപ്ലവം

പ്രധാന ലേഖനം: ഫ്രഞ്ചു വിപ്ലവം

മേരി അന്റോനെറ്റ് ഗില്ലോട്ടിനിൽ-വർണ ചിത്രം

അവലംബം

  1. മേരി അന്റോനെറ്റ്
  2. Evelyne Lever (2006). Marie Antoinette: The Last Queen of France. ISBN 9780749950842.
  3. മേരി അന്റോനെറ്റ് -പേജ് 33
"https://ml.wikipedia.org/w/index.php?title=മെറീ_അന്റോനെറ്റ്&oldid=2155434" എന്ന താളിൽനിന്ന് ശേഖരിച്ചത്