"ഖലീഫ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Drajay1976 (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
വരി 19: | വരി 19: | ||
}} |
}} |
||
{{Islam}} |
{{Islam}} |
||
[[ഇസ്ലാം|ഇസ്ലാമിക]] രാഷ്ട്രത്തിലെ ഭരണാധികാരിക്ക് വിളിക്കുന്ന പേരാണു് '''ഖലീഫ''' ({{lang-ar|خليفة}} ''{{transl|ar|DIN|ḫalīfah}}/{{transl|ar|ALA|khalīfah}}''). [[മുഹമ്മദ് നബി|മുഹമ്മദ് നബിയുടെ]] കാലശേഷം ഇസ്ലാമിക രാഷ്ട്രത്തിൽ ([[ഖിലാഫത്ത്]]) ഭരണം നടത്തിയിരുന്നവരെയാണ് ഖലിഫമാർ എന്ന് പറയുന്നത്. ഒന്നാമത്തെ ഖലീഫയായിരുന്നു [[അബൂബക്കർ സിദ്ദീഖ്]]. ശേഷം [[ഖലീഫ ഉമർ|ഉമർ]], [[ഉസ്മാൻ ബിൻ അഫ്ഫാൻ| ഉസ്മാൻ]], [[അലി ബിൻ അബീത്വാലിബ്|അലി]] എന്നിവരായിരുന്നു ഇസ്ലാമിക ഭരണാധികാരികൾ. ഈ നാല് ഖലീഫമാരെ ഖുലഫാഉർറാശിദുകൾ (സച്ചരിതരായ ഖലീഫമാർ) എന്ന വിളിക്കുന്നു. തുടർന്നും ഇസ്ലാമികരാഷ്ട്ര ഭരണാധികാരികൾക്ക് ഖലീഫമാർ എന്ന് വളിച്ചു പോന്നു. |
[[ഇസ്ലാം|ഇസ്ലാമിക]] രാഷ്ട്രത്തിലെ ഭരണാധികാരിക്ക് വിളിക്കുന്ന പേരാണു് '''ഖലീഫ''' ({{lang-ar|خليفة}} ''{{transl|ar|DIN|ḫalīfah}}/{{transl|ar|ALA|khalīfah}}''). [[മുഹമ്മദ് നബി|മുഹമ്മദ് നബിയുടെ]] കാലശേഷം ഇസ്ലാമിക രാഷ്ട്രത്തിൽ ([[ഖിലാഫത്ത്]]) ഭരണം നടത്തിയിരുന്നവരെയാണ് ഖലിഫമാർ എന്ന് പറയുന്നത്. ഒന്നാമത്തെ ഖലീഫയായിരുന്നു [[അബൂബക്കർ സിദ്ദീഖ്]]. ശേഷം [[ഖലീഫ ഉമർ|ഉമർ]], [[ഉസ്മാൻ ബിൻ അഫ്ഫാൻ| ഉസ്മാൻ]], [[അലി ബിൻ അബീത്വാലിബ്|അലി]] എന്നിവരായിരുന്നു ഇസ്ലാമിക ഭരണാധികാരികൾ. ഈ നാല് ഖലീഫമാരെ ഖുലഫാഉർറാശിദുകൾ (സച്ചരിതരായ ഖലീഫമാർ) എന്ന വിളിക്കുന്നു 9[[റാശിദീയ ഖിലാഫത്ത്]]). തുടർന്നും ഇസ്ലാമികരാഷ്ട്ര ഭരണാധികാരികൾക്ക് ഖലീഫമാർ എന്ന് വളിച്ചു പോന്നു. |
||
{{Caliphs}} |
{{Caliphs}} |
09:56, 17 മാർച്ച് 2015-നു നിലവിലുണ്ടായിരുന്ന രൂപം
ഖലീഫ the Faithful خليفة | |
---|---|
ഔദ്യോഗിക വസതി | മദീന ഡമാസ്കസ് ബാഗ്ദാദ് കയ്റോ ഇസ്താംബുൾ |
കാലാവധി | ആജീവനാന്തം |
പ്രഥമവ്യക്തി | അബൂബക്കർ |
അടിസ്ഥാനം | 8 ജൂൺ 632 |
Final holder | അബ്ദുൽമജീദ് |
Abolished | 3 മാർച്ച് 1924 |
മുൻഗാമി | Electoral during Rashidun Caliphate, later hereditary (മുഹമ്മദിന്റെ പിൻഗാമികൾ) |
ഇസ്ലാമിക രാഷ്ട്രത്തിലെ ഭരണാധികാരിക്ക് വിളിക്കുന്ന പേരാണു് ഖലീഫ (അറബി: خليفة ḫalīfah/khalīfah). മുഹമ്മദ് നബിയുടെ കാലശേഷം ഇസ്ലാമിക രാഷ്ട്രത്തിൽ (ഖിലാഫത്ത്) ഭരണം നടത്തിയിരുന്നവരെയാണ് ഖലിഫമാർ എന്ന് പറയുന്നത്. ഒന്നാമത്തെ ഖലീഫയായിരുന്നു അബൂബക്കർ സിദ്ദീഖ്. ശേഷം ഉമർ, ഉസ്മാൻ, അലി എന്നിവരായിരുന്നു ഇസ്ലാമിക ഭരണാധികാരികൾ. ഈ നാല് ഖലീഫമാരെ ഖുലഫാഉർറാശിദുകൾ (സച്ചരിതരായ ഖലീഫമാർ) എന്ന വിളിക്കുന്നു 9റാശിദീയ ഖിലാഫത്ത്). തുടർന്നും ഇസ്ലാമികരാഷ്ട്ര ഭരണാധികാരികൾക്ക് ഖലീഫമാർ എന്ന് വളിച്ചു പോന്നു.