"ഘനത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) 86 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q29539 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി... |
'ഒരു പദാർത്ഥത്തിന്റെ യൂണിറ്റ് വ്യാപ്തത്തിലു...' താൾ സൃഷ്ടിച്ചിരിക്കുന്നു |
||
വരി 1: | വരി 1: | ||
ഒരു പദാർത്ഥത്തിന്റെ യൂണിറ്റ് വ്യാപ്തത്തിലുള്ള പിണ്ഡത്തിന്റെ പേരാണ് ഘനത്വം. ഘനത്വത്തിനെ കൂടുതൽ കൃത്യമായി വ്യാപ്തപിണ്ഡഘനത്വം എന്ന് പറയാം. |
|||
{{prettyurl|Density}} |
|||
വസ്തുവിന്റെ [[പിണ്ഡം|പിണ്ഡവും]] അതിന്റെ [[വ്യാപ്തം|വ്യാപ്തവും]] തമ്മിലുള്ള അനുപാതമാണ് '''സാന്ദ്രത'''. [[ആപേക്ഷിക സാന്ദ്രത]] അഥവാ സ്പെസിഫിക് ഗ്രാവിറ്റി (വിശിഷ്ടഗുരുത്വം) എന്നത് ഒരു വസ്തുവിന്റെ സാന്ദ്രതയും [[ജലം|ജലത്തിന്റെ]] സാന്ദ്രതയും തമ്മിലുള്ള അനുപാതത്തെയാണ്. ഉദാഹരണത്തിന് [[സ്വർണ്ണം|സ്വർണ്ണത്തിന്റെ]] ആപേക്ഷികസാന്ദ്രത 19.3 എന്നു പറഞ്ഞാൽ ജലത്തെ അപേക്ഷിച്ച് 19.3 മടങ്ങ് സാന്ദ്രതയേറിയ വസ്തുവാണ് സ്വർണ്ണം എന്നർത്ഥം. |
|||
ഒരു വസ്തുവിൻറെ സാന്ദ്രത അതിന്റെ മർദം താപനില എന്നിവയിലെ വ്യത്യാസങ്ൾക്കു അനുസൃതമായി മാറുന്നു. ഈ വ്യതിയാനം വാതകങ്ങലിലാണ് കൂടുതൽ പ്രകടമായി ദൃശ്യമാകുക. |
|||
== ഹൈഡ്രോമീറ്റർ == |
|||
{{പ്രധാന ലേഖനം|ഹൈഡ്രോമീറ്റർ}} |
|||
[[ദ്രാവകം|ദ്രാവകങ്ങളുടെ]] സാന്ദ്രത അളക്കുന്നതിനുള്ള ഉപകരണമാണ് ഹൈഡ്രോമീറ്റർ. സാന്ദ്രതയളക്കേണ്ട ദ്രാവകങ്ങളിൽ ഹൈഡ്രോമീറ്റർ മുക്കിയിടുന്നു. സാന്ദ്രതയേറിയ ദ്രാവകങ്ങളിൽ ഹൈഡ്രോമീറ്റർ കൂടുതൽ പൊങ്ങിക്കിടക്കുന്നു. ഹൈഡ്രോമീറ്ററിന്റെ മുകളിലെ കുഴലിൽ രേഖപ്പെടുത്തിയിട്ടുള്ള വില നോക്കിയാണ് ദ്രാവകത്തിന്റെ സാന്ദ്രത തിട്ടപ്പെടുത്തുന്നത്. [[പാൽ|പാലിന്റെ]] സാന്ദ്രത അളക്കുന്നതിനുള്ള ഉപകരണമാണ് [[ലാക്റ്റോമീറ്റർ]]. |
|||
== അവലംബം == |
|||
* ഡോർലിങ് കിൻഡർസ്ലെയ് - കൺസൈസ് എൻസൈക്ലോപീഡിയ സയൻസ് - ലേഖകൻ: നീൽ ആർഡ്ലി |
|||
{{Physics-stub|Density}} |
|||
[[വർഗ്ഗം:ഭൗതികശാസ്ത്രം]] |
01:53, 16 മാർച്ച് 2015-നു നിലവിലുണ്ടായിരുന്ന രൂപം
ഒരു പദാർത്ഥത്തിന്റെ യൂണിറ്റ് വ്യാപ്തത്തിലുള്ള പിണ്ഡത്തിന്റെ പേരാണ് ഘനത്വം. ഘനത്വത്തിനെ കൂടുതൽ കൃത്യമായി വ്യാപ്തപിണ്ഡഘനത്വം എന്ന് പറയാം.