"ആനി കാതറീൻ എമ്മറിച്ച്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 1: വരി 1:
[[ചിത്രം:Anna_Katharina_Emmerick_Saint_Visionary.jpg|thumb|250px|right|ആനി കാതറീൻ എമ്മറിച്ച്]]

ഒരു റോമൻ കത്തോലിക്കാ സന്യാസിനിയും യോഗിനിയും, മരിയൻദർശകയും, (Marian Visionary) പഞ്ചക്ഷതക്കാരിയും ആയിരുന്നു '''ആനി കാതറീൻ എമ്മറിച്ച്''' '''.<ref name=Vatican >[http://www.vatican.va/news_services/liturgy/saints/ns_lit_doc_20041003_emmerick_en.html Vatican Biography]</ref>

ജർമ്മനിയിലെ വെസ്റ്റ്ഫാലിയയിലെ മുൻസ്റ്റർ രൂപതയിൽ ജനിച്ച അവർ 49-ആം വയസ്സിൽ ജർമ്മനിയിലെ ദുൽമെനിൽ അന്തരിച്ചു. മരണത്തിന് ഏറെ വർഷങ്ങൾ മുൻപ് അവർ രോഗംബാധിച്ച് കിടപ്പിലായിരുന്നു. യേശുവിന്റെ ജീവിതത്തേയും പീഡാസഹനത്തേയും സംബന്ധിച്ച് വിശുദ്ധമാതാവിൽ നിന്ന് ആത്മീനിർവൃതിയിൽ ലഭിച്ച ദർശനങ്ങളുടെ പേരിലാണ് അവർ അറിയപ്പെടുന്നത്.<ref>Emmerich, Anna Catherine: ''The Dolorous Passion of Our Lord Jesus Christ'' ISBN 978-0-89555-210-5 page viii</ref>

05:18, 15 മാർച്ച് 2015-നു നിലവിലുണ്ടായിരുന്ന രൂപം

ആനി കാതറീൻ എമ്മറിച്ച്

ഒരു റോമൻ കത്തോലിക്കാ സന്യാസിനിയും യോഗിനിയും, മരിയൻദർശകയും, (Marian Visionary) പഞ്ചക്ഷതക്കാരിയും ആയിരുന്നു ആനി കാതറീൻ എമ്മറിച്ച് .[1] ജർമ്മനിയിലെ വെസ്റ്റ്ഫാലിയയിലെ മുൻസ്റ്റർ രൂപതയിൽ ജനിച്ച അവർ 49-ആം വയസ്സിൽ ജർമ്മനിയിലെ ദുൽമെനിൽ അന്തരിച്ചു. മരണത്തിന് ഏറെ വർഷങ്ങൾ മുൻപ് അവർ രോഗംബാധിച്ച് കിടപ്പിലായിരുന്നു. യേശുവിന്റെ ജീവിതത്തേയും പീഡാസഹനത്തേയും സംബന്ധിച്ച് വിശുദ്ധമാതാവിൽ നിന്ന് ആത്മീനിർവൃതിയിൽ ലഭിച്ച ദർശനങ്ങളുടെ പേരിലാണ് അവർ അറിയപ്പെടുന്നത്.[2]

ശയ്യാവലംബിയായിരുന്ന അവരെ, അവരുടെ ദർശനങ്ങളുടെ ആകർഷണത്തിൽ പെട്ട ഒട്ടേറെ പ്രസിദ്ധവ്യക്തികൾ സന്ദർശിച്ചിരുന്നു.[1] ജർമ്മൻ കവി ക്ലെമൻസ് ബ്രെന്റാനോ അവരുമായി ദീർഘസംഭാഷണങ്ങളിൽ ഏർപ്പെടുകയും അതിന്റെ കുറിപ്പുകളെ ആശ്രയിച്ച് അവരുടെ ദർശനങ്ങളെക്കുറിച്ച് എഴുതുകയും ചെയ്തു.[3] ബ്രെന്റാനോയുടെ കൃതികളുടെ ആധികാരികത ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. ഒരു കവിയുടെ ബോധപൂർവമായ വിപുലീകരണം, സോദ്ദേശമായ കൃത്രിമം എന്നൊക്കെ വിമർശകർ അവയെ വിശേഷിപ്പിച്ചിട്ടുണ്ട്.[4]

2004 ഒക്ടോബർ 3-ആം തിയതി ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ അവരെ വിശുദ്ധപദവിയിലെക്കുയർത്തി.[1] എങ്കിലും ഇതിന് വത്തിക്കാൻ അടിസ്ഥാനമാക്കിയത് ക്ലെമൻസ് ബ്രെന്റാനോയുടെ രചനകൾക്കുപകരം അവരുടെ വ്യക്തിപരമായ ഭക്തിയെയാണ്. കത്തോലിക്കാവിശ്വാസികൾക്കിടയിൽ എമ്മറിച്ചിന് ഏറെ അനുയായികളുണ്ട്.

അവലംബം

  1. 1.0 1.1 1.2 Vatican Biography
  2. Emmerich, Anna Catherine: The Dolorous Passion of Our Lord Jesus Christ ISBN 978-0-89555-210-5 page viii
  3. Suzanne Stahl, "Between God and Gibson: German Mystical and Romantic Sources of The Passion of the Christ", The German Quarterly Vol. 78, No. 4, Fall, 2005 Link to JSTOR
  4. Father John O' Malley A Movie, a Mystic, a Spiritual Tradition America Magazine, 15 March 2004
"https://ml.wikipedia.org/w/index.php?title=ആനി_കാതറീൻ_എമ്മറിച്ച്&oldid=2147074" എന്ന താളിൽനിന്ന് ശേഖരിച്ചത്