"ഹബിൾ അൾട്രാ ഡീപ് ഫീൽഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
പുതിയ താള്‍: ഫോര്‍ണാക്സ് നക്ഷത്രരാഷിയില്‍ ചെറിയ ഒരു ഭാഗത്തെ ചിത്രമാണ്‌ '''...
 
(ചെ.) ++
വരി 1: വരി 1:
ഫോര്‍ണാക്സ് നക്ഷത്രരാഷിയില്‍ ചെറിയ ഒരു ഭാഗത്തെ ചിത്രമാണ്‌ '''ഹബിള്‍ അള്‍ട്രാ ഡീപ് ഫീല്‍ഡ്''', 2003 സെപ്റ്റംബര്‍ 3 മുതല്‍ 2004 ജനുവരി 16 വരെയുള്ള കാലയളവില്‍ [[ഹബിള്‍ ബഹിരാകാശ ദൂരദര്‍ശിനി|ഹബിള്‍ ബഹിരാകാശ ദൂരദര്‍ശിനിയില്‍]] നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്‌ ഈ ചിത്രം തയ്യാറാക്കിയിരിക്കുന്നത്, ഇതുവരെ എടുത്തിട്ടുള്ള പ്രപഞ്ച ദൃശ്യങ്ങളില്‍ വെച്ച് ദൃശ്യപ്രകാശത്തിലെടുത്തിട്ടുള്ള ഏറ്റവും ആഴമേറിയ ചിത്രമാണിത്.
ഫോര്‍ണാക്സ് നക്ഷത്രരാശിയില്‍ ചെറിയ ഒരു ഭാഗത്തെ ചിത്രമാണ്‌ '''ഹബിള്‍ അള്‍ട്രാ ഡീപ് ഫീല്‍ഡ്''', 2003 സെപ്റ്റംബര്‍ 3 മുതല്‍ 2004 ജനുവരി 16 വരെയുള്ള കാലയളവില്‍ [[ഹബിള്‍ ബഹിരാകാശ ദൂരദര്‍ശിനി|ഹബിള്‍ ബഹിരാകാശ ദൂരദര്‍ശിനിയില്‍]] നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്‌ ഈ ചിത്രം തയ്യാറാക്കിയിരിക്കുന്നത്, ഇതുവരെ എടുത്തിട്ടുള്ള പ്രപഞ്ച ദൃശ്യങ്ങളില്‍ വെച്ച് ദൃശ്യപ്രകാശത്തിലെടുത്തിട്ടുള്ള ഏറ്റവും ആഴമേറിയ ചിത്രമാണിത്.

{{Astrostub}}

[[Category:ജ്യോതിശാസ്ത്രം]]

05:18, 29 ജൂൺ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ഫോര്‍ണാക്സ് നക്ഷത്രരാശിയില്‍ ചെറിയ ഒരു ഭാഗത്തെ ചിത്രമാണ്‌ ഹബിള്‍ അള്‍ട്രാ ഡീപ് ഫീല്‍ഡ്, 2003 സെപ്റ്റംബര്‍ 3 മുതല്‍ 2004 ജനുവരി 16 വരെയുള്ള കാലയളവില്‍ ഹബിള്‍ ബഹിരാകാശ ദൂരദര്‍ശിനിയില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്‌ ഈ ചിത്രം തയ്യാറാക്കിയിരിക്കുന്നത്, ഇതുവരെ എടുത്തിട്ടുള്ള പ്രപഞ്ച ദൃശ്യങ്ങളില്‍ വെച്ച് ദൃശ്യപ്രകാശത്തിലെടുത്തിട്ടുള്ള ഏറ്റവും ആഴമേറിയ ചിത്രമാണിത്.

"https://ml.wikipedia.org/w/index.php?title=ഹബിൾ_അൾട്രാ_ഡീപ്_ഫീൽഡ്&oldid=214610" എന്ന താളിൽനിന്ന് ശേഖരിച്ചത്